Your Image Description Your Image Description

കുവൈത്തിൽ വ​രും​ദി​വ​സ​ങ്ങ​ളി​ലും ചൂ​ടു​ള്ള​തും വ​ര​ണ്ട​തു​മാ​യ കാ​റ്റ് തു​ട​രും. കാ​റ്റ് ചി​ല​പ്പോ​ൾ സ​ജീ​വ​മാ​കും. ഇ​ത് തു​റ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​ടി​ക്കാ​റ്റി​ന് കാ​ര​ണ​മാ​കു​മെ​ന്നും, ദൃ​ശ്യ​പ​ര​ത കു​റ​യു​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ളരാ​ർ അ​ൽ അ​ലി അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ മ​ൺ​സൂ​ൺ ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ വ്യാ​പ​ന​ത്തോ​ടൊ​പ്പം ചൂ​ടു​ള്ള​തും വ​ര​ണ്ട​തു​മാ​യ വാ​യു​പി​ണ്ഡ​വും രാ​ജ്യ​ത്തെ ബാ​ധി​ക്കും. മ​ണി​ക്കൂ​റി​ൽ 15 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് സ​ജീ​വ​മാ​കു​മെ​ന്നും കാ​ലാ​വ​സ്ഥ ഭൂ​പ​ട​ങ്ങ​ളും സം​ഖ്യാ മാ​തൃ​ക​ക​ളും സൂ​ചി​പ്പി​ക്കു​ന്ന​താ​യി ളരാ​ർ അ​ൽ അ​ലി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts