ആ​രോ​ഗ്യ​ത്തി​ന്​ ഹാ​നി​ക​രം;അബുദാബിയിൽ 41 ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കു​കൂ​ടി വി​ല​ക്ക്​ ഏർപ്പെടുത്തി

April 3, 2025
0

ഭാ​രം കു​റ​ക്ക​ല്‍, ലൈം​ഗി​ക​ശേ​ഷി വ​ര്‍ധി​പ്പി​ക്ക​ല്‍, സൗ​ന്ദ​ര്യ​വ​ര്‍ധ​ക വ​സ്തു​ക്ക​ള്‍ തു​ട​ങ്ങി വി​പ​ണി​യി​ലു​ള്ള 41 ഉ​ല്‍പ​ന്ന​ങ്ങ​ൾ ആ​രോ​ഗ്യ​ത്തി​ന്​ ഹാ​നി​ക​ര​വും സു​ര​ക്ഷി​ത​വു​മ​ല്ലെ​ന്ന്​ ​അ​ബൂ​ദ​ബി ആ​രോ​ഗ്യ വ​കു​പ്പ്

ദുബായിലേക്ക് ​ കൂ​ടു​ത​ൽ ഡ്രൈ​വ​റി​ല്ലാ ടാ​ക്സി​ക​ൾ;ആ​ഗോ​ള ക​മ്പ​നി​ക​ളു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം വി​പു​ലീ​ക​രി​ച്ച്​ ആ​ർ.​ടി.​എ

April 3, 2025
0

ദുബായിലേക്ക് ഡ്രൈ​വ​റി​ല്ലാ ടാ​ക്സി​ക​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​ന്​ ആ​ഗോ​ള ത​ല​ത്തി​ൽ കൂ​ടു​ത​ൽ ക​മ്പ​നി​ക​ൾ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ)

സൗദിയിൽ നാളെ മുതൽ വാണിജ്യ രജിസ്‌ട്രേഷൻ നിയമത്തിൽ സമ്പൂർണ മാറ്റം

April 3, 2025
0

സൗദിയിലെ വാണിജ്യ രജിസ്‌ട്രേഷൻ നിയമത്തിൽ നാളെ മുതൽ സമ്പൂർണ മാറ്റം. അറബിക്ക് പകരം ഇനി ഇംഗ്ലീഷിലും സ്ഥാപനങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യാം.

വ്യാപാരിയെ കു​ത്തി പരിക്കേൽപ്പിച്ചു, ഒളിവിൽപ്പോയ പ്രതി പിടിയിൽ

April 3, 2025
0

കൊച്ചി: തൃ​പ്പൂ​ണി​ത്തു​റയിൽ ഗു​ണ്ടാ​പി​രി​വ് ന​ൽ​കാ​ത്ത​തി​ൽ ക​ത്തി​ക്ക് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഒളിവിൽപ്പോയ പ്ര​തി പി​ടി​യി​ൽ. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ആ​ല​പ്പു​ഴ

വാടക വീട്ടിൽ നിന്ന് കണ്ടെത്തിയത് മാരകായുധങ്ങളും കഞ്ചാവും; 3 പേർ പിടിയിൽ

April 3, 2025
0

കോഴിക്കോട്: താമരശേരി ചമലിലുള്ള വാടക വീട്ടിൽ നിന്ന് കണ്ടെത്തിയത് മാരകായുധങ്ങളും കഞ്ചാവും. സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. പുനത്തിൽ മുഹമ്മദ് യാസിർ,

മനുഷ്യ വിസർജ്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദനം; ഖരഗ്പൂരിലും ഡൽഹിയിലും വിജയം കണ്ടു; ഉടൻ കേരളത്തിലേക്കും

April 3, 2025
0

തിരുവനന്തപുരം: മനുഷ്യ വിസർജ്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ബയോ ഇലക്‌ട്രിക് ശൗചാലയവുമായി സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡിവലപ്‌മെന്റിലെ ശാസ്ത്രജ്ഞർ (സിഡബ്ല്യുആർഡിഎം).

നെഹ്റുവിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നുള്ള പ്രബന്ധങ്ങൾ തിരികെ വേണമെന്ന് സോണിയ ഗാന്ധിയ്ക്ക് കത്ത്

April 3, 2025
0

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നുള്ള പ്രബന്ധങ്ങൾ തിരികെ ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച് പ്രധാനമന്ത്രി മ്യൂസിയം

ലഹരി വേട്ട ശക്തമാക്കി സൗദി അറേബ്യ

April 3, 2025
0

ലഹരി വേട്ട ശക്തമാക്കി സൗദി അറേബ്യ. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ നിന്നായി നിരവധി മയക്കുമരുന്ന് കടത്ത് ശ്രമങ്ങളാണ് പിടികൂടിയത്. ജനറൽ ഡയറക്റ്ററേറ്റ്

ഡോർ ടു ഡോർ കൊറിയർ സേവനത്തിന് തുടക്കം കുറിച്ച് എമിറേറ്റ്‌സ്

April 3, 2025
0

ദുബൈയുടെ ലോകോത്തര വിമാനകമ്പനിയായ എമിറേറ്റ്‌സ് എയർലൈൻ കൊറിയർ സർവീസ് ആരംഭിച്ചു. എമിറേറ്റ്‌സ് കൊറിയർ എക്‌സ്പ്രസ് എന്ന പേരിൽ ഡോർ ടു ഡോർ

ജിദ്ദയിലെ പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകളും സർവീസ് നടത്തുന്നു

April 3, 2025
0

ജിദ്ദയിലെ പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകളും സർവീസ് നടത്തുന്നു. ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനിക്ക് കീഴിലാണ് അത്യാധുനിക ബസുകൾ വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നത്.