Your Image Description Your Image Description

ഒമാനിൽ ദൈ​മ​നി​യ​ത്ത് ഐ​ല​ൻ​ഡി​നു സ​മീ​പം ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട അ​ഞ്ച് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി പ​രി​സ്ഥി​തി അ​തോ​റി​റ്റി അ​റി​യി​ച്ചു. ദൈ​മാ​നി​യ​ത്ത് ഐ​ല​ൻ​ഡ് പ്ര​കൃ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലെ റേ​ഞ്ച​ർ​മാ​റാ​ണ് ഇ​വ​രെ ബു​ധ​നാ​ഴ്ച വി​ജ​യ​ക​ര​മാ​യി ര​ക്ഷി​ക്കു​ന്ന​ത്.

ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സ​മു​ദ്ര സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ നീ​ന്ത​ൽ, സ്നോ​ർ​ക്കെ​ല്ലി​ങ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ടൂ​റി​സം ഓ​പ​​റേ​റ്റ​ർ​മാ​ർ കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്ത​വും ജാ​ഗ്ര​ത​യും കാ​ണി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *