ചാറ്റ് ജി.പി.ടി 4.0 വേർഷന്റെ‏ ‘വ്യക്തിത്വം’ അരോചകമായി മാറി; സമ്മതിച്ച് സാം ആൾട്ട്മാൻ
Kerala Kerala Mex Kerala mx Tech Top News
1 min read
106

ചാറ്റ് ജി.പി.ടി 4.0 വേർഷന്റെ‏ ‘വ്യക്തിത്വം’ അരോചകമായി മാറി; സമ്മതിച്ച് സാം ആൾട്ട്മാൻ

April 30, 2025
0

കഴിഞ്ഞ കുറച്ച്‌ അപ്ഡേറ്റുകൾക്ക് ശേഷം ചാറ്റ് ജി.പി.ടി 4.0 വേർഷന്റെ‏ ‘വ്യക്തിത്വം’ അരോചകമായി മാറിയെന്ന് സമ്മതിച്ച് ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ. ഇത് വളരെ വേഗം പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്നും തുടർ ആഴ്ചകളിലും വരുന്ന അപ്ഡേറ്റുകളിലായി ഇത് ശരിയാക്കാൻ കമ്പനി ശ്രമിക്കുന്നുവെന്നാണ് എക്സിലെ പോസ്റ്റിൽ സാം ആൾട്ട്മാൻ വ്യക്തമാക്കുന്നത്. എ.ഐ മോഡലിന്റെ ‘വ്യക്തിത്വം’ എങ്ങനെ മാറി എന്നും കമ്പനി അത് എങ്ങനെ പരിഹരിച്ചുവെന്നും പഠിച്ച കാര്യങ്ങൾ പങ്കിടാൻ

Continue Reading
സെലിബ്രിറ്റികളുടെ ശബ്ദങ്ങൾ ഉപയോഗിച്ച് ലൈംഗികച്ചുവയോടെ കുട്ടികളുമായി സംഭാഷണം; മെറ്റ എഐക്കെതിരെ ആരോപണം
Kerala Kerala Mex Kerala mx Tech Top News
0 min read
97

സെലിബ്രിറ്റികളുടെ ശബ്ദങ്ങൾ ഉപയോഗിച്ച് ലൈംഗികച്ചുവയോടെ കുട്ടികളുമായി സംഭാഷണം; മെറ്റ എഐക്കെതിരെ ആരോപണം

April 29, 2025
0

മെറ്റയുടെ എഐ ചാറ്റ്ബോട്ടുകൾ സെലിബ്രിറ്റികളുടെ ശബ്ദങ്ങൾ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്തവരോട് ലൈം​ഗികച്ചുവയോട് കൂടിയുള്ള സംഭാഷണങ്ങളിൽ ഏർപ്പെടുന്നതായി റിപ്പോർട്ട്. സെലിബ്രിറ്റികളുടെ ശബ്ദങ്ങൾ ഈ രീതിയിൽ ദുരുപയോ​ഗം ചെയ്യില്ലെന്ന കരാർ നിലനിൽക്കവെയാണ് മെറ്റയുടെ ​ഗുരുതര നിയമലംഘനം. വാൾ സ്ട്രീറ്റ് ജേണലാണ് ഇക്കാര്യം പുറത്തുവിട്ടത്. ജോൺ സീന, ക്രിസ്റ്റൻ ബെൽ, ജൂഡി ഡെഞ്ച് തുടങ്ങിയ താരങ്ങളുമായി ദശലക്ഷക്കണക്കിന് ഡോളറിന്റെ കരാറാണ് മെറ്റയ്ക്കുള്ളത്. ഇവരുടെ ശബ്ദം നിർമിതബുദ്ധി ചാട്ട്ബോട്ടുകൾക്ക് ഉപയോ​ഗിക്കുന്നതാണ് ഈ കരാർ. എന്നാൽ, ലൈം​ഗികത പ്രകടമാക്കുന്ന

Continue Reading
ലോകത്ത് ആദ്യം; ഡിജിറ്റൽ ദേവതയുടെ എഐ രൂപവുമായി മലേഷ്യ
Kerala Kerala Mex Kerala mx Tech Top News
1 min read
87

ലോകത്ത് ആദ്യം; ഡിജിറ്റൽ ദേവതയുടെ എഐ രൂപവുമായി മലേഷ്യ

April 29, 2025
0

ദേവതയുടെ എഐ രൂപവുമായി മലേഷ്യ. മാസു ദേവതയുടെ എഐ രൂപമാണ് മലേഷ്യക്കാര്‍ അവതരിപ്പിച്ചത്. പരമ്പരാഗത ചൈനീസ് വേഷം ധരിച്ച സുന്ദരിയായ സ്ത്രീയായാണ് ദേവതയെ ചിത്രീകരിച്ചിരിക്കുന്നത്. ലോകത്ത് ആദ്യമായാണിത് എന്നാണ് അവർ അവകാശപ്പെടുന്നത്. ആരാധകരുമായി സംവദിക്കാനും അവരുടെ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാനും കഴിവുള്ള ചൈനീസ് കടല്‍ ദേവതയുടെ ഡിജിറ്റല്‍ പതിപ്പാണിതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ മലേഷ്യയിലെ ജോഹോറിലുള്ള ടിയാന്‍ഹൗ ക്ഷേത്രം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന എഐ മാസുവിനോട്

Continue Reading
പാ​ക്കി​സ്ഥാ​നി​ലെ 16 യൂ​ട്യൂ​ബ് ചാ​ന​ലു​ക​ള്‍ നി​രോ​ധി​ച്ച് ഇ​ന്ത്യ
Kerala Kerala Mex Kerala mx Tech Top News
1 min read
111

പാ​ക്കി​സ്ഥാ​നി​ലെ 16 യൂ​ട്യൂ​ബ് ചാ​ന​ലു​ക​ള്‍ നി​രോ​ധി​ച്ച് ഇ​ന്ത്യ

April 28, 2025
0

ഡ​ല്‍​ഹി: പ​ഹ​ല്‍​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ക്കി​സ്ഥാ​നി​ലെ 16 യൂ​ട്യൂ​ബ് ചാ​ന​ലു​ക​ള്‍​ക്ക് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി ഇ​ന്ത്യ. ക​ടു​ത്ത ഇ​ന്ത്യാ വി​രു​ദ്ധ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന ചാ​ന​ലു​ക​ളാ​ണ് നി​രോ​ധി​ച്ച​ത്. പാകിസ്താനിൽ നിന്നുള്ള സമ ടി വി, ബോൾ ന്യൂസ്, ഡോൺ ന്യൂസ്, ജിയോ ന്യൂസ് ഉൾപ്പെടെ 16 യുട്യൂബ് ചാനലുകൾക്കും ഇന്ത്യ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഒപ്പം തന്നെ ബിബിസിക്കും കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്ത്യയിലെ ബിബിസി തലവനാണ് നോട്ടീസ് നൽകിയിട്ടുള്ളത്. ഇന്ത്യാവിരുദ്ധമായ രീതിയിൽ റിപ്പോർട്ടിങ്

Continue Reading
ഇനി റിയാക്ഷനില്‍ സ്റ്റിക്കറുകളും അയക്കാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
Kerala Kerala Mex Kerala mx Tech Top News
1 min read
99

ഇനി റിയാക്ഷനില്‍ സ്റ്റിക്കറുകളും അയക്കാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

April 28, 2025
0

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് വാട്സ്ആപ്പ്. ഇമോജി റിയാക്ഷനുകളെ പോലെ സ്റ്റിക്കറുകളും റിയാക്ഷനുകളായി അയക്കാനുള്ള സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് വാട്സാപ്പ്. ഇന്‍സ്റ്റഗ്രാമില്‍ നേരത്തെ തന്നെ ഈ സൗകര്യം ലഭ്യമാണ്. എന്നാല്‍ അത് ഐഒഎസില്‍ മാത്രമേയുള്ളൂ. വാട്സാപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റ ഇന്‍ഫോ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഈ ഇമോജി റിയാക്ഷന്‍ സൗകര്യം ആന്‍ഡ്രോയിഡിലും ഐഒഎസിലും എത്തും. ഇമോജികളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വ്യക്തിപരമായ

Continue Reading
ഒരാഴ്ചത്തെ ജോലി രണ്ട് ദിവസമായി ചുരുങ്ങും; തൊഴില്‍ മേഖലയില്‍ വന്‍ മാറ്റം വരുമെന്ന് ബില്‍ഗേറ്റ്‌സ്
Kerala Kerala Mex Kerala mx Tech Top News
1 min read
119

ഒരാഴ്ചത്തെ ജോലി രണ്ട് ദിവസമായി ചുരുങ്ങും; തൊഴില്‍ മേഖലയില്‍ വന്‍ മാറ്റം വരുമെന്ന് ബില്‍ഗേറ്റ്‌സ്

April 27, 2025
0

വാഷിങ്ടണ്‍: നിങ്ങളുടെ ഒരാഴ്ചത്തെ ജോലി രണ്ടോ മൂന്നോ ദിവസങ്ങളായി ചുരുങ്ങുന്ന അവസ്ഥ സങ്കല്‍പ്പിച്ചാലോ? ഇത് വെറുമൊരു സങ്കല്‍പ്പമല്ല, മറിച്ച് അടുത്ത ദശകത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകാന്‍ സാധ്യതയുള്ള ഒന്നാണെന്നാണ് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്സ്. ജിമ്മി ഫാല്‍ക്കണിന്റെ ദ ടുനൈറ്റ് ഷോ സ്റ്റാറിങ് എന്ന പരിപാടിയിലാണ് അദ്ദേഹത്തതിന്റെ പ്രവചനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വന്‍ മുന്നേറ്റമാണ് നടത്തുന്നത്. അടുത്ത ദശാബ്ദത്തിനുള്ളില്‍ ഭൂരിപക്ഷം ജോലികളും മിഷ്യനുകളും ചെയ്യുന്ന രീതിയിലേക്ക് മാറുമെന്ന് ബില്‍ഗേറ്റ്‌സ് വ്യക്തമാക്കുന്നു. നാല് പതിറ്റാണ്ടുകളായി ആഴ്ചയില്‍

Continue Reading
‘സൈക്കമോർ നോൾ’ അന്യഗ്രഹ ജീവികളുടെ ‘രഹസ്യ താവളം’; ഗൂഗിൾ എർത്തിൽ നിന്ന് അപ്രത്യക്ഷമായതെന്ത്‌ കൊണ്ട്
Kerala Kerala Mex Kerala mx Tech Top News
1 min read
103

‘സൈക്കമോർ നോൾ’ അന്യഗ്രഹ ജീവികളുടെ ‘രഹസ്യ താവളം’; ഗൂഗിൾ എർത്തിൽ നിന്ന് അപ്രത്യക്ഷമായതെന്ത്‌ കൊണ്ട്

April 26, 2025
0

തെക്കൻ കാലിഫോർണിയയുടെ തീരത്ത് നിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ, ശാന്തമായ സമുദ്രത്തിന്റെ അടിത്തട്ടിൽ ഒരു വിചിത്രമായ പ്രദേശം ഒളിപ്പിച്ചുവെച്ചിരിക്കുന്നു. ‘സൈക്കമോർ നോൾ’ എന്ന് ശാസ്ത്രലോകം വിളിക്കുന്ന ഈ സ്ഥലം, ഒരു കൂറ്റൻ കുന്നിനെപ്പോലെയാണ് സമുദ്രാന്തർഭാഗത്ത് നിന്ന് ഉയർന്നു നിൽക്കുന്നത്. ഡെയിലി മെയിൽ പുറത്തുവിട്ട ചിത്രങ്ങൾ കണ്ടാൽ, ഇതൊരു ടേബിൾ ടോപ്പ് എയർപോർട്ടിൻ്റെ അതേ രൂപമാണെന്ന് ആർക്കും തോന്നിപ്പോകും. വർഷങ്ങളായി ശാസ്ത്രജ്ഞർ ഈ അസാധാരണമായ രൂപീകരണം സമുദ്രാന്തർഭാഗത്ത് എങ്ങനെ സംഭവിച്ചു

Continue Reading
പകരച്ചുങ്ക ഭീഷണി; സ്മാർട്ട്‌ഫോൺ ഉത്പാദനം കൂടുതലായി ഇന്ത്യയിലേക്ക്‌ മാറ്റാനൊരുങ്ങി സാംസങ്
Kerala Kerala Mex Kerala mx Tech Top News
1 min read
102

പകരച്ചുങ്ക ഭീഷണി; സ്മാർട്ട്‌ഫോൺ ഉത്പാദനം കൂടുതലായി ഇന്ത്യയിലേക്ക്‌ മാറ്റാനൊരുങ്ങി സാംസങ്

April 26, 2025
0

മുംബൈ: വിയറ്റ്നാമിലെ സ്മാർട്ട്‌ഫോൺ ഉത്പാദനത്തിൽ ഒരുഭാഗം ഇന്ത്യയിലേക്ക് മാറ്റാൻ പദ്ധതിയിട്ട് ദക്ഷിണ കൊറിയൻ ഇലക്‌ട്രോണിക്സ് കമ്പനിയായ സാംസങ്. ഇതോടൊപ്പം കേന്ദ്രസർക്കാരിന്റെ ഉത്പാദന അനുബന്ധ ഇളവ് (പിഎൽഐ സ്കീം) പദ്ധതിയിൽ ഒരു വർഷത്തെ ഇളവ് ലഭിക്കുന്നതിനുള്ള സാധ്യതകൾ തേടുകയാണ് കമ്പനി. 2021-22 സാമ്പത്തിക വർഷമാണ് സാംസങ് മൊബൈൽഫോൺ ഉത്പാദനത്തിലുള്ള കേന്ദ്രത്തിന്റെ പിഎൽഐ സ്കീമിന്റെ ഭാഗമായത്. രണ്ടാംവർഷം ലക്ഷ്യംനേടാൻ കഴിയാതിരുന്നതിനാൽ കമ്പനിക്ക് സ്കീം പ്രകാരം ഇളവ് ലഭിച്ചിരുന്നില്ല. നാലുവർഷം കൊണ്ട് ഏകദേശം 3,200

Continue Reading
റെഡ്മി ടർബോ 4 പ്രോ ചൈനയിൽ അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
106

റെഡ്മി ടർബോ 4 പ്രോ ചൈനയിൽ അവതരിപ്പിച്ചു

April 26, 2025
0

റെഡ്മി ടർബോ 4 പ്രോ ചൈനയിൽ അവതരിപ്പിച്ചു.6000 ചതുരശ്ര മില്ലിമീറ്റർ ഡ്യുവൽ-ലൂപ്പ് 3D ഐസ് കൂളിംഗും റേജ് എഞ്ചിൻ 4.0 സോഫ്റ്റ്‌വെയർ ട്യൂണിംഗ് സാങ്കേതികവിദ്യയും ഈ റെഡ്മി സ്മാർട്ട്ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. 12.4mm കോർണർ റേഡിയസുള്ള ഒരു വലിയ R കോർണർ ഡിസൈൻ ഈ ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. CNC + സാൻഡ്‌ബ്ലാസ്റ്റിംഗ് സാങ്കേതികവിദ്യയും ഏവിയേഷൻ അലുമിനിയം അലോയ് (7.98mm കനം) കൊണ്ട് നിർമ്മിച്ച ഒരു മെറ്റൽ മിഡിൽ ഫ്രെയിമും ഇതിൽ ഉപയോഗിക്കുന്നു.

Continue Reading
റിയൽമി 14റ്റി 5ജി  ഇന്ത്യയിൽ അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
83

റിയൽമി 14റ്റി 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു

April 26, 2025
0

റിയൽമി 14റ്റി 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു.120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് (2400 ×1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ,1500Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 2000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) കരുത്തിലാണ് ഈ ഫോൺ എത്തിയിട്ടുള്ളത്. ആം മാലി-G57 MC2 ജിപിയു,

Continue Reading