Your Image Description Your Image Description

കൊച്ചി : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ഭാവനാ സ്‌റ്റുഡിയോസ്‌ സംഭാവന നൽകി. ശേഷം ഇവർ സമൂഹ മാധ്യമങ്ങളിലൂടെ തുക കൈമാറിയ കാര്യം അറിയിച്ച് തുടർന്ന്സംഭാവന ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഫഹദ്‌ ഫാസിൽ, ദിലീഷ്‌
പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയാണ്‌ ഭാവനാ സ്‌റ്റുഡിയോസ്‌.

 

Leave a Reply

Your email address will not be published. Required fields are marked *