Your Image Description Your Image Description

മലപ്പുറം: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം . മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ കാവതികളത്താണ് അപകടം നടന്നത് .കാവതികളം സ്വദേശി മുട്ടപ്പറമ്പൻ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് സിനാനാണ് അപകടത്തിൽ മരിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *