Your Image Description Your Image Description

കൽപറ്റ: ഷിരൂരിലെ മണ്ണിടിച്ചിലിൽ അർജുനായി കർണാടക സർക്കാർ കോടികളാണ് ചെലവഴിച്ചതെന്നും വയനാട് ഉരുൾ ദുരന്തത്തിൽ കാണാതായവരിൽ 48 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ലെന്നും കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ കൽപറ്റയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷിരൂരിൽ അർജുൻ്റെ മൃതദേഹം കണ്ടെത്താൻ കർണാടക കോടികൾ ചെലവഴിച്ചു. ഒരു മനുഷ്യൻ്റെ ജീവന് ഞങ്ങൾ കൊടുക്കുന്ന വിലയാണ് കർണാടകയിലെ ഷിരൂരിൽ നിങ്ങൾ കണ്ടത്. അവസാനം ലോറിയും അർജുൻ്റെ മൃതദേഹവും കണ്ടെത്തി. ഇവിടെ 48ഓളം പേരെ കാണുന്നില്ല. ഒരു ഡെത്ത് സർട്ടിഫിക്കറ്റെങ്കിലും അവർക്ക് നൽകണ്ടേ? കൊടുക്കാമെന്ന് പറഞ്ഞ 10,000 രൂപയും 6000 രൂപയും 300 രൂപയുമൊന്നും കിട്ടാത്തവരുണ്ട്. പുരനധിവസിപ്പിക്കാൻ ഭൂമി വേണം, സർക്കാർ പറയുന്ന പ്ലാൻ്റേഷൻ ഭൂമി കോടതി വ്യവഹാരത്തർക്കത്തിലിരിക്കുന്നതാണ് -രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.പഴകിയ ഭക്ഷ്യക്കിറ്റ്: മുഴുവൻ ഉത്തരവാദിത്തവും സർക്കാറിനും ജില്ല ഭരണകൂടത്തിനും ടി. സിദ്ദീഖ്.

 

Leave a Reply

Your email address will not be published. Required fields are marked *