Your Image Description Your Image Description

ആ​​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ 2500 കോ​ടി ഡോ​ള​റി​​ന്റെ നി​ക്ഷേ​പം ന​ട​ത്തു​മെ​ന്നും വ​ൻ​ക​ര​യി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി 40 എം​ബ​സി​ക​ളും ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും സൗ​ദി ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വ​ലീ​ദ് അ​ൽ ഖു​റൈ​ജി അ​റി​യി​ച്ചു. റി​യാ​ദ്​ ഡി​പ്ലോ​മാ​റ്റി​ക് ക്വാ​ർ​ട്ട​റി​ലെ ക​ൾ​ച്ച​റ​ൽ പാ​ല​സി​ൽ ന​ട​ന്ന ആ​ഫ്രി​ക്ക​ൻ വാ​ർ​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​​ ഒ​രു​ക്കി​യ സ്വീ​ക​ര​ണ ച​ട​ങ്ങി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലെ എം​ബ​സി​ക​ളു​ടെ എ​ണ്ണം 40ൽ ​അ​ധി​ക​മാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നു. 2030 ആ​കു​മ്പോ​ഴേ​ക്കും ആ​ഫ്രി​ക്ക​യി​ൽ 2,500 ഡോ​ള​ർ നി​ക്ഷേ​പി​ക്കു​ക, ക​യ​റ്റു​മ​തി​യി​ൽ 1,000 കോ​ടി ഡോ​ള​ർ ഉ​റ​പ്പാ​ക്കു​ക, ഭൂ​ഖ​ണ്ഡ​ത്തി​ന് 500 കോ​ടി ഡോ​ള​ർ വി​ക​സ​ന ധ​ന​സ​ഹാ​യം ന​ൽ​കു​ക എ​ന്നി​വ​യാ​ണ് രാ​ജ്യ​ത്തി​​ന്റെ ല​ക്ഷ്യ​മെ​ന്ന് അ​ൽ ഖു​റൈ​ജി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts