Your Image Description Your Image Description

കോ​ഴി​ക്കോ​ട്: മാ​സ​പ്പ​ടി​ക്കേ​സി​ൽ എ​സ്എ​ഫ്‌​ഐ​ഒ​യു​ടെ ന​ട​പ​ടി​യി​ല്‍ പു​തു​താ​യി ഒ​ന്നു​മി​ല്ലെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ്ര​തി​ക​രി​ച്ചു.

മന്ത്രിയുടെ വാക്കുകൾ……..

തൃ​ശൂ​രി​ല്‍ ബി​ജെ​പി​യു​മാ​യി ഒ​ത്തു​തീ​ര്‍​പ്പ് ഉ​ണ്ടാ​ക്കി​യെ​ന്ന് ആ​രോ​പി​ച്ച​വ​ര്‍​ക്ക് ഇ​പ്പോ​ള്‍ എ​ന്താ​ണ് പ​റ​യാ​നു​ള്ള​ത്. സി​പി​എം-​ബി​ജെ​പി ധാ​ര​ണ​യു​ണ്ടാ​ക്കി​യെ​ന്ന വാ​ദം ഇ​തോ​ടെ പൊ​ളി​ഞ്ഞു.

മാ​സ​പ്പ​ടി വി​ഷ​യ​ത്തി​ല്‍ പാ​ര്‍​ട്ടി പ​റ​ഞ്ഞ​തി​ന​പ്പു​റം ഒ​ന്നും പ​റ​യാ​നി​ല്ല. താ​ന്‍ ഒ​ളി​ച്ചോ​ടി​യെ​ന്ന് മാ​ധ്യ​മ​ങ്ങ​ള്‍ പ​റ​യാ​തി​രി​ക്കാ​നാ​ണ് ഇ​പ്പോ​ള്‍ പ്ര​തി​ക​രി​ച്ച്.

ബു​ധ​നാ​ഴ്ച ചെ​ന്നൈ​യി​ലെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് വീ​ണ​യു​ടെ മൊ​ഴി എ​സ്എ​ഫ്ഐ​ഒ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *