Your Image Description Your Image Description

കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് ഗ്രാമിന് 7025 രൂപയും പവന് 56200 രൂപയുമാണ് വില. ഇന്നലെ ഗ്രാമിന് 7030 രൂപയും പവന് 56240 രൂപയുമായിരുന്നു. ഗ്രാമിന് ഇന്ന് 5 രൂപയാണ് കുറഞ്ഞത്.

ഒക്ടോബർ 4,5,6 തീയതികളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 7120 രൂപയിലാണ് വിൽപന തുടർന്നത്. എന്നാൽ ഇന്ന് വില 56200ൽ എത്തിയതോടെ ഇതായി ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.സ്വർണവില 7000 കടന്നതോടെ വലിയ തിരിച്ചടിയാണ് ഉപഭോക്താക്കൾ നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *