Your Image Description Your Image Description

കോ​ഴി​ക്കോ​ട്: എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ വീ​ട്ടി​ല്‍ മോ​ഷ​ണം. 26 പ​വ​ന്‍ സ്വ​ര്‍​ണം മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. കോ​ഴി​ക്കോ​ട് കൊ​ട്ടാ​രം റോ​ഡി​ലു​ള്ള വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം അ​ല​മാ​ര പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ര്‍​ണം മോ​ഷ​ണം പോ​യ​താ​യി അ​റി​യു​ന്ന​ത്. അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 15 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന 26 പ​വ​ന്‍ സ്വ​ര്‍​ണം മോ​ഷ​ണം പോ​യെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നത്.

മൂ​ന്ന് മാ​ല​ക​ള്‍, ഒ​രു പ​വ​ന്‍ തൂ​ക്കം വ​രു​ന്ന വ​ള, ര​ണ്ട് ജോ​ഡി ക​മ്മ​ല്‍, ഡ​യ​മ​ണ്ട് പ​തി​ച്ച ഒ​രു ജോ​ഡി ക​മ്മ​ല്‍, ര​ണ്ട് പ​വ​ന്‍റെ ലോ​ക്ക​റ്റ്, മ​ര​ത​കം പ​തി​ച്ച ഒ​രു പ​വ​ന്‍റെ ലോ​ക്ക​റ്റ് എ​ന്നി​വ​ ന​ഷ്ട​പ്പെ​ട്ട​ത്.

അ​ല​മാ​ര​യ്ക്ക് സ​മീ​പ​ത്ത് സൂ​ക്ഷി​ച്ച താ​ക്കോ​ല്‍ എ​ടു​ത്ത് അ​ല​മാ​ര തു​റ​ന്നാ​യി​രു​ന്നു മോ​ഷ​ണ​മെ​ന്നാ​ണ് വി​വ​രം. എം.​ടി​യു​ടെ ഭാ​ര്യ സ​ര​സ്വ​തി​യു​ടെ പ​രാ​തി​യി​ല്‍ ന​ട​ക്കാ​വ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെയ്ത അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *