ലാലേട്ടൻ ഉടൻ സിനിമ കാണും; ‘തുടരും’ പ്രേക്ഷകർക്ക് വിട്ട് നൽകുന്നുവെന്ന് എം. രഞ്ജിത്ത്

April 3, 2025
0

ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് തുടരും. വർഷങ്ങൾക്കിപ്പുറം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രണ്ട് സൂപ്പർഹിറ്റുകൾക്ക് ശേഷം തരുൺ

മിണ്ടാനും പറയാനും ആരുമില്ലേ; എഐ ചാറ്റ് ബോട്ടുമായി ഡേറ്റിങ് ആപ്പായ ടിൻഡർ

April 3, 2025
0

ഇന്നത്തെ കാലത്ത് ഡേറ്റിങ് ആപ്പുകൾ വഴി പങ്കാളികളെ കണ്ടെത്തുന്നത് സാധാരണ സംഭവമാണ്. നിരവധി പേരാണ് തങ്ങളുടെ പ്രണയ പങ്കാളികളെയും ജീവിത പങ്കാളികളെയുമൊക്കെ

ഐപിഎല്‍ റണ്‍വേട്ടയില്‍ നേട്ടവുമായി ജോസ് ബട്‌ലര്‍

April 3, 2025
0

ബെംഗളൂരു: ഐപിഎല്‍ റൺവേട്ടയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച് ഗുജറാത്ത് ടൈറ്റൻസ് താരം ജോസ് ബട്‌ലര്‍. ഇന്നലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടന്ന

April 3, 2025
0

കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍​ഏഴ് (കുമ്പളം രണ്ടാം ഗേറ്റ്) ഏപ്രില്‍ നാലിന് രാവിലെ 10 മണി മുതല്‍ ഏഴിന്

വെ​ളി​ച്ചെ​ണ്ണ വി​ല കു​ത്ത​നെ ഉ​യ​രു​ന്നു

April 3, 2025
0

വെ​ളി​ച്ചെ​ണ്ണ വി​ല കു​ത്ത​നെ ഉ​യ​രു​ന്നു. ഒ​രു മാ​സ​ത്തി​നി​ടെ പൊ​തു​വി​പ​ണി​യി​ൽ 40-50 രൂ​പ​വ​രെ​യാ​ണ്​ വ​ർ​ധ​ന. ചി​ല്ല​റ വി​പ​ണി​യി​ൽ കി​ലോ​ക്ക്​ 280 മു​ത​ൽ 320

പുകയില ഉൽപന്നങ്ങളുമായി അസം സ്വദേശികൾ പിടിയിൽ

April 3, 2025
0

നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി അ​സം സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ. അ​സ​മി​ലെ സോ​നി​ത്പു​ർ സ്വ​ദേ​ശി​ക​ളാ​യ അ​മീ​ർ അ​ലി, ജാ​ബി​ർ ഹു​സൈ​ൻ എ​ന്നി​വ​രെ​യാ​ണ്​​​ കോ​ട്ട​യം നാ​ർ​കോ​ട്ടി​ക്സ്

ബസും ലോറിയും കൂട്ടിയിടിച്ച് 22 പേർക്ക് പരിക്ക്

April 3, 2025
0

ത​ല​ശ്ശേ​രി-​മൈ​സൂ​രു അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലെ ഇ​രി​ട്ടി-​മ​ട്ട​ന്നൂ​ർ റോ​ഡി​ൽ ഉ​ളി​യി​ൽ പാ​ല​ത്തി​ന് സ​മീ​പം ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ഇ​രു വാ​ഹ​ന​ത്തി​ലെ​യും ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ

കനത്ത മഴയിൽ വ്യാപക നാശനഷ്ടം

April 3, 2025
0

ക​ന​ത്ത മ​ഴ​യി​ലും ശ​ക്ത​മാ​യ കാ​റ്റി​ലും പു​ന​ലൂ​ർ ന​ഗ​ര​ത്തി​ൽ വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ടം. തൂ​ക്കു​പാ​ലം-​ശി​വ​ൻ​കോ​വി​ൽ റോ​ഡി​ൽ ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പ​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി നി​ർ​മി​ച്ച താ​ൽ​ക്കാ​ലി​ക ഷെ​ഡ്

കുവൈത്തിൽ പ്രവാസി സ്ത്രീകളെ വിവാഹം കഴിക്കുന്ന സ്വദേശികളുടെ എണ്ണത്തിൽ ഇടിവ്

April 3, 2025
0

പ്രവാസി സ്ത്രീകളെ വിവാഹം കഴിക്കുന്ന കുവൈത്തി പുരുഷന്മാരുടെ എണ്ണത്തിൽ 27 ശതമാനം കുറവുണ്ടായതായി കണക്കുകൾ. 2025ലെ ആദ്യ മൂന്ന് മാസത്തെ കണക്കുകൾ

അമാസ്ഫിറ്റ് പുതിയ സ്മാർട്ട് വാച്ച് യു.എസ് വിപണിയിൽ അവതരിപ്പിച്ചു

April 3, 2025
0

അമാസ്ഫിറ്റ് പുതിയ സ്മാർട്ട് വാച്ച് യു.എസ് വിപണിയിൽ അവതരിപ്പിച്ചു. 1.97 ഇഞ്ച് അമോലെഡ് സ്‌ക്രീൻ, ബ്ലൂടൂത്ത് കോളിംഗ്, ഹൃദയമിടിപ്പ്, ഉറക്കം, രക്ത-ഓക്‌സിജൻ, സ്ട്രെസ്