Your Image Description Your Image Description

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ, ഭീ​ക​ര സം​ഘ​ട​ന​ക​ൾ​ക്ക്​ സാ​മ്പ​ത്തി​ക സ​ഹാ​യം എ​ന്നി​വ നൽകുന്ന​തി​നെ​തി​രാ​യ നി​യ​മം ലം​ഘി​ച്ച വി​ദേ​ശ ബാ​ങ്കി​ന്‍റെ യു.​എ.​ഇ​യി​ലെ ബ്രാ​ഞ്ചി​ന്​​ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ 59 ല​ക്ഷം പി​ഴ ചു​മ​ത്തി.

ബാ​ങ്കി​ന്‍റെ പേ​ര്​ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ ബാ​ങ്ക്​ വീ​ഴ്ച​വ​രു​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഫെ​ഡ​റ​ൽ നി​യ​മ​ത്തി​ലെ 14ാം വ​കു​പ്പ്​ പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി​യെ​ടു​ത്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts