Your Image Description Your Image Description

താൽക്കാലികമായി നിർത്തിയ, സലാം എയറിന്റെ കോഴിക്കോട് –മസ്കത്ത് വിമാന സർവീസ് പുനരാരംഭിക്കുന്നു. നാളെ മുതൽ ദിവസവും സർവീസ് ഉണ്ടാകും.മസ്കത്ത് സമയം രാത്രി 10.55നു പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം പുലർച്ചെ 3.55നു കോഴിക്കോട് വിമാനത്താവളത്തിലെത്തും. 4.50നു പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 6.45നു മസ്കത്തിലെത്തും.

 

Related Posts