Kerala Kerala Mex Kerala mx Tech Top News
1 min read
123

പുതിയ പരിഷ്‌കരണം; പിഎഫ് ഇനി എടിഎമ്മിലൂടെ പിന്‍വലിക്കാം

April 21, 2025
0

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷൻ പുതിയ ഡിജിറ്റല്‍ പരിഷ്‌കരണവുമായി എത്തിയിരിക്കുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) വരിക്കാര്‍ക്ക് ഉടന്‍ തന്നെ എടിഎമ്മുകളില്‍ നിന്ന് നേരിട്ട് പിഎഫ് സമ്പാദ്യം പിന്‍വലിക്കാന്‍ സാധിക്കും. അപ്‌ഗ്രേഡ് ചെയ്യുന്ന ഇപിഎഫ്ഒ വെര്‍ഷന്‍ 3.0, 2025 മെയ് ജൂണ്‍ മാസങ്ങളിലായി പുറത്തിറക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാളവ്യ പറഞ്ഞു. ഓട്ടോക്ലെയിം സെറ്റില്‍മെന്റ്, ഡിജിറ്റല്‍ തിരുത്തലുകള്‍, എടിഎമ്മിലൂടെ പണം പിന്‍വലിക്കുക തുടങ്ങിയ സേവനങ്ങള്‍ ഇതോടെ ലഭ്യമാകും. ഇപിഎഫ്ഒയെ

Continue Reading
ഐഎസ്ആര്‍ഒയുടെ രണ്ടാം സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണം വിജയം
Kerala Kerala Mex Kerala mx Tech Top News
1 min read
112

ഐഎസ്ആര്‍ഒയുടെ രണ്ടാം സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണം വിജയം

April 21, 2025
0

ബെംഗളൂരു: ഐഎസ്ആര്‍ഒയുടെ രണ്ടാം സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണവും വിജയം കണ്ടു. ബഹിരാകാശത്ത് വെച്ച് സ്പേഡെക്സ് ഉപഗ്രഹങ്ങൾ വീണ്ടും ഒത്തുചേർന്നു. ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കുന്ന ഇസ്രൊയുടെ പരീക്ഷണമാണ് സ്പേഡെക്സ് എന്നറിയപ്പെടുന്നത്. 2025 ജനുവരി 16നായിരുന്നു ഈ രണ്ട് ഉപഗ്രഹങ്ങളുടെ ആദ്യ ഡോക്കിംഗ് ഐഎസ്ആര്‍ഒ വിജയിപ്പിച്ചത്. ഇതിന് ശേഷം മാര്‍ച്ച് 13ന് ഉപഗ്രഹങ്ങളെ വേർപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും സ്പേഡെക്സ് ഉപഗ്രഹങ്ങളെ ഇസ്രൊ ബഹിരാകാശത്ത് വെച്ച് കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ഈ ഉപഗ്രഹങ്ങളുടെ അടുത്ത

Continue Reading
ഗിബ്ലിയെ കടത്തിവെട്ടാൻ ജെമിനി; പുതിയ സവിശേഷത അവതരിപ്പിച്ച് ഗൂഗിൾ
Kerala Kerala Mex Kerala mx Tech Top News
1 min read
109

ഗിബ്ലിയെ കടത്തിവെട്ടാൻ ജെമിനി; പുതിയ സവിശേഷത അവതരിപ്പിച്ച് ഗൂഗിൾ

April 21, 2025
0

ഇപ്പോൾ ട്രെൻഡിങ്ങായി പൊയ്ക്കൊണ്ടിരിക്കുന്നത് ചാറ്റ്ജിപിടിയുടെ ഇമേജ് ജനറേഷൻ ടൂളായ ഗിബ്ലി-സ്റ്റൈൽ ഇമേജുകൾ ആണ്. എന്നാൽ ഗിബ്ലിക്ക് പുതിയൊരു എതിരാളി വരുന്നുണ്ടെന്നാണ് സൂചന. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഗൂഗിളിന്റെ അഡ്വാൻസ്ഡ് വീഡിയോ ജനറേഷൻ മോഡലായ വിയോ2 പ്രയോജനപ്പെടുത്തി ജെമിനി എഐയിൽ ഹൈ-ഡെഫനിഷൻ(HD) വീഡിയോകൾ സൃഷ്ടിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷത അവതരിപ്പിക്കാനാണ് ഗൂഗിളിന്‍റെ നീക്കം എന്നതാണ്. ഗൂഗിൾ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലോകമെമ്പാടുമുള്ള ജെമിനി ഉപയോക്താക്കൾക്കായി എല്ലാ ഭാഷകളിലും

Continue Reading
ബഹിരാകാശ രംഗത്ത് ഇന്ത്യൻ കുതിപ്പ്; ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന് വൻ സാമ്പത്തിക നേട്ടം
Kerala Kerala Mex Kerala mx Tech Top News
1 min read
120

ബഹിരാകാശ രംഗത്ത് ഇന്ത്യൻ കുതിപ്പ്; ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന് വൻ സാമ്പത്തിക നേട്ടം

April 21, 2025
0

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എൻഎസ്ഐഎൽ) വൻ സാമ്പത്തിക നേട്ടം കൈവരിച്ചതായി റിപ്പോർട്ട്. അന്താരാഷ്ട്ര, ഇന്ത്യൻ ഉപഭോക്താക്കളുടെ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിലൂടെയാണ് ഈ ലാഭം. കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പാർലമെന്റിൽ ഈ വിവരം അറിയിച്ചു. 2025 സാമ്പത്തിക വർഷത്തിൽ ഇതുവരെ 3,026.09 കോടി രൂപയുടെ വരുമാനം എൻഎസ്ഐഎൽ നേടിയതായി അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട്

Continue Reading
ഓപ്പോ കെ 13 5ജി  ഇന്ത്യയിൽ അ‌വതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
129

ഓപ്പോ കെ 13 5ജി ഇന്ത്യയിൽ അ‌വതരിപ്പിച്ചു

April 21, 2025
0

ഓപ്പോ കെ 13 5ജി ഇന്ത്യയിൽ അ‌വതരിപ്പിച്ചു.പ്രിസം ബ്ലാക്ക് ഫ്രാഗ്മെന്റ് സൈബർ-സ്റ്റൈലിന്റെ ഒരു ഡിസൈൻ തീം ആണ് ഈ ​ഓപ്പോ ഫോൺ സ്വീകരിച്ചിരിക്കുന്നത്. കൂളിങ്ങിനായി 5700mm² വേപ്പർ ചേമ്പറും 6000mm² ഗ്രാഫൈറ്റ് ഷീറ്റും ഫോണിലുണ്ട്. AI ക്ലാരിറ്റി എൻഹാൻസർ, AI അൺബ്ലർ, AI റിഫ്ലക്ഷൻ റിമൂവർ, AI ഇറേസർ തുടങ്ങിയ AI ഫീച്ചറുകളുമായി ഫോട്ടോഗ്രാഫി മികവും ഈ ഓപ്പോ ഫോൺ വാഗ്ദാനം ചെയ്യുന്നു. ഫോൺ തിരശ്ചീനമായി പിടിക്കുമ്പോൾ സിഗ്നൽ ഡ്രോപ്പ്

Continue Reading
ക്ലോൺ റോബോട്ടിക്സി​ന്റെ ‘പ്രോട്ടോക്ലോൺ’; പേശീബലമുള്ള ഹ്യൂമനോയിഡ് റോബോട്ട്
Kerala Kerala Mex Kerala mx Tech Top News World
1 min read
144

ക്ലോൺ റോബോട്ടിക്സി​ന്റെ ‘പ്രോട്ടോക്ലോൺ’; പേശീബലമുള്ള ഹ്യൂമനോയിഡ് റോബോട്ട്

April 21, 2025
0

വാഴ്‌സ: മനുഷ്യചലനങ്ങളെ അനുകരിക്കുന്ന മനുഷ്യനെപ്പോലെ പെരുമാറാൻ ശ്രമിക്കുന്ന മനുഷ്യസമാനമായ ഹ്യൂമനോയിഡ് റോബോട്ട്. അസ്ഥികൂടവും അതിനു പുറമേ പേശികളുമുള്ള റോബോട്ടിനെ അവതരിപ്പിച്ച് ക്ലോൺ റോബോട്ടിക്‌സ് എന്ന റോബോട്ടിക് കമ്പനി. പോളിഷ് സ്റ്റാർട്ടപ്പ് കമ്പനിയായ ക്ലോൺ റോബോട്ടിക്‌സ് ഈ ഹ്യൂമനോയിഡ് റോബോട്ടി​ന്റെ വിചിത്രവും ഭയാനകവുമായ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്. ഇന്നുവരെ നിർമ്മിച്ചിട്ടുള്ള മറ്റേതൊരു ഹ്യൂമനോയിഡ് റോബോട്ടിനേക്കാളും മനുഷ്യസമാനമായതും മനുഷ്യചലനങ്ങളെ അനുകരിക്കുന്നതുമായ ആൻഡ്രോയിഡുകളാണ് ക്ലോൺ റോബോട്ടിക്‌സിലെ എഞ്ചിനീയർമാർ നിർമ്മിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ക്ലോൺ റോബോട്ടിക്സ്

Continue Reading
കയ്യിൽ ഒതുങ്ങുന്ന ബജറ്റ്; കിടിലൻ ഫോണുമായി ഓപ്പോ, ഇന്ത്യയിൽ ലോഞ്ച് ചെയ്യും !
Kerala Kerala Mex Kerala mx Tech Top News
1 min read
119

കയ്യിൽ ഒതുങ്ങുന്ന ബജറ്റ്; കിടിലൻ ഫോണുമായി ഓപ്പോ, ഇന്ത്യയിൽ ലോഞ്ച് ചെയ്യും !

April 20, 2025
0

ഓപ്പോ K13 ഇന്ത്യയിൽ പുറത്തിറങ്ങാൻ ഒരുങ്ങുന്നു. ഏപ്രിൽ 21 ന് ഇന്ത്യയിൽ ഈ സ്മാർട്ട്‌ഫോൺ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 20,000-ത്തിൽ താഴെ വിലയിൽ ഗെയിമിംഗും മൾട്ടിടാസ്‍കിംഗും ചെയ്യാൻ കഴിവുള്ള, എല്ലാ പ്രീമിയം പ്രകടനങ്ങളും വാഗ്ദാനം ചെയ്യുന്ന ഒരു സ്മാർട്ട്‌ഫോൺ ആയിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ. ഈ ഫോണിൽ നിരവധി സവിശേഷതകളാണ് ഉള്ളത്. ഇത് 20,000 രൂപയിൽ താഴെയുള്ള ഏറ്റവും മികച്ച സ്മാർട്ട്‌ഫോണുകളിൽ ഒന്നായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 4Nm പ്രോസസിൽ

Continue Reading
ഏപ്രിൽ 25ന് ആകാശത്ത് നോക്കൂ കാണാം ‘സ്മൈലി ഫെയ്സ്’
Kerala Kerala Mex Kerala mx Tech Top News
0 min read
118

ഏപ്രിൽ 25ന് ആകാശത്ത് നോക്കൂ കാണാം ‘സ്മൈലി ഫെയ്സ്’

April 20, 2025
0

ഏപ്രിൽ 25ന് ആകാശത്ത് അപൂർവ ഗ്രഹ വിന്യാസം കാണാൻ സാധിക്കുമെന്ന് റിപ്പോർട്ട്.’സ്മൈലി ഫെയ്സ്’ എന്നാണ് ഇതിനെ പറയുന്നത്. മൂന്ന് ആകാശ ​ഗോളങ്ങൾ തൊട്ടടുത്ത് അണിനിരന്ന് പ്രത്യക്ഷപ്പെടുന്ന ട്രിപ്പിൾ കൺജംഗ്ഷനാണ് അടുത്തയാഴ്ച്ച ദൃശ്യമാകുക. ലോകമെമ്പാടുമുള്ളവർക്ക് ‘സ്മൈലി ഫെയ്സ്’ കാണാൻ സാധിക്കും. എന്നാൽ ഇത് കുറച്ച് സമയം മാത്രമേ ദൃശ്യമാകൂ. ശുക്രൻ, ശനി, ചന്ദ്രൻ എന്നിവയാണ് സ്മൈലിയുടെ രൂപത്തിൽ അണിനിരക്കുക. സ്മൈലിയുടെ കണ്ണുകളുടെ സ്ഥാനത്ത് രണ്ട് ഗ്രഹങ്ങളും പുഞ്ചിരിയുടെ സ്ഥാനത്ത് ചന്ദ്രക്കലയും ദൃശ്യമാകും.

Continue Reading
സുരക്ഷാ വീഴ്ച, അടിയന്തര മുന്നറിയിപ്പ് നൽകി ആപ്പിൾ, ഉടൻ അപ്ഡേറ്റ് ചെയ്യണം
Kerala Kerala Mex Kerala mx Tech Top News
1 min read
108

സുരക്ഷാ വീഴ്ച, അടിയന്തര മുന്നറിയിപ്പ് നൽകി ആപ്പിൾ, ഉടൻ അപ്ഡേറ്റ് ചെയ്യണം

April 20, 2025
0

ഗുരുതരമായ രണ്ട് സൈബർ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് ആപ്പിൾ അടിയന്തര സുരക്ഷാ അപ്‌ഡേറ്റായ iOS 18.4.1 പുറത്തിറക്കി. ഈ സുരക്ഷാ വീഴ്ചകൾ ഐഫോണിന്റെ പ്രധാന ഓഡിയോ സംവിധാനത്തെയും, സുരക്ഷാ സംവിധാനമായ പോയിന്റർ ഓതന്റിക്കേഷൻ സിസ്റ്റത്തെയും ബാധിക്കുന്നു. ഇത് ഹാക്കർമാർക്ക് നിങ്ങളുടെ ഫോണിൽ കടന്നുകയറി വിവരങ്ങൾ മോഷ്ടിക്കാനും, നിയന്ത്രണം ഏറ്റെടുക്കാനും സാധ്യത നൽകുന്നു. പ്രത്യേകമായി ചില വ്യക്തികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് ഈ സുരക്ഷാ വീഴ്ചകൾ ഉപയോഗിക്കപ്പെട്ടിരിക്കാമെന്ന് ആപ്പിൾ മുന്നറിയിപ്പ് നൽകുന്നു.

Continue Reading
പുതിയ സവിശേഷത അവതരിപ്പിച്ച് ഗൂഗിൾ
Kerala Kerala Mex Kerala mx Tech Top News
1 min read
76

പുതിയ സവിശേഷത അവതരിപ്പിച്ച് ഗൂഗിൾ

April 19, 2025