Your Image Description Your Image Description

ലോകത്തിലെ ഏറ്റവും ഗതാഗതക്കുരുക്കേറിയ 10 നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടരിക്കുകയാണ്. ടോംടോം ട്രാഫിസ് ഇൻഡക്സ് 2023 പ്രകാരമുള്ള പട്ടികയിൽ രണ്ട്ഇന്ത്യൻ നഗരങ്ങളും ഇടംപിടിച്ചിട്ടുണ്ട്.ഏഷ്യൻ നഗരങ്ങളുടെ പട്ടികയിൽ ബംഗളൂരുവും പുനെയും ആദ്യ രണ്ട് സ്ഥാനങ്ങളിലുലുണ്ട്്.ട്രാഫിക് കുരുക്കേറിയ ലോക നഗരങ്ങളിൽ ബംഗളൂരു ആറാംസ്ഥാനത്താണ്. പുനെ ഏഴാമതും .55 രാജ്യങ്ങളിൽ നിന്നുമുള്ള 387 നഗരങ്ങളെയാണ് പഠനവിധേയമാക്കിയത്.നഗരമധ്യത്തിൽ നിന്നും അഞ്ചു കിലോമീറ്റർ ചുറ്റളവിലുള്ള ഡ്രൈവർമാരുടെ ട്രിപ്പ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത്.ണക്കുകൾ പ്രകാരം ബംഗളൂരു നഗരത്തിൽ പത്തു കിലോമീറ്റർ ദൂരം താണ്ടാൻ 28 മിനിട്ടും 10 സെക്കൻഡുമാണ് വേണ്ടത്. പുനെ നഗരത്തിരക്കുകളിൽ പത്തുകിലോമീറ്റർ ദൂരം കടന്നുകിട്ടണമെങ്കിൽ 27 മിനിട്ടും 50 സെക്കൻഡും വേണം.

Leave a Reply

Your email address will not be published. Required fields are marked *