Your Image Description Your Image Description

 

കുവൈത്ത് സിറ്റി: വിസ സമയപരിധി കഴിഞ്ഞിട്ടും കുവൈത്തിൽ തുടരുന്നവർക്കെതിരെയും സ്‌പോൺസർമാർക്കെതിരെയും നടപടി. നിരവധി പേരെ പിടികൂടി നാടുകടത്താനുള്ള നിയമനടപടികൾ സ്വീകരിച്ചുവിരികയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. വിസ നിയം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ തുടരും. നിയമ നടപടികളും നാടുകടത്തലും ഒഴിവാക്കാൻ അനുവദിച്ച സമയപരിധി പാലിക്കാൻ എല്ലാ സന്ദർശകരോടും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *