Your Image Description Your Image Description

ചേർത്തല: പള്ളിപ്പുറത്ത് ചെങ്ങണ്ട വിളക്കുമരം പാലത്തിന് സമീപം കക്ക കയറ്റിവന്ന കടവ് സ്വദേശികളുടെ വള്ളം പായലിൽ കുടുങ്ങി. ഏഴു വള്ളങ്ങളിലായി രണ്ടു സ്ത്രീകളും ഏഴു പുരുഷൻമാരുമാണ് കുടുങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *