ഇ​റാ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റിനെ പു​റ​ത്താ​ക്കി

April 7, 2025
0

ടെ​​​​ഹ്റാ​​​​ൻ: ഇ​​​​റേ​​​​നി​​​​യ​​​​ൻ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​ന്‍റ് ഷാ​​​​ഹ്റം ദാ​​​​ബി​​​​രി​​​​യെ പ്ര​​​​സി​​​​ഡ​ന്‍റ് മ​​​​സൗ​​​​ദ് പെ​​​​സെ​​​​ഷ്കി​​​​യാ​​​​ൻ പു​​​​റ​​​​ത്താ​​​​ക്കി.ഭാ​​​​ര്യ​​​​ക്കൊ​​​​പ്പം അ​​​​ന്‍​റാ​​​​ർ​​​​ട്ടി​​​​ക്ക​​​​യി​​​​ലേ​​​​ക്ക് ആ​​​​ഡം​​​​ബ​​​​ര​​​​യാ​​​​ത്ര ന​​​​ട​​​​ത്തി​​​​യത്തിന് പിന്നാലെയാണ് നടപടി. ഇ​​​​റാ​​​​ൻ

14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിച്ചു

April 7, 2025
0

കൊ​​ളം​​ബോ: പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​ മോ​​ദി​​യു​​ടെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നു തൊ​​ട്ട​​ടു​​ത്ത ദി​​വ​​സം 14 ഇ​​ന്ത്യ​​ൻ മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളെ ശ്രീലങ്ക മോചിപ്പിച്ചു. സ​​മു​​ദ്രാ​​തി​​ർ​​ത്തി ലം​​ഘി​​ച്ചു​​വെ​​ന്ന കു​​റ്റം​​ ചു​​മ​​ത്തി

ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​നെ​​​​തി​​​​രേ അമേരിക്കയിൽ വ്യാ​​​​പ​​​​ക പ്ര​​​​തി​​​​ഷേ​​​​ധം

April 7, 2025
0

ന്യൂ​​​​യോ​​​​ർ​​​​ക്ക്: യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​നെ​​​​തി​​​​രേ അമേരിക്കയിൽ വ്യാ​​​​പ​​​​ക പ്ര​​​​തി​​​​ഷേ​​​​ധം. ട്രം​​​​പി​​​​ന്‍റെ ഭ​​​​ര​​​​ണ-​​​​സാമ്പത്തിക-​​​​വ്യാ​​​​പാ​​​​ര പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേയാണ് പ്ര​​​​തി​​​​ഷേ​​​​ധം ഉണ്ടായത്.ന്യൂ​​​​യോ​​​​ർ​​​​ക്ക്, ഹൂ​​​​സ്റ്റ​​​​ൺ, ഫ്ലോ​​​​റി​​​​ഡ, കൊ​​​​ള​​​​റാ​​​​ഡോ,

വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി എ​ക്സി​റ്റ് ഡോ​ർ തു​റ​ക്കാ​ൻ ശ്ര​മം ; യു​വാ​വ് അ​റ​സ്റ്റി​ൽ

April 7, 2025
0

സി​ഡ്നി: ഓസ്ട്രേലിയയിലെ സി​ഡ്നി​യി​ലേ​ക്ക് പറന്ന എ​യ​ർ ഏ​ഷ്യ എ​ക്‌​സ് വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി എ​ക്സി​റ്റ് ഡോ​ർ തു​റ​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ശ​നി​യാ​ഴ്ച

രണ്ട് ബ്രിട്ടീഷ് എംപിമാർക്ക് പ്രവേശനം വിലക്കി ഇസ്രയേൽ

April 6, 2025
0

ടെൽ അവീവ്: രണ്ട് ബ്രിട്ടീഷ് എംപിമാരെ ഇസ്രയേലിൽ കസ്റ്റഡിയിലെടുത്തു. യുയാൻ യാങ്, അബ്റ്റിസം മുഹമ്മദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ലേബർ പാർട്ടി എം.പിമാരാണ്

മ്യാൻമർ ദുരന്തത്തിൽ ഓപ്പറേഷൻ ബ്രഹ്മ ചികിത്സ നൽകിയത് 800 പേർക്ക്

April 6, 2025
0

യാങ്കോൺ: മ്യാൻമറിൽ ഇന്ത്യൻ ആർമി ഫീൽഡ് ആശുപത്രിയിൽ ഓപ്പറേഷൻ ബ്രഹ്മ ചികിത്സിച്ചത് 800 പേരെ. ഇന്ത്യൻ സൈന്യത്തിന്റെ എയർ ഫോഴ്സ് സി-17

ചികിത്സ കഴിഞ്ഞ്‌ ആദ്യമായി പൊതുവേദിയിലെത്തി മാർപ്പാപ്പ

April 6, 2025
0

വത്തിക്കാൻ സിറ്റി: ന്യുമോണിയ ചികിത്സ കഴിഞ്ഞ്‌ ആശുപത്രി വിട്ട ഫ്രാൻസിസ് മാർപാപ്പ ആദ്യമായി പൊതുവേദിയിലെത്തി. രണ്ടാഴ്ച മുമ്പാണ് മാർപ്പാപ്പ ചികിത്സ കഴിഞ്ഞ്

ഒല ക്യാബ് ഡ്രൈവർക്കെതിരെ പരാതിയുമായി ​ഗർഭിണിയായ യുവതി

April 6, 2025
0

​ഗർഭിണിയായ യുവതിയെ വയറ്റിൽ ചവിട്ടുമെന്ന് ഭീഷണിപ്പെടുത്തി ഒല ക്യാബ് ഡ്രൈവർ. എയർ കണ്ടീഷണർ ഓണാക്കാൻ ആവശ്യപ്പെട്ടതിനാണ് കാബ് ഡ്രൈവറുടെ ഭീഷണി. ചെറി

‘അബ്രാസോ’ ആദ്യമായി അച്ഛനായി

April 6, 2025
0

ഫിലഡെൽഫിയ: അബ്രാസോ ആദ്യമായി അച്ഛനായിരിക്കുകയാണ്, അതും നൂറാം വയസിൽ! 150 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന അമേരിക്കയിലെ പെൻസിൽ‌വേനിയയിലെ ഫിലഡെൽഫിയയിലെ മൃഗശാലയിലാണ് ആബ്രാസോ എന്ന

യു.എസിൽ ആഞ്ഞടിച്ച് കൊടുങ്കാറ്റും പേമാരിയും; നിരവധി മരണം

April 6, 2025
0

യു.എസിന്റെ തെക്ക്-മധ്യ-പടിഞ്ഞാറൻ ഭാഗങ്ങളെ ചുഴറ്റിയെറിഞ്ഞ് കാറ്റും മഴയും വെള്ളപ്പൊക്കവും. ദിവസങ്ങളോളം നീണ്ടുനിന്ന ശക്തമായ കൊടുങ്കാറ്റുകളും മാരകമായ ചുഴലിക്കാറ്റുകളും മൂലമുള്ള മഴയിൽ പല