Your Image Description Your Image Description

ന്യൂഡല്‍ഹി: ആദ്യമായി ജോലിക്ക് കയറുന്നവര്‍ക്ക് പ്രത്യേക സഹായപ്രഖ്യാപനവുമായി കേന്ദ്രം . ആദ്യo 15,000 രൂപവരെയുള്ള മാസശമ്പളം കേന്ദ്രം നല്‍കും.ഇത് മൂന്ന് ഗഡുകളായാണ് നല്‍കുക. കേന്ദ്രം 30-ലക്ഷം യുവജനങ്ങളുടെ ഒരു മാസത്തെ പി.എഫ് വിഹിതമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുവാൻ പോകുന്നത് .

തൊഴിലിടങ്ങളിലുള്ള സ്ത്രീകളുടെ പങ്കാളിത്തിന് മുൻ​ഗണന നൽകി കൊണ്ട് , സ്ത്രീകള്‍ക്കായി മാത്രമായി പ്രത്യേക സ്‌കില്ലിങ് പ്രോഗ്രാമുകള്‍ വഴിയാണ് ഇത് നടപ്പിലാക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *