യുക്രെയ്ന് ആംബുലൻസുകൾ നൽകി മാർപാപ്പ

April 8, 2025
0

കീ​​​വ്: യു​​​ക്രെ​​​യ്നി​​​ലെ ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​രാ​​​യ ജ​​​ന​​​ത്തി​​​ന് വീ​​​ണ്ടും ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സ​​​ഹാ​​​യ​​​ഹ​​​സ്തം. റ​​​ഷ്യ​​​ൻ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലും മ​​​റ്റും മു​​​റി​​​വേ​​​ൽ​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി നാ​​​ല് ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ൾ​​​കൂ​​​ടി

ന്യൂസിലൻഡ് പ്രതിരോധച്ചെലവ് വർധിപ്പിക്കുന്നു

April 8, 2025
0

വെ​​​ല്ലിം​​​ഗ്ട​​​ൺ: പ്ര​​​തി​​​രോ​​​ധ​​​ച്ചെ​​​ല​​​വ് വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി ന്യൂ​​​സി​​​ല​​​ൻ​​​ഡ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ക്രി​​​സ്റ്റ​​​ഫ​​​ർ ല​​​ക്സ​​​ൺ.ആ​​​ഗോ​​​ള സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ലെ മാ​​​റ്റം പ​​​രി​​​ഗണിച്ചാണ് ഈ തീരുമാനം. നി​​​ല​​​വി​​​ൽ ജി​​​ഡി​​​പി​​​യു​​​ടെ ഒ​​​രു

ആ​​​ൾ​​​പാ​​​ർ​​​പ്പി​​​ല്ലാ​​​ത്ത ദ്വീപിലും ട്രം​​​പ് ചു​​​ങ്കം ചു​​​മ​​​ത്തി​​​

April 8, 2025
0

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ചു​​​ങ്കം ചു​​​മ​​​ത്തി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ആ​​​ൾ​​​പാ​​​ർ​​​പ്പി​​​ല്ലാ​​​ത്ത ദ്വീ​​​പുസ​​​മൂ​​​ഹ​​​വും. പെ​​​ൻ​​​ഗ്വി​​​നു​​​ക​​​ളും സീ​​​ലു​​​ക​​​ളും മാ​​​ത്ര​​​മു​​​ള്ള ഹേ​​​ർ​​​ഡ് ആ​​​ൻ​​​ഡ് മ​​​ക്ഡൊ​​​ണാ​​​ൾ​​​ഡ്

ഇ​ന്ത്യ​ക്ക് കൈ​മാ​റ​രു​ത് ; ത​ഹാ​വൂ​ർ റാ​ണ​യു​ടെ ഹ​ർ​ജി യു​എ​സ് സു​പ്രീം കോ​ട​തി ത​ള്ളി

April 8, 2025
0

വാ​ഷിം​ഗ്ട​ൺ: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ക്കേ​സി​ൽ ഇ​ന്ത്യ തേ​ടു​ന്ന പാ​ക്ക് വം​ശ​ജ​നാ​യ ക​നേ​ഡി​യ​ൻ പൗ​ര​ൻ ത​ഹാ​വൂ​ർ റാ​ണ​യെ ഇ​ന്ത്യ​ക്ക് വി​ട്ടു​കൊ​ടു​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​ഹാ​വൂ​ർ റാ​ണ

ഭാര്യ ലൈം​ഗിക ബന്ധം നിഷേധിച്ചു; രണ്ടാഴ്ച മാത്രം പ്രായമായ കുഞ്ഞിനെ വാഴത്തോപ്പില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച് ഭർത്താവ്

April 7, 2025
0

തായ്‌ലാന്‍റ്: പ്രസവത്തെത്തുടർന്ന് ഭാര്യ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതി​ൽ വൈരാ​ഗ്യം. രണ്ടാഴ്ച മാത്രം പ്രായമായ കുഞ്ഞിനെ വാഴത്തോപ്പില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച് ഭർത്താവ്. യുവതിയുടെ

പല്ല് പറിക്കാന്‍ അനസ്തേഷ്യ നല്‍കി; പിന്നാലെ 9 വയസുകാരിക്ക് ദാരുണാന്ത്യം

April 7, 2025
0

കാലിഫോര്‍ണിയ: പല്ല് പറിക്കാൻ അനസ്തേഷ്യ നല്‍കിയ 9 വയസുകാരിക്ക് ദാരുണാന്ത്യം. മാര്‍ച്ച് 18 ന് വിസ്റ്റയിലെ ഡ്രീംടൈം ഡെന്‍റിസ്ട്രിയിൽ വച്ചാണ് കുട്ടിക്ക്

പാക് മത്സ്യത്തൊഴിലാളിക്ക് രക്ഷകരായത് ഇന്ത്യൻ നാവിക സേന

April 7, 2025
0

ഡൽഹി: എഞ്ചിൻ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ മത്സ്യബന്ധന ബോട്ടിലെ പാകിസ്ഥാൻ മത്സ്യത്തൊഴിലാളിക്ക് ​ഗുരുതര പരിക്ക്. രക്ഷയ്ക്കായി ഓടിയെത്തി ഇന്ത്യൻ നാവിക സേന. ഇന്ത്യൻ

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസ്: ന്യൂയോർക്ക് ചാപ്റ്റർ “കിക്കോഫ്” വൻവിജയം

April 7, 2025
0

ന്യൂയോർക്ക്: മാധ്യമ രംഗത്ത് രണ്ടു പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) പതിനൊന്നാം അന്താരാഷ്ട്ര മാധ്യമ

എയർ ആംബുലൻസ് കടലിൽ വീണ് രോഗിയും ഡോക്ടറും അടക്കം 3 പേർക്ക് ദാരുണാന്ത്യം

April 7, 2025
0

ടോക്കിയോ: ഞായറാഴ്ച രാത്രി രോഗിയുമായി പറന്നുയർന്ന ഹെലികോപ്ടർ കടലിലേക്ക് കൂപ്പ് കുത്തി ജപ്പാനിൽ രോഗി അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു. ജപ്പാനിലെ

സൗത്ത് സുഡാൻ പൗരന്മാരുടെ വീസ റദ്ദാക്കി യുഎസ്

April 7, 2025
0

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: സൗ​​​ത്ത് സു​​​​​ഡാ​​​​​ൻ പൗ​​​​​ര​​​​​ന്മാ​​​​​രു​​​​ടെ വിസ​​​​​ക​​​​​ൾ റദ്ദാക്കി യുഎസ്.കു​​​​​ടി​​​​​യേ​​​​​റ്റ നി​​​​​യ​​​​​മ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് യു​​​​​എ​​​​​സ് പു​​​​​റ​​​​​ത്താ​​​​​ക്കി​​​​​യ​​​​​വ​​​​​രെ സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​ൻ വി​​​​​സ​​​​​മ്മ​​​​​തി​​​​​ച്ചതിനാലാണ് നടപടിയെന്ന് യു​​​​​എ​​​​​സ് സേ​​​​​റ്റ്