Your Image Description Your Image Description

ഫു​ജൈ​റ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ഹെ​റോ​യി​ൻ ക​ട​ത്താ​നു​ള്ള ശ്ര​മം ത​ട​ഞ്ഞു. ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്റി​റ്റി, സി​റ്റി​സ​ൺ​ഷി​പ്, ക​സ്റ്റം​സ്​ ആ​ൻ​ഡ്​ പോ​ർ​ട്​​സ്​ സെ​ക്യൂ​രി​റ്റി​യി​ലെ (ഐ.​സി.​പി) ജ​ന​റ​ൽ ഡ​യ​റ​ക്​​ട​റേ​റ്റ് ഓ​ഫ്​ പോ​ർ​ട്​​സ്​ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രു​മാ​യി ചേ​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ​ഹെ​റോ​യി​ൻ ക​ട​ത്താ​നു​ള്ള ശ്ര​മം ത​ട​ഞ്ഞ​ത്.

ഡ​യ​റ്റ​റി സ​പ്ലി​മെ​ന്‍റി​ന്​ അ​ക​ത്ത്​ ഒ​ളി​പ്പി​ച്ചാ​ണ്​ ക​ട​ത്തി​ന്​ ശ്ര​മി​ച്ച​ത്. രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ സ്മാ​ർ​ട്ട്​ സാ​​​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യും ക​സ്റ്റം​സ്​ പ​രി​ശോ​ധ​ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മി​ക​വു​മാ​ണ്​ ക​ള്ള​ക്ക​ട​ത്ത്​ ത​ട​യ​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *