അനധികൃത കുടിയേറ്റം; ജനുവരി മുതല്‍ അമേരിക്ക നാടുകടത്തിയത് 682 ഇന്ത്യക്കാരെ

April 5, 2025
0

ന്യൂഡല്‍ഹി: ഡൊണാൾഡ് ട്രംപിന്റെ നാടുകടത്തലിൽ മൂന്ന് മാസങ്ങൾക്കിടെ 682 ഇന്ത്യക്കാരെ തിരിച്ചയച്ചെന്ന് കേന്ദ്രസർക്കാർ. ജനുവരി മുതല്‍ 682 ഇന്ത്യക്കാരെ യുഎസില്‍നിന്ന് നാടുകടത്തിയിട്ടുണ്ടെന്നും

ബഹിരാകാശ ദൗത്യത്തില്‍ ഇതാദ്യം; ആറ് വനിതകളുമായി കുതിച്ചുയരാനൊരുങ്ങി ‘ന്യൂ ഷെപ്പേർഡ്’

April 5, 2025
0

ടെക്സസ്: ആറ് സ്ത്രീകളെ ബഹിരാകാശത്തേക്ക് അയക്കാൻ ഒരുങ്ങുകയാണ് ശതകോടീശ്വരന്‍ ജെഫ് ബെസോസിന്‍റെ നേതൃത്വത്തിലുള്ള എയ്‌റോസ്പേസ് കമ്പനിയായ ബ്ലൂ ഒറിജിൻ. ബ്ലൂ ഒറിജിനിന്‍റെ

കാനഡയിൽ ഇന്ത്യൻ പൗരൻ കുത്തേറ്റ് മരിച്ചു; ഒരാൾ കസ്റ്റഡിയിൽ

April 5, 2025
0

ഒട്ടാവ: കാനഡയിൽ മാരകമായി കുത്തേറ്റ ഇന്ത്യൻ പൗരൻ മരിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ കസ്റ്റഡിയിലായതായി ഇന്ത്യന്‍ എംബസ്സി പുറത്തുവിട്ട പ്രസ്താവനയില്‍

നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അൻപത്തിനാലുകാരി 25 വർഷങ്ങൾക്ക് ശേഷം പിടിയിൽ

April 5, 2025
0

ലണ്ടൻ: നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്ന സ്‌ത്രീക്ക് 25 വർഷത്തിന് ശേഷം ശിക്ഷ വിധിച്ച് കോടതി. 54കാരിയായ ജോഅൻ ഷാർക്കിയ്‌ക്ക്

തത്സമയ സർക്കസ് പ്രകടനത്തിനിടെ സിംഹം ആക്രമിച്ചു; ഇടത് കൈ നഷ്ടപ്പെട്ട് പരിശീലകൻ

April 5, 2025
0

കെയ്റോ: ഈജിപ്തിലെ ടാന്റയിലെ നടന്ന തത്സമയ സർക്കസ് പ്രകടനത്തിനിടെ സിംഹത്തിന്റെ ആക്രമണത്തിൽ പരിശീലകന് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം വടക്കന്‍ ഈജിപ്തിലെ

കഴിഞ്ഞ വർഷം ഗുജറാത്തിൽ ചത്തത് നൂറുകണക്കിന് ഏഷ്യൻ സിംഹങ്ങൾ; ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്

April 5, 2025
0

കഴിഞ്ഞ വർഷം 165 ഏഷ്യൻ സിംഹങ്ങൾ ചത്തതായി പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ (MoEF&CC) കണക്കുകൾ. ഏറ്റവും കൂടുതൽ സിംഹങ്ങൾ

ഓഹരി വിപണിയില്‍ കനത്ത ഇടിവ്

April 5, 2025
0

അമേരിക്കയിലെ മൂന്ന് പ്രധാന ഓഹരി സൂചികകളിലും വൻ ഇടിവ്.ഡൗ ജോൺസ് 2231 പോയിന്റ് ഇടിഞ്ഞു. എസ് ആന്റ് പിയും നാസ്ഡാക്കും അഞ്ചു

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ കൊ​ല്ല​പ്പെ​ട്ടു

April 5, 2025
0

ഒട്ടാവ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ പൗ​ര​ൻ കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു. ഒ​ട്ടാ​വ​യ്ക്ക​ടു​ത്തു​ള്ള റോ​ക്ക്‌​ലാ​ൻ​ഡി​ലാ​ണ് സം​ഭ​വം നടന്നത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും ഇ​ന്ത്യ​ൻ എം​ബ​സി

ഗാസയിലെ സ്കൂളിൽ ആക്രമണം ; 27 മരണം

April 5, 2025
0

ദെ​​​​​യ്ർ അ​​​​​ൽ ബ​​​​​ലാ: ഗാ​​​​​സ​​​​​യി​​​​​ലെ സ്കൂളിൽ ഇ​​​​​സ്രേ​​​​​ലി സേ​​​​​ന ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ 27 പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. വ്യാ​​​​​ഴാ​​​​​ഴ്ച ഗാ​​​​​സ​​​​​യി​​​​​ലു​​​​​ട​​​​​നീ​​​​​ളം ഇ​​​​​സ്രേ​​​​​ലി സേ​​​​​ന​​​​​യു​​​​​ടെ

കത്തോലിക്കാ വൈദികന്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു

April 5, 2025
0

ന്യൂ​​​​യോ​​​​ർ​​​​ക്ക്: ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്കാ വൈ​​​​ദി​​​​ക​​​​ന്‍ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ വെ​​​​ടി​​​​യേ​​​​റ്റ് മ​​​​രി​​​​ച്ചു. ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് സ്വ​​​​ദേ​​​​ശി ഫാ. ​​​​അ​​​​രു​​​​ൾ ക​​​​ര​​​​സാ​​​​ല​​(57)​​യാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ സെ​​​​നെ​​​​ക്ക​​​​യി​​​​ലു​​​​ള്ള സെ​​​​ന്‍റ്