Your Image Description Your Image Description

‘ഐ​ഡി​യ​ൽ ഫേ​സ് ര​ണ്ടാം ഘ​ട്ട​ത്തി​ന്’ ദു​ബൈ​യി​ൽ തു​ട​ക്കം. ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​തി​നാ​യി പ്ര​ത്യേ​ക ബൂ​ത്ത് തു​റ​ന്നു. ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഐ​ഡ​ന്‍റി​റ്റി ആ​ൻ​ഡ് ഫോ​റി​നേ​ഴ്‌​സ് അ​ഫ​യേ​ഴ്‌​സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) ആ​ണ് സം​രം​ഭ​ത്തി​ന് പി​ന്നി​ൽ. ജി.​ഡി.​ആ​ർ.​എ​ഫ്.​എ മേ​ധാ​വി ല

‘ഇ​താ​ണ് ന​മ്മ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന ദു​ബൈ’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് ഈ ​സം​രം​ഭം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ദു​ബൈ ഒ​രു മാ​തൃ​കാ​പ​ര​മാ​യ ന​ഗ​ര​മാ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​നും ഇ​വി​ടെ​യു​ള്ള ഓ​രോ വ്യ​ക്തി​യു​ടെ​യും ന​ല്ല മ​ന​സ്സു​ക​ളെ ആ​ദ​രി​ക്കാ​നു​മാ​ണ് ഈ ​സം​രം​ഭം ആ​രം​ഭി​ച്ച​ത്. ദു​ബൈ എ​യ​ർ​പോ​ർ​ട്ട്‌​സ് ചീ​ഫ് ഓ​പ​റേ​റ്റി​ങ്​ ഓ​ഫി​സ​ർ മാ​ജെ​ദ് അ​ൽ ജോ​ക്ക​ർ, ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ ജ​ന​റ​ൽ ഉ​ബൈ​ദ് മു​ഹൈ​ർ ബി​ൻ സു​റൂ​ർ, ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ​യി​ലെ നി​ര​വ​ധി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, ദു​ബൈ എ​യ​ർ​പോ​ർ​ട്ട്‌​സ് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്​ എ​സ്സ അ​ൽ ഷം​സി തു​ട​ങ്ങി​യ​വ​ർ സം​രം​ഭ​ത്തി​ന്‍റെ പ്ലാ​റ്റ്‌​ഫോം സ​ന്ദ​ർ​ശി​ച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts