Your Image Description Your Image Description

ആമസോണ്‍ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച ഡീലുകള്‍ ലഭ്യമായിരുന്നത് സ്മാർട് വാച്ചുകള്‍ക്ക് ആയിരുന്നു.

ഫ്രീഡം സെയില്‍ അവസാനിച്ചെങ്കിലും സ്മാർട് വാച്ചുകള്‍ക്ക് മികച്ച ഡീല്‍ ഒരുക്കിയിരിക്കുകയാണ് ആമസോണ്‍.

Apple Watch Ultra Smart WatchClick here to buy

24% ഓഫറില്‍ ലഭിക്കുന്ന ആപ്പിളിന്റെ സ്മാർട് വാച്ച്‌. ഫിറ്റ്നസ്സ് ട്രാക്കർ, പ്രിസിഷൻ ജിപിഎസ്, ആക്ഷൻ ബട്ടണ്‍, എക്സ്ട്രാ ലോങ് ബാറ്ററി ലൈഫ്, ബ്രൈറ്റർ റെറ്റിന ഡിസ്പ്ലേ എന്നീ ഫീച്ചറുകള്‍ ഇതിനുണ്ട്.

Apple Watch Series 9 Click here to buy

ഫിറ്റ്നസ്സ് ട്രാക്കർ, ബ്ലഡ് ഓക്സിജൻ, ഇസിജി ആപ്പ്സ്, വാട്ടർ റസിന്റൻസ് എന്നിവയുള്ള ആപ്പിള്‍ സ്മാർട് വാച്ച്‌. 8% ഓഫറുണ്ട് ആമസോണില്‍. നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫർ എന്നിവ ലഭ്യമാണ്.

Noise Newly Launched ColorFit Pulse 3Click here to buy

80% ഓഫറില്‍ ലഭിക്കുന്ന നോയിസിന്റെ സ്മാർട് ഫോണ്‍. 1.96 ഡിസ്പ്ലേ, ഏഴ് ദിവസം വരെ നിലനില്‍ക്കുന്ന ബാറ്ററി ലൈഫ്, ഫിറ്റ്നസ്സ് ആപ്പ്, ഒരു വർഷത്തെ ഗ്യാരന്റിയും ലഭിക്കുന്നുണ്ട്.

Samsung Galaxy Watch4 LTEClick here to buy

ആൻഡ്രോയിഡ് ഫോണുമായി മാത്രം കണക്‌ട് ചെയ്യാൻ സാധിക്കുന്ന സാംസങിന്റെ സ്മാർട് ഫോണ്‍. 67% ഓഫറുണ്ട് ആമസോണില്‍. നോ കോസ്റ്റ് ഇഎംഐ, ബാങ്ക് ഓഫർ എന്നിവ ലഭ്യമാണ്. സ്ലീപ് മോണിറ്റർ, ആക്ടിവിറ്റി ട്രാക്കർ, ഹാർട്ട് റേറ്റ് മോണിറ്റർ എന്നിവയുണ്ട്. കൂടാതെ ഒരു വർഷത്തെ ഗ്യാരന്റിയും ലഭിക്കുന്നുണ്ട്.

Fire-Boltt Elemento 1.95 Screen Size Click here to buy

മെറ്റല്‍ സ്ട്രാപ്പില്‍ വരുന്ന ഫയർ ബോള്‍ട്ടിന്റെ സ്മാർട് വാച്ച്‌. 90% ഓഫറിലാണ് ആമസോണില്‍ ലഭിക്കുന്നത്. 89 രൂപ മുതല്‍ ഇഎംഐ ആരംഭിക്കുന്നത്. വയർലസ്സ് ചാർജിങ്, ലൊക്കേഷൻ ഷെയറിങ്, മോഷൻ സെൻസർ ഗെയിമിങ്, ബ്ലൂടുത്ത് കണക്ഷൻ എന്നിവ ഈ സ്മാർട് വാച്ചിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *