Your Image Description Your Image Description

വെ​സ്റ്റ് ബാ​ങ്കി​ല്‍ ഇ​സ്രാ​യേ​ലി കു​ടി​യേ​റ്റ​ക്കാ​ര്‍ ഫ​ല​സ്തീ​നി​ക​ള്‍ക്കു​നേ​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ഖ​ത്ത​ര്‍. നി​രാ​യു​ധ​രാ​യ ഫ​ല​സ്തീ​നി​ക​ള്‍ക്ക് നേ​രെ ന​ട​ക്കു​ന്ന തു​ട​ര്‍ച്ച​യാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് ഖ​ത്ത​ര്‍ ആ​രോ​പി​ച്ചു.

സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​ന്‍ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഇ​ട​പെ​ട​ണ​മെ​ന്നും കു​റ്റ​വാ​ളി​ക​ള്‍ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും ഖ​ത്ത​ര്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഗ​സ്സ​യി​ല്‍ ഉ​ട​ന്‍ വെ​ടി​നി​ര്‍ത്ത​ല്‍ സാ​ധ്യ​മാ​ക്ക​ണ​മെ​ന്നും 1967ലെ ​അ​തി​ര്‍ത്തി​ക​ള്‍ പ്ര​കാ​രം സ്വ​ത​ന്ത്ര ഫ​ല​സ്തീ​ന്‍ നി​ല​വി​ല്‍വ​ര​ണ​മെ​ന്നും ഖ​ത്ത​ര്‍ ആ​വ​ര്‍ത്തി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *