ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട ഇ​ന്നു തു​റ​ക്കും
Kerala Kerala Mex Kerala mx Pathanamthitta Top News
1 min read
164

ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട ഇ​ന്നു തു​റ​ക്കും

April 1, 2025
0

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ഉ​ത്സ​വ​ത്തി​നും മേ​ട വി​ഷു പൂ​ജ​ക​ള്‍​ക്കു​മാ​യി ക്ഷേ​ത്ര​ന​ട ഇ​ന്നു തു​റ​ക്കും. തു​ട​ര്‍​ച്ച​യാ​യി 18 ദി​വ​സം ദ​ര്‍​ശ​ന​ത്തി​ന് ഭക്തർക്ക് അ​വ​സ​ര​മു​ണ്ട്. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ മേ​ല്‍​ശാ​ന്തി അ​രു​ണ്‍ കു​മാ​ര്‍ ന​മ്പൂ​തി​രി ന​ട​തു​റ​ന്ന് ദീ​പം തെ​ളി​ക്കും. ബുധനാഴ്ച രാ​വി​ലെ 9.45നും 10.45 ​നും മ​ധ്യേ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ഉ​ത്സ​വ​ത്തി​ന് കൊ​ടി​യേ​റും. 11നാ​ണ് പ​മ്പ​യി​ല്‍ ആ​റാ​ട്ട്. ഉ​ത്സ​വം ക​ഴി​ഞ്ഞ് വി​ഷു​വി​നോ​ട​നു​ബ​ന്ധി​ച്ച് പൂ​ജ​ക​ള്‍ കൂ​ടി വ​രു​ന്ന​ത്.

Continue Reading
വിവോ വൈ 300 പ്രോ പ്ലസ് ലോഞ്ച് ചെയ്തു
Kerala Kerala Mex Kerala mx Tech Top News
1 min read
193

വിവോ വൈ 300 പ്രോ പ്ലസ് ലോഞ്ച് ചെയ്തു

April 1, 2025
0

വിവോ വൈ 300 പ്രോ പ്ലസ് ലോഞ്ച് ചെയ്തു. 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഉള്ള ഫുൾ HD AMOLED സ്‌ക്രീൻ ആണ് ഇതിലുള്ളത്. 20:9 ആസ്പക്ട് റേഷ്യോ, 120Hz റിഫ്രഷ് റേറ്റ്, 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നീ ഫീച്ചറുകളും ഇതോടൊപ്പം എത്തുന്നു. 2.5GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7s Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ

Continue Reading
ഗു​ണ്ട​ല്‍​പേ​ട്ടി​ല്‍ കാ​റും ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ചു ; ര​ണ്ട് മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു
Kerala Kerala Mex Kerala mx National Top News
1 min read
226

ഗു​ണ്ട​ല്‍​പേ​ട്ടി​ല്‍ കാ​റും ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ചു ; ര​ണ്ട് മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു

April 1, 2025
0

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ ഗു​ണ്ട​ല്‍​പേ​ട്ടി​ല്‍ കാ​റും ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​ക​ളാ​ണ് മരണപ്പെട്ടത്. ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.ഇ​ന്ന് രാ​വി​ലെ ഗു​ണ്ട​ൽ​പേ​ട്ടി​ലെ ബെ​ണ്ട​ഗ​ള്ളി ഗേ​റ്റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ര​ണ്ട് കു​ട്ടി​ക​ൾ അ​ട​ക്കം ഏ​ഴ് പേ​ര​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കു​ട്ടി​ക​ൾ സു​ര​ക്ഷി​ത​രെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കാ​റി​ന്‍റെ മു​ൻ​സീ​റ്റി​ൽ ഇ​രു​ന്ന​വ​രാ​ണ് മ​രി​ച്ച​ത്.കൊ​ണ്ടോ​ട്ടി ര​ജി​സ്ട്രേ​ഷ​ൻ കാ​റും ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​ൻ ട്രാ​വ​ല​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

Continue Reading
ഈ​ദ് അ​വ​ധി; സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി  പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളു​മാ​യി ഒ​മാ​ൻ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
155

ഈ​ദ് അ​വ​ധി; സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളു​മാ​യി ഒ​മാ​ൻ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം

April 1, 2025
0

ഈ​ദ് അ​വ​ധി​ക്കാ​ല​ത്ത് സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളു​മാ​യി ഒ​മാ​ൻ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം. വെ​ർ​സൈ​ൽ​സ്ഈ​ദി​ന്റെ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ, വി​വി​ധ നാ​ട​ൻ ക​ലാ​സം​ഘ​ങ്ങ​ളു​ടെ പ്ര​ക​ട​ന​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​സ്വ​ദി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. ഈ ​വ​ർ​ഷ​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം സൂ​റി​ൽ നി​ന്നു​ള്ള ഫ​ത്ത് അ​ൽ ഖൈ​ർ ഗ്രൂ​പാ​ണ്. അ​വ​ർ സ​മു​ദ്ര​ക​ല​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. ഈ ​സാം​സ്കാ​രി​ക പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് പു​റ​മേ, മ്യൂ​സി​യം ഒ​രു ഭ​ക്ഷ്യ ശി​ൽ​പ​ശാ​ല, എ​ൻ​ജി​നീ​യ​റി​ങ് ഗ്രാ​മം, എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ​ന്ദ​ർ​ശ​ക​രെ ര​സി​പ്പി​ക്കു​ന്ന​തി​നും പ​ഠി​പ്പി​ക്കു​ന്ന​തി​നു​മാ​യി രൂ​പ​ക​ൽ​പ​ന

Continue Reading
മ​ദീ​ന അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​തി​യ ലോ​ഞ്ച്  ഉ​ദ്ഘാ​ട​നം ചെ​യ്തു
Kerala Kerala Mex Kerala mx Pravasi Top News
1 min read
180

മ​ദീ​ന അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​തി​യ ലോ​ഞ്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു

April 1, 2025
0

മ​ദീ​ന അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​തി​യ ലോ​ഞ്ച് ഗ​വ​ർ​ണ​ർ അ​മീ​ർ സ​ൽ​മാ​ൻ ബി​ൻ സു​ൽ​ത്താ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. 1,200 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള ‘അ​ൽ ത​ൻ​ഫീ​ത്തി’ ലോ​ഞ്ചി​ൽ പ്ര​തി​വ​ർ​ഷം 2,40,000-ല​ധി​കം യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യും. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ ദു​വൈ​ലേ​ജും അ​ൽ ത​ൻ​ഫീ​ത്തി ക​മ്പ​നി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​ൽ​ഖു​റൈ​സി​യും പ്രാ​ദേ​ശി​ക സി​വി​ൽ, സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Continue Reading
മ​ധ്യ​വ​യ​സ്ക​ൻ ട്രെ​യി​നി​ൽ ​നി​ന്നു വീ​ണു മ​രി​ച്ച നി​ല​യി​ൽ
Kerala Kerala Mex Kerala mx Palakkad Top News
0 min read
172

മ​ധ്യ​വ​യ​സ്ക​ൻ ട്രെ​യി​നി​ൽ ​നി​ന്നു വീ​ണു മ​രി​ച്ച നി​ല​യി​ൽ

April 1, 2025
0

വ​ട​ക്കാ​ഞ്ചേ​രി : മ​ധ്യ​വ​യ​സ്ക​ൻ ട്രെ​യി​നി​ൽ ​നി​ന്നു വീ​ണു മ​രി​ച്ച നി​ല​യി​ൽ. ഇ​ന്ന് പു​ല​ർ​ച്ചെ 1.30 നാ​യി​രു​ന്നു സം​ഭ​വം നടന്നത്. വ​ട​ക്കാ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. മരിച്ച ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. റെ​യി​ൽ​വേ പോ​ലീ​സും, വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പരിശോധന നടത്തി. മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

Continue Reading
‘പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല’; എമ്പുരാന്‍ വിവാദത്തിൽ പ്രതികരണവുമായി ആന്റണി പെരുമ്പാവൂര്‍
Cinema Kerala Kerala Mex Kerala mx Top News
1 min read
166

‘പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല’; എമ്പുരാന്‍ വിവാദത്തിൽ പ്രതികരണവുമായി ആന്റണി പെരുമ്പാവൂര്‍

April 1, 2025
0

എമ്പുരാന്‍ സിനിമ വിവാദത്തിലും അണിയറ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിലും പ്രതികരണവുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. സമ്മര്‍ദത്തിന് വഴങ്ങിയല്ല റീ എഡിറ്റെന്നും തെറ്റ് തിരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിനിമയുടെ പ്രിവ്യു മോഹന്‍ലാല്‍ കണ്ടിട്ടില്ലെന്നും മോഹന്‍ലാലിന് മുഴുവന്‍ കഥയും സംഭവങ്ങളും അറിയില്ലെന്നുമുള്ള മേജര്‍ രവി ഉള്‍പ്പെടെയുള്ളവരുടെ വാദം ആന്റണി പെരുമ്പാവൂര്‍ പൂര്‍ണമായി തള്ളി. കഥ ആര്‍ക്കും അറിയാതെയില്ലെന്ന്

Continue Reading
മൂടാടിയിൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പരീക്ഷയും അധ്യാപക സംഗമവും നടത്തി
Kerala Kerala Mex Kerala mx Kozhikode Top News
0 min read
165

മൂടാടിയിൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പരീക്ഷയും അധ്യാപക സംഗമവും നടത്തി

April 1, 2025
0

കോഴിക്കോട് : മൂടാടി ഗ്രാമപഞ്ചായത്തിൻ്റെ വാർഷികപദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 12 സ്കൂളുകളിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിപ്പ് സ്കോളർഷിപ്പ് പരീക്ഷ നടന്നു. പഞ്ചായത്ത് ഇ എം എസ് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അധ്യാപക സംഗമത്തിൽ സ്കോളർഷിപ്പ് വിതരണവും സർവീസിൽ നിന്ന് പിരിയുന്ന അധ്യാപകർക്ക് യാത്രയയപ്പും നൽകി. ഓരോ സ്കൂളിൽ നിന്നും മികവ് പുലർത്തുന്ന കുട്ടികൾക്ക് ആദരവും സ്കോളർഷിപ്പും നൽകുന്നതാണ് പദ്ധതി. പരീക്ഷയുടെ മുന്നോടിയായി

Continue Reading
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു
Business Kerala Kerala Mex Kerala mx Top News
1 min read
215

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു

April 1, 2025
0

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു. സിലിണ്ടറിന് 42 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 1769 രൂപയാണ് നല്‍കേണ്ടി വരിക. വിവിധ നഗരങ്ങളില്‍ ഈ വിലയില്‍ നേരിയ വ്യത്യാസമുണ്ടാകും. രാജ്യാന്തരതലത്തില്‍ എല്‍പിജി വിലയില്‍ വന്നമാറ്റമാണ് ഇവിടെയും പ്രതിഫലിച്ചിരിക്കുന്നത്.

Continue Reading
ബിജു ജോസഫിന്റെ കൊലപാതകം ; ഒന്നാംപ്രതി ജോമോന്റെ ഭാര്യയെയും പ്രതിചേർക്കും
Crime Kerala Kerala Mex Kerala mx Top News
0 min read
169

ബിജു ജോസഫിന്റെ കൊലപാതകം ; ഒന്നാംപ്രതി ജോമോന്റെ ഭാര്യയെയും പ്രതിചേർക്കും

April 1, 2025
0

ഇടുക്കി :  ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ജോമോന്റെ ഭാര്യയെയും പ്രതിചേർക്കും. കേസിൽ റിമാൻഡിൽ കഴിയുന്ന ജോമോനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് ഇരുവരെയും  ഒപ്പം ഇരുത്തി ചോദ്യം ചെയ്യും. ബിജു ജോസഫിനെ ക്വട്ടേഷൻ നൽകി തട്ടിക്കൊണ്ടുപോകുന്നത് മുതലുള്ള നിർണായക സംഭവങ്ങൾ ജോമോന്റെ ഭാര്യ ഗ്രേസിക്ക് കൃത്യമായി അറിയാം. ബിജുവിനെ കൊലപ്പെടുത്തിയ ശേഷം ആദ്യം എത്തിച്ചത് ജോമോന്റെ വീട്ടിലാണ്. ജോമോന്റെ വീട്ടിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ

Continue Reading