Your Image Description Your Image Description

കണ്ണൂർ : കണ്ണൂരിൽ ബിജെപി പ്രവർത്തകന് നേരെ ആക്രമണം .കീച്ചേരിയിൽ ശോഭായാത്ര കഴിഞ്ഞു മടങ്ങവെയായിരുന്നു യുവാവിനെ ബൈക്കിലെത്തിയ സംഘം മർദിച്ചത് . കല്യാശ്ശേരി സെൻട്രലിലെ ബിജെപി പ്രവർത്തകൻ പി.സി.ബാബുവിനാണ് മർദനം ഉണ്ടായത് . ഇന്നലെ രാത്രി 8ന് സംഭവം.

ബാബുവിനെ തലയ്ക്കും കൈകൾക്കും പരുക്കേറ്റ തിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം അക്രമി ഇരുമ്പുവടികളും വാളുകളും കൊണ്ട് ആക്രമിച്ചെന്നാണ് ബാബു പരാതി നൽകിയിരിക്കുന്നത് . സംഭവത്തിൽ കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *