Your Image Description Your Image Description

ഭി​ന്ന​ശേ​ഷി അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ലും സേ​വ​ന​ത്തി​ലും കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​ന് കു​വൈ​ത്തും യു.​എ​ന്നും. ഇ​തി​ന്റെ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക, കു​ടും​ബ, ബാ​ല്യ​കാ​ല​കാ​ര്യ മ​ന്ത്രി ഡോ.​അം​താ​ൽ അ​ൽ ഹു​വൈ​ല​യും ഭി​ന്ന​ശേ​ഷി അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള യു.​എ​ൻ പ്ര​ത്യേ​ക റി​പ്പോ​ർ​ട്ട​ർ ഹെ​ബ ഹ​ഗ്രാ​സും ച​ർ​ച്ച ന​ട​ത്തി.

ഭി​ന്ന​ശേ​ഷി സ്ത്രീ​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യി​ൽ പ​രാ​മ​ർ​ശി​ച്ച​താ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി.ബെ​ർ​ലി​നി​ൽ ന​ട​ന്ന ആ​ഗോ​ള ഭി​ന്ന​ശേ​ഷി ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഡോ. ​അം​താ​ൽ അ​ൽ ഹു​വൈ​ല. ഭി​ന്ന​ശേ​ഷി വ്യ​ക്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ സാ​ഹ​ച​ര്യ​ങ്ങ​ളും അ​വ​രു​ടെ ജീ​വി​തം കൂ​ടു​ത​ൽ ദു​സ്സ​ഹ​മാ​ക്കു​ന്ന സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത മ​ന്ത്രി സൂ​ചി​പ്പി​ച്ചു. സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും വി​ല​യി​രു​ത്തി.

Leave a Reply

Your email address will not be published. Required fields are marked *