Your Image Description Your Image Description

ബ്രഹ്മാണ്ഡ ചിത്രം ‘കെ.ജി.എഫ്’, ‘സലാർ’ എന്നിവക്ക് സം​ഗീതം നൽകിയ രവി ബസ്രൂർന്റെ രവി ബസ്രൂർ മൂവീസു൦ ഓംകാർ മൂവീസ് ഒന്നിച്ച് ഒരുക്കുന്ന പുതിയ ചിത്ര൦ ‘വീര ചന്ദ്രഹാസ’. വരുന്നു . ചിത്രത്തിൽ ഷിത്തിൽ ഷെട്ടി, നാഗശ്രീ ജി എസ്, പ്രസന്ന ഷെട്ടിഗർ മന്ദാർതി, ഉദയ് കടബാൽ, രവീന്ദ്ര ദേവാഡിഗ, നാഗരാജ് സെർവേഗർ, ഗുണശ്രീ എം നായക്, ശ്രീധർ കാസർകോട്, ശ്വേത അരെഹോളെ, പ്രജ്വൽ കിന്നൽ തുടങ്ങി അഭിനേതാക്കൾ അണിനിരക്കുന്നു . ഈ ചിത്രം നിർമ്മിക്കുന്നത് എൻ എസ് രാജ്കുമാറാണ് . ഗീത രവി ബസ്രൂർ, ദിനകർ (വിജി ഗ്രൂപ്പ്) എന്നിവരാണ് സഹനിർമ്മാതാക്കൾ. അനുപ് ഗൗഡ, അനിൽ യു.എസ്.എ അഡീഷണൽ കോ-പ്രൊഡ്യൂസേർസ്.

കിരൺകുമാർ ആർ ഛായാ​ഗ്രഹണം . ചിത്രത്തിൽ പ്രശസ്ത സംഗീത സംവിധായകൻ രവി ബസ്രൂർ തന്നെയാണ് സം​ഗീതം പകരുന്നത്. ചിത്രത്തിന്റെ കലാസംവിധാനം പ്രഭു ബാഡിഗർ

ഈ ചിത്രം പ്രമുഖ വ്യവസായ നിർമ്മാതാക്കളുടെ കൂട്ടായ്മയോടെയാണ് ചിത്രം എത്തുന്നത് . അതേസമയം ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിലായ് അറിയിക്കും എന്നാണ് പുറത്ത് വരുന്ന സൂചന .

Leave a Reply

Your email address will not be published. Required fields are marked *