Your Image Description Your Image Description

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് 13കാരിയെകണ്ടെത്തുന്നതിനുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമായി നടത്തുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു . മന്ത്രി അസം സ്വദേശികളായ കുട്ടിയുടെ മാതാപിതാക്കളെ കഴക്കൂട്ടത്തെ വീട്ടിലെത്തിയ ശേഷമായിരുന്നു ഈക്കാര്യം അറിയിച്ചത് . തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

കന്യാകുമാരി റെയിൽവേ സ്റ്റേഷനിലും പരിസരത്തും കേരള, തമിഴ്നാട് എന്നിവിടങ്ങളിലായി കുട്ടിയ്ക്ക് വേണ്ടി പൊലീസും തിരിച്ചിൽ നടത്തുകയാണ്. പതിമൂന്നുകാരിയായ പെൺകുട്ടിയെ ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് കഴക്കൂട്ടത്ത്കാണാതായത്. സഹോദരങ്ങളുമായി വഴക്കുണ്ടാക്കിയതിന് മൂലം അമ്മ വഴിക്ക് പറഞ്ഞതിന്റെ പേരിൽ അൻവർ ഹുസൈന്റെ മകളായ തസ്മിത് തംസുംനയാണ് വീട്ടിൽ‌ നിന്ന് ഇറങ്ങി പോയത് .

 

Leave a Reply

Your email address will not be published. Required fields are marked *