കുവൈത്തിൽ വി​മാ​ന യാ​ത്രി​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു

April 2, 2025
0

ചെ​റി​യ പെ​രു​ന്നാ​ള്‍ അ​വ​ധി​ക്കാ​ല​ത്ത് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട​ത് വ​ന്‍ തി​ര​ക്ക്. അ​വ​ധി​ക്കാ​ല​ത്ത് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി 1,640 മൊ​ത്തം

വാ​ള​യാ​ര്‍ കേ​സ് ; മാ​താ​പി​താ​ക്ക​ളു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ് കോടതി

April 2, 2025
0

പാ​ല​ക്കാ​ട്: വാ​ള​യാ​ര്‍ കേ​സി​ല്‍ മ​രി​ച്ച പെ​ണ്‍​കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. ത​ങ്ങ​ള്‍​ക്കെ​തി​രാ​യ കു​റ്റ​പ​ത്രം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ്

സമുദ്രപഠന സര്‍വകലാശാലയില്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

April 2, 2025
0

തിരുവനന്തപുരം : കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്), ഫിഷറീസ്, സമുദ്രശാസ്ത്രം എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ 2025 –

എന്റെ കേരളം പ്രദര്‍ശന വിപണന മേള; ഒരുങ്ങുന്നത് നൂറ് കണക്കിന് പ്രദര്‍ശന വിപണന സേവന സ്റ്റാളുകള്‍

April 2, 2025
0

കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ മെയ് 3 മുതല്‍ 12 വരെ സംഘടിപ്പിക്കുന്ന എന്റെ

പാ​ല​ക്കാ​ട്ട് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു

April 2, 2025
0

പാ​ല​ക്കാ​ട്: തോ​ട്ട​ക്ക​ര​യി​ൽ ജോ​ലി​ക്കി​ടെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക്ക് സൂ​ര്യാ​ഘാ​ത​മേ​റ്റു. തേ​നാ​രി തോ​ട്ട​ക്ക​ര സ്വ​ദേ​ശി സ​തീ​ഷി​നാ​ണ് സൂ​ര്യാ​ഘാ​ത​മേ​റ്റ​ത്. ചൊ​വ്വാ​ഴ്ച തോ​ട്ട​ക്ക​ര ഭാ​ഗ​ത്ത് കൊ​യ്ത്ത് ക​ഴി​ഞ്ഞ നെ​ല്ല്

സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന് മ​ധു​ര​യി​ല്‍ തു​ട​ക്ക​മാ​യി

April 2, 2025
0

മ​ധു​ര: സി​പി​എം 24-ാം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന് മ​ധു​ര​യി​ല്‍ തു​ട​ക്ക​മാ​യി. ബം​ഗാ​ളി​ല്‍​ നി​ന്നു​ള്ള മു​തി​ര്‍​ന്ന പാ​ര്‍​ട്ടി അം​ഗം ബി​മ​ന്‍ ബ​സു പ​താ​ക ഉ​യ​ര്‍​ത്തി.

കാ​ർ ചാ​യ​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ഒ​രാ​ൾ മ​രി​ച്ചു

April 2, 2025
0

ചെ​ന്നൈ: നി​യ​ന്ത്ര​ണം വി​ട്ട ആ​ഢം​ബ​ര കാ​ർ ചാ​യ​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. അപകടത്തിൽ ഒ​രാ​ൾ മ​രി​ച്ചു. ക​ന്യാ​കു​മാ​രി ത​ക്ക​ല​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​ക്ക​ല മു​ട്ട​യ്ക്കാ​ട്

ക​ഥാ​കൃ​ത്തും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഇ.​വി.​ശ്രീ​ധ​ര​ൻ അ​ന്ത​രി​ച്ചു

April 2, 2025
0

കോ​ഴി​ക്കോ​ട്: ക​ഥാ​കൃ​ത്തും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഇ.​വി.​ശ്രീ​ധ​ര​ൻ അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട്ട് വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം വ​ള്ളി​ക്കാ​ട് വ​ട​വ​ത്തും താ​ഴെ​പ്പാ​ലം വീ​ട്ടുവ​ള​പ്പി​ൽ ന​ട​ക്കും.

2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ

April 2, 2025
0

ആലപ്പുഴ : ആലപ്പുഴയിൽ 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ.കഞ്ചാവുമായി എത്തിയത് ചെന്നൈ സ്വദേശിനി ക്രിസ്റ്റീന എന്ന തസ്ലിമ

ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 20 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

April 2, 2025
0

സ്വ​കാ​ര്യ ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന 20 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​യി​ലാ​ണ്ടി തി​ക്കോ​ടി പാ​ലൂ​ർ ക​രി​യാ​ട് റി​നീ​ഷി​നെ​യാ​ണ് (45) വ​ട​ക​ര