Your Image Description Your Image Description

വെ​ള്ള​റ​ട: വയോധികനെ വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ പ്ര​തി​ അറസ്റ്റിൽ.പ്രതി വയോധികനെ ആ​ക്ര​മി​ച്ചശേ​ഷം ഒ​ളി​വിലായിരുന്നു. ആ​ര്യ​ങ്കോ​ട് പൊലീസാണ് പ്രതിയെ പി​ടി​കൂ​ടിയത്. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം മ​ണ​ക്കാ​ല ര​ശ്മി ഭ​വ​നി​ല്‍ ര​ഞ്ചു(29) വാണ് പി​ടി​യി​ലാ​യ​ത്.

നി​ര​വ​ധി കേ​സു​ക​ളി​ല്‍ പെ​ട്ട് ജ​യി​ല്‍ശി​ക്ഷ ക​ഴി​ഞ്ഞ രഞ്ചു അടുത്തിടെയാണ് പുറത്തിറങ്ങിയത്. അ​തി​നി​ട​യാ​ണ് സ​മീ​പ​വാ​സി​യാ​യ ശ​ശി (75)യെ ​ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ശ​ശി ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *