Your Image Description Your Image Description

മ​സ്ക​ത്ത് ഗ​വ​ര്‍ണ​റേ​റ്റി​ലെ ബൗ​ഷ​ര്‍ വി​ലാ​യ​ത്തി​ല്‍ മ​നു​ഷ്യ​ക്ക​ട​ത്ത്, സ്ത്രീ​ക​ളെ വേ​ശ്യാ​വൃ​ത്തി​ക്ക് നി​ര്‍ബ​ന്ധി​ക്ക​ല്‍ എ​ന്നീ കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി മൂ​ന്ന് ബം​ഗ്ലാ​ദേ​ശി പ്ര​വാ​സി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് (ആ​ര്‍.​ഒ.​പി) ആ​ണ് പ്ര​സ്താ​വ​ന​യി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് എ​ന്‍ക്വ​യ​റീ​സ് ആ​ന്‍ഡ് ക്രി​മി​ന​ല്‍ ഇ​ന്‍വെ​സ്റ്റി​ഗേ​ഷ​ന്‍സ്, ബൗ​ഷ​റി​ലെ സ്‌​പെ​ഷ​ല്‍ ടാ​സ്‌​ക് പൊ​ലീ​സ് യൂ​നി​റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സ്വ​ന്തം രാ​ജ്യ​ക്കാ​രാ​യ സ്ത്രീ​ക​ളെ മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ത്തി​യ​തി​നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്കി. പ്ര​തി​ക​ള്‍ സ്ത്രീ​ക​ളെ വ​ശീ​ക​രി​ച്ച് വേ​ശ്യാ​വൃ​ത്തി​ക്ക് നി​ര്‍ബ​ന്ധി​ച്ച​താ​യി ആ​ർ.​ഒ.​പി സൂ​ചി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts