Your Image Description Your Image Description

ഭോ​പാ​ല്‍: മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി മോ​ഹ​ന്‍ യാ​ദ​വി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലെ 19 വാ​ഹ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​യി.മ​ധ്യ​പ്ര​ദേ​ശി​ലെ ര​ത്ലം ജി​ല്ല​യി​ലെ പെ​ട്രോ​ള്‍​ പ​മ്പി​ല്‍​ നി​ന്ന് മാ​യം ക​ല​ര്‍​ന്ന ഡീ​സ​ല​ടി​ച്ചതിന് പിന്നാലെയാണ് വാഹങ്ങൾ കേടായത്.

വി​ത​ര​ണം ​ചെ​യ്ത ഡീ​സ​ലി​ല്‍ വെ​ള്ള​ത്തി​ന്‍റെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു.സംഭവത്തിൽ പ​മ്പ് അ​ട​പ്പി​ച്ചു. 5995 ലി​റ്റ​ര്‍ പെ​ട്രോ​ളും 10,657 ലി​റ്റ​ര്‍ ഡീ​സ​ലും ക​ണ്ടു​കെ​ട്ടി. പ​മ്പു​ട​മ​യു​ടെ​യും മാ​നേ​ജ​രു​ടെ​യും പേ​രി​ല്‍ കേ​സെ​ടു​ത്തു.

വെ​ള്ളി​യാ​ഴ്ച സ​ര്‍​ക്കാ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി പോ​കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​മു​ന്‍​പാ​ണ് സം​ഭ​വം. വാ​ഹ​ന​വ്യൂ​ഹ​ത്തി​ലെ ചി​ല വ​ണ്ടി​ക​ള്‍​ക്ക് ആ​ദ്യം പ്ര​ശ്‌​ന​ങ്ങ​ള്‍ ക​ണ്ടു​തു​ട​ങ്ങി. തു​ട​ര്‍​ന്ന് ഓ​രോ​ന്നാ​യി വ​ഴി​യി​ല്‍ കി​ട​ന്നു. എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലു​മാ​യി 250 ലി​റ്റ​ര്‍ ഡീ​സ​ലാ​ണ് അ​ടി​ച്ച​ത്. ക​ന​ത്ത​മ​ഴ​യി​ല്‍ ര​ത്ലം ദോ​സി​ഗാ​വ് പ്ര​ദേ​ശ​ത്തെ പെ​ട്രോ​ള്‍​പ​മ്പി​ന്‍റെ ഡീ​സ​ല്‍ ടാ​ങ്കി​ലേ​ക്ക് വെ​ള്ളം ക​യ​റി​യെ​ന്ന് ര​ത്ലം സ​പ്ലൈ​സ് ഓ​ഫീ​സ​ര്‍ സ്ഥി​രീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *