Your Image Description Your Image Description

അമരാവതി: വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ ജീവനും ജീവിതവും നഷ്ടപെട്ടവർക്കു ആന്ധ്രപ്രദേശിലെ കാക്കിനടയിലുള്ള തൊഴിലാളികളുടെ സാമ്പത്തിക സഹായം . ഇവർ ദുരിതബാധിതര്‍ക്കായി സാമ്പത്തിക സഹായം ചെയ്യണമെന്ന് സിഐടിയു ആഹ്വാനം ചെയ്തു. പിന്നാലെ ആന്ധ്രപ്രദേശ് സിഐടിയു, വിവിധ തലത്തിലെ യൂണിയനുകള്‍, ജില്ലാ യൂണിയനുകള്‍ എന്നിവര്‍ ചേർന്ന് ഫണ്ട് പിരിവും തുടങ്ങി.

ഗണ്ടേപ്പളളി മണ്ഡല്‍, ഗണ്ടേപ്പള്ളി പഞ്ചായത്ത്, ആശവര്‍ക്കര്‍മാരുടെ ജില്ലാ ട്രഷററുടെ നേതൃത്വത്തില്‍ ആശ തൊഴിലാളി ടീം അവരുടെ ഗ്രാമത്തില്‍ നിന്നും 5000 താമസക്കാരുള്ള നിന്നും 35,515 രൂപ ഒരു ദിവസം പിരിച്ചെടുത്തു .ഇത്അന്ധ്രപ്രദേശ് സംസ്ഥാന കമ്മറ്റി വഴി ഫണ്ട് അയക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *