Your Image Description Your Image Description

പ്ര​തി​ദി​ന എ​ണ്ണ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​ൻ ഒ​പെ​ക്​ രാ​ജ്യ​ങ്ങ​ളു​ടെ തീ​രു​മാ​നം. ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ യോ​ഗ​മാ​ണ്​ എ​ട്ട്​ രാ​ജ്യ​ങ്ങ​ൾ ത​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​നം പ്ര​തി​ദി​നം 5,48,000 ബാ​ര​ല്‍ വീ​തം കൂ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​ത്.

സൗ​ദി അ​റേ​ബ്യ, ഒ​മാ​ന്‍, യു.​എ.​ഇ, കു​വൈ​ത്ത്, റ​ഷ്യ, ഇ​റാ​ഖ്, ക​സാ​ക്കി​സ്ഥാ​ന്‍, അ​ള്‍ജീ​രി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ഉ​ല്‍പാ​ദ​നം വ​ര്‍ധി​പ്പി​ക്കു​ക. ആ​ഗ​സ്​​റ്റ്​ മു​ത​ൽ തീ​രു​മാ​നം ന​ട​പ്പാ​വും. എ​ണ്ണ വി​പ​ണി​യു​ടെ സ്ഥി​ര​ത​ക്കു​വേ​ണ്ടി​യാ​ണ്​ ഈ ​തീ​രു​മാ​നം. 2023 ഏ​പ്രി​ല്‍, ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ സ്വ​മേ​ധ​യാ എ​ണ്ണ​യു​ല്‍പാ​ദ​നം വെ​ട്ടി​ക്കു​റ​ച്ച രാ​ജ്യ​ങ്ങ​ളാ​ണ്​ ഇ​വ. ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ വി​പ​ണി​യു​ടെ ആ​വ​ശ്യ​വും പ്ര​തീ​ക്ഷ​യും അ​വ​ലോ​ക​നം ചെ​യ്​​താ​ണ്​ ഈ ​തീ​രു​മാ​ന​ത്തി​ലേ​ക്ക്​ പോ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts