Your Image Description Your Image Description

ഗ​സ്സ​യി​ൽ ശ​നി​യാ​ഴ്ച ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ 18 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഗ​സ്സ​യി​ലെ ആ​ശു​പ​ത്രി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ എ​ട്ടു​പേ​ർ ഭ​ക്ഷ​ണം തേ​ടി വ​ന്ന​വ​രാ​യി​രു​ന്നു. ​വ്യോ​മാ​ക്ര​മ​ണ​വും ക​ര​യി​ലൂ​ടെ​യു​ള്ള സ​ഹാ​യ വി​ത​ര​ണ​ത്തി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളും കാ​ര​ണം ക​ടു​ത്ത പ​ട്ടി​ണി​യി​ലാ​ണ് പ​ല​സ്തീ​ൻ ജ​ന​ത.

മേ​യ് 27 മു​ത​ൽ ജൂ​ലൈ 31 വ​രെ ഗ​സ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ന്‍റെ (ജി.​എ​ച്ച്.​എ​ഫ്) കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​സ​ര​ത്ത് 859 പേ​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് വ്യാ​ഴാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ച്ച ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. ഗ​സ്സ​യി​ലെ ഭ​ക്ഷ​ണ വാ​ഹ​ന​വ്യൂ​ഹ​ങ്ങ​ളു​ടെ വ​ഴി​ക​ളി​ലും നൂ​റു​ക​ണ​ക്കി​ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു.

 

 

Related Posts