Your Image Description Your Image Description

മ​സ്ക​ത്ത്: കെ​ട്ടി​ട​ങ്ങ​ളി​ൽ​നി​ന്ന് എ.​സി​യ​ട​ക്ക​മു​ള്ള​വ മോ​ഷ്ടി​ച്ച​തി​ന് ഒ​മാ​നി​ലെ ലി​വ വി​ലാ​യ​ത്തി​ൽ പൗ​ര​ൻ അ​റ​സ്റ്റി​ൽ.

ര​ണ്ട് വ്യ​ത്യ​സ്ത കെ​ട്ടി​ട​ങ്ങ​ളി​ൽ​നി​ന്ന് എ​യ​ർ ക​ണ്ടീ​ഷ​നി​ങ് യൂ​ണി​റ്റു​ക​ൾ, വാ​തി​ലു​ക​ൾ, ജ​നാ​ല​ക​ൾ എ​ന്നി​വ മോ​ഷ്ടി​ച്ച​തി​നും വ​സ്തു​വ​ക​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി​യ​തി​നു​മാ​ണ് അ​റ​സ്‌​റ്റെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) അ​റി​യി​ച്ചു.വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts