Your Image Description Your Image Description

മും​ബൈ: കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ സു​ല​ഭ ഖോ​ഡ്കെ​യെ പാ​ർ​ട്ടി​യി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ ആ​റ് വ​ർ​ഷ​ത്തേ​ക്കാ​ണ് സ​സ്പെ​ൻ​ഷ​ൻ.

അ​മ​രാ​വ​തി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ് സു​ല​ഭ.പാ​ർ​ട്ടി സം​സ്ഥാ​ന ചു​മ​ത​ല​യു​ള്ള ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് താ​ൻ ഈ ​ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന് എം​പി​സി​സി പ്ര​സി​ഡ​ന്‍റ് നാ​നാ പ​ടോ​ലെ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *