Your Image Description Your Image Description

കുവൈത്തിൽ ക​ന​ത്ത ചൂ​ടി​ൽ ഭീ​തി ഉ​യ​ർ​ത്തി തീ​പി​ടി​ത്ത​ങ്ങ​ൾ. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ ഇ​ട​ങ്ങ​ളി​ൽ തീ​പി​ടി​ത്ത​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു.

ഒ​രാ​ൾ മ​രി​ക്കു​ക​യും ഒ​മ്പ​തു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.ബു​ധ​നാ​ഴ്ച വൈ​കീട്ട് ഫ​ർ​വാ​നി​യ​യി​ൽ അ​പ്പാ​ർ​ട്മെ​ന്റി​ൽ ഉ​ണ്ടാ​യ തീ​പി​ടിത്ത​ത്തി​ലാ​ണ് ഒ​രാ​ൾ മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ അ​പ്പാ​ർ​ട്ട്മെ​ന്റി​ൽ കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. നി​ര​വ​ധി വ​സ്തു​ക്ക​ൾ ക​ത്തിന​ശി​ച്ചു. ഫ​ർ​വാ​നി​യ, സ​ബ്ഹാ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ എ​ത്തി തീ​യ​ണ​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts