ഇന്ത്യയിലെ ആപ്പിള്‍ എയര്‍പോഡുകളുടെ ഉൽപാദനം വര്‍ധിക്കും
Kerala Kerala Mex Kerala mx Tech Top News
1 min read
118

ഇന്ത്യയിലെ ആപ്പിള്‍ എയര്‍പോഡുകളുടെ ഉൽപാദനം വര്‍ധിക്കും

May 7, 2025
0

എയര്‍പോഡുകള്‍ പോലുള്ള ഉപകരണങ്ങളുടേയും ഇന്ത്യയില്‍ നിന്നുള്ള ഉൽപാദനം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ആപ്പിള്‍. എയര്‍പോഡിന്റെ പ്രധാന ഭാഗമായ പ്ലാസ്റ്റിക് കേസിങ് ഇന്ത്യയില്‍ നിര്‍മിച്ച് ചൈനയിലേക്കും വിയറ്റ്‌നാമിലേക്കും അയക്കും. അതിന് വേണ്ടി രണ്ടാമതൊരു ഫാക്ടറി കൂടി ഇന്ത്യയില്‍ ആരംഭിക്കാന്‍ ആപ്പിളിന്റെ കരാര്‍ കമ്പനികളിലൊന്നിന് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്ലോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജാബില്‍ എന്ന കമ്പനിയാണ് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പുതിയ ഫാക്ടറി ആരംഭിക്കാനൊരുങ്ങുന്നതെന്നാണ് വിവരം. ആപ്പിളിന്റെ പ്രധാന കരാര്‍ നിര്‍മാണ കമ്പനികളില്‍ ഒന്നാണ് ജാബില്‍. നിലവില്‍

Continue Reading
10000 എംഎഎച്ച് ബാറ്ററി; പുതിയ കണ്‍സപ്റ്റ് ഫോണുമായി റിയല്‍മി
Kerala Kerala Mex Kerala mx Tech Top News
1 min read
106

10000 എംഎഎച്ച് ബാറ്ററി; പുതിയ കണ്‍സപ്റ്റ് ഫോണുമായി റിയല്‍മി

May 7, 2025
0

പുതിയ കണ്‍സപ്റ്റ് ഫോണ്‍ അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി. 10000 എംഎഎച്ച് ബാറ്ററിയുള്ള സ്മാര്‍ട്‌ഫോണ്‍ എന്ന ആശയമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വിപണിയില്‍ ലഭ്യമായ ഒരു ഇടത്തരം പവര്‍ബാങ്കിന്റെ അത്രയും ബാറ്ററി ശേഷിയാണ് ഈ ഫോണിലുണ്ടാവുക. അത്തരം ഒരു ഫോണ്‍ ആദ്യം അവതരിപ്പിക്കുകയെന്ന നേട്ടത്തിനായുള്ള ശ്രമത്തിലാണ് കമ്പനി. അതേസയം പുറത്തിറങ്ങാനിരിക്കുന്ന റിയല്‍മി ജിടി7 സീരീസിന്റെ ഭാഗമായാണ് കമ്പനി പുതിയ കണ്‍സപ്റ്റ് ഫോണ്‍ അവതരിപ്പിക്കുന്നത്. ദൈര്‍ഘ്യമേറിയ ബാറ്ററിയാണ് ജിടി7 സീരീസില്‍ കമ്പനി

Continue Reading
സാങ്കേതിക മത്സര രംഗത്ത് അമേരിക്കയെ പിന്നിലാക്കി ഗൾഫ് മേഖലയുടെ മുന്നേറ്റം
Kerala Kerala Mex Kerala mx Tech Top News
1 min read
105

സാങ്കേതിക മത്സര രംഗത്ത് അമേരിക്കയെ പിന്നിലാക്കി ഗൾഫ് മേഖലയുടെ മുന്നേറ്റം

May 7, 2025
0

അബുദാബിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള മുബദല നിക്ഷേപ കമ്പനിയുടെ പിന്തുണയുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗ്രൂപ്പ് ജി 42, അമേരിക്കയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നുവെന്നാണ് കോർപ്പറേറ്റ് ഫയലിംഗുകൾ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്‌. വിപണിയിൽ നിലയുറപ്പിക്കുന്നതിനായി പതിനായിരക്കണക്കിന് ഡോളർ നിക്ഷേപിക്കാനാണു ഗ്രൂപ്പ് പദ്ധതിയിടുന്നതെന്നും റിപ്പോർട്ട് പറയുന്നു. സെമികണ്ടക്ടർ വിഭാഗത്തോടൊപ്പം, ഡൊമെയ്‌നിലും അമേരിക്ക ആധിപത്യം സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ആഗോളതലത്തിൽ തദ്ദേശീയമായ AI സാങ്കേതികവിദ്യകളും ചിപ്പുകളും വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കൂടുതൽ രാജ്യങ്ങൾ

Continue Reading
ഗഗയാൻ:  ആദ്യ മനുഷ്യ ദൗത്യത്തിനായി 2027 വരെ കാത്തിരിക്കേണ്ടി വരും : ഐഎസ്ആര്‍ഒ ചെയര്‍മാന്‍
Kerala Kerala Mex Kerala mx Tech Top News
1 min read
94

ഗഗയാൻ: ആദ്യ മനുഷ്യ ദൗത്യത്തിനായി 2027 വരെ കാത്തിരിക്കേണ്ടി വരും : ഐഎസ്ആര്‍ഒ ചെയര്‍മാന്‍

May 7, 2025
0

ഡല്‍ഹി: ഇന്ത്യയുടെ ഗന്‍യാന്‍ ബഹിരാകാശ പദ്ധതിയിലെ ആദ്യ മനുഷ്യ ദൗത്യത്തിനായി 2027 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.വി.നാരായണന്‍. ആദ്യ ആളില്ലാ ഗഗന്‍യാന്‍ ദൗത്യം ഈ വര്‍ഷം അവസാനത്തോടെ നടക്കുമെന്നും നാരായണന്‍ കൂട്ടിച്ചേര്‍ത്തു. 2026ലാകും മറ്റ് രണ്ട് ആളില്ലാ വിക്ഷേപണങ്ങള്‍ ഇസ്രൊ നടത്തുക. ഗഗന്‍യാന്‍ മനുഷ്യ ദൗത്യം വിജയിപ്പിക്കുന്നതോടെ, മനുഷ്യനെ വഹിക്കാന്‍ ശേഷിയുള്ള ബഹിരാകാശ പേടകമുള്ള എലൈറ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിക്കും. ആദ്യ ആളില്ലാ ഗഗന്‍യാന്‍ ദൗത്യം

Continue Reading
സ്കൈപ്പ് പ്രവർത്തനം നിർത്തി
Kerala Kerala Mex Kerala mx Tech Top News
1 min read
92

സ്കൈപ്പ് പ്രവർത്തനം നിർത്തി

May 6, 2025
0

അങ്ങനെ സ്‌കൈപ്പ് കോളുകള്‍ക്കും അവസാനമായി. ഇന്നലെ മുതൽ സ്‌കൈപ്പ് ​പ്രവര്‍ത്തനം അവസാനിപ്പിച്ചു. കോളിങ്ങിനായി ഇനി മറ്റു പ്ലാറ്റ്‌ഫോമുകളെ നാം ആശ്രയിക്കേണ്ടി വരും. വര്‍ഷങ്ങളായി ഉപയോഗിച്ചുപോരുന്ന സ്‌കൈപ്പ് വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അനുഭവം ആദ്യം നല്‍കിയ ആപ്പുകളില്‍ ഒന്നാണ്. ആദ്യകാലങ്ങളില്‍ സ്‌കൈപ്പ് മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ നിലവില്‍ നിരവധി മറ്റു ആപ്പുകളുടെ സേവനവും ലഭ്യവുമാണ്. വാട്‌സ്ആപ്പ് മെസേജ് അയയ്ക്കാന്‍ മാത്രമല്ല, വോയ്‌സ് കോളുകള്‍ക്കും വീഡിയോ കോളുകള്‍ക്കും ആശ്രയിക്കാവുന്ന എല്ലാവര്‍ക്കും പരിചിതമായ പ്ലാറ്റ്‌ഫോമാണ്

Continue Reading
റിയൽമി സി 75 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Kerala Kerala Mex Kerala mx Tech Top News
1 min read
95

റിയൽമി സി 75 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു

May 6, 2025
0

റിയൽമി സി 75 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു.ബജറ്റ് വിലയിൽ എത്തുന്ന ഈ റിയൽമി ഫോൺ മികച്ച ഫീച്ചറുകളോടൊപ്പം ഈടുള്ള ഒരു സ്മാർട്ട്ഫോണാണ് വാഗ്ദാനം ചെയ്യുന്നത്. അ‌തായത് ആർമർഷെൽ പ്രൊട്ടക്ഷൻ ഈ ഫോണിന് ഉണ്ട്. കൂടാതെ MIL-STD 810H മിലിട്ടറി-ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനും ഈ മോഡലിന് ലഭിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി സി75 5ജിയിൽ നൽകിയിരിക്കുന്നത്. അ‌തിൽ GALAXYCORE GC32E2 സെൻസറുള്ള 32MP

Continue Reading
ലാവ യുവ സ്റ്റാർ 2; പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ച്  ലാവ
Kerala Kerala Mex Kerala mx Tech Top News
1 min read
105

ലാവ യുവ സ്റ്റാർ 2; പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ച് ലാവ

May 6, 2025
0

ആരാധകർക്കായി ഒരു പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നു. ലാവയുടെ യുവ സീരീസിൽ എത്തിയിരിക്കുന്ന ഈ പുതിയ സ്മാർട്ട്ഫോണിന്റെ പേര് ലാവ യുവ സ്റ്റാർ 2  എന്നാണ്. വെറും 6500 രൂപയിൽ താഴെ വിലയിൽ വാങ്ങാം എന്നതാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രത്യേകത. കഴിഞ്ഞ വർഷത്തെ യുവ സ്റ്റാറിന്റെ പിൻഗാമിയായിട്ടാണ് ലാവ ഈ ബജറ്റ് സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഫീച്ചർ ഫോണുകൾ പോലും 3000- 4000 രൂപ വിലയിൽ പുറത്തിറങ്ങുന്ന ഈ കാലഘട്ടത്തിൽ വെറും

Continue Reading
സ്‌പേസ് എക്‌സിന് സ്വന്തമായി ഒരു കമ്പനി നഗരം; ടെക്‌സസില്‍ സ്വന്തം നിയന്ത്രണത്തിൽ നഗരം സ്ഥാപിച്ച് മസ്‌ക് 
Kerala Kerala Mex Kerala mx Tech Top News
1 min read
105

സ്‌പേസ് എക്‌സിന് സ്വന്തമായി ഒരു കമ്പനി നഗരം; ടെക്‌സസില്‍ സ്വന്തം നിയന്ത്രണത്തിൽ നഗരം സ്ഥാപിച്ച് മസ്‌ക് 

May 6, 2025
0

ഒടുവിൽ ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ ആഗ്രഹം സഫലമാവുന്നു. മസ്ക് ആഗ്രഹിച്ചതുപോലെ സ്‌പേസ് എക്‌സിന് സ്വന്തമായി ഒരു കമ്പനി നഗരം ലഭിക്കുന്നു. തെക്കൻ ടെക്‌സസിലെ സ്‌പേസ് എക്‌സിന്റെ സ്റ്റാർബേസ് വിക്ഷേപണ കേന്ദ്രത്തിന് ചുറ്റുമുള്ള നിവാസികൾ പ്രദേശത്തെ ഒരു നഗരമാക്കി മാറ്റുന്നതിന് വേണ്ടി ശനിയാഴ്ച വോട്ട് ചെയ്തു. കാമറൂൺ കൗണ്ടി തിരഞ്ഞെടുപ്പ് വകുപ്പ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഫലങ്ങൾ അനുസരിച്ച്, സ്റ്റാർബേസിനെ ഒരു നഗരമാക്കി മാറ്റുന്നതിനെ അനുകൂലിച്ച് 212 വോട്ടുകളും എതിർത്ത് ആറ് വോട്ടുകളും

Continue Reading
അന്റാർട്ടിക്കയിൽ   പതിറ്റാണ്ടുകളായി ഉരുകിയ കിഴക്കൻ മഞ്ഞുപാളികൾ വീണ്ടും കട്ടപിടിക്കുന്നു! ലോക അവസാന സൂചനയോ!
Kerala Kerala Mex Kerala mx Tech Top News World
1 min read
119

അന്റാർട്ടിക്കയിൽ  പതിറ്റാണ്ടുകളായി ഉരുകിയ കിഴക്കൻ മഞ്ഞുപാളികൾ വീണ്ടും കട്ടപിടിക്കുന്നു! ലോക അവസാന സൂചനയോ!

May 6, 2025
0

ലോകമെമ്പാടുമുള്ള കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് ആശങ്കകൾ വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ, അന്റാർട്ടിക്കയിൽ നിന്ന് അപ്രതീക്ഷിതമായ ഒരു വാർത്തയെത്തുന്നു. പതിറ്റാണ്ടുകളായി മഞ്ഞുരുകി കൊണ്ടിരുന്ന കിഴക്കൻ അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾ 2021 നും 2023 നും ഇടയിൽ ഒരു മാറ്റം കാണിച്ചു. ഈ മൂന്ന് വർഷത്തിനിടെ അന്റാർട്ടിക്കയിൽ മൊത്തത്തിൽ 107.79 ജിഗാടൺ ഐസിൻ്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സയൻസ് ചൈന എർത്ത് സയൻസസിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ അവിശ്വസനീയമായ കണ്ടെത്തൽ. മുൻകാലങ്ങളിൽ അന്റാർട്ടിക്കയിൽ വലിയ തോതിലുള്ള

Continue Reading
‘ബ്ലാക്ക് ഹോൾ ബോംബ്’ സിദ്ധാന്തം; ലബോറട്ടറിയിൽ യാഥാർത്ഥ്യമാക്കി ശാസ്ത്രജ്ഞർ!
Kerala Kerala Mex Kerala mx Tech Top News
1 min read
105

‘ബ്ലാക്ക് ഹോൾ ബോംബ്’ സിദ്ധാന്തം; ലബോറട്ടറിയിൽ യാഥാർത്ഥ്യമാക്കി ശാസ്ത്രജ്ഞർ!

May 6, 2025
0

തമോദ്വാരങ്ങളെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ മാറ്റിമറിക്കുന്ന ഒരു സുപ്രധാന മുന്നേറ്റവുമായി സതാംപ്ടൺ സർവകലാശാലയിലെ ശാസ്ത്രജ്ഞർ. ഏറെക്കാലമായി സൈദ്ധാന്തിക തലത്തിൽ മാത്രം നിലനിന്നിരുന്ന ‘ബ്ലാക്ക് ഹോൾ ബോംബ്’ സിദ്ധാന്തം ഒരു ലബോറട്ടറിയിൽ വിജയകരമായി പരീക്ഷിച്ചു തെളിയിച്ചിരിക്കുകയാണ് ഗവേഷണ സംഘം. ഈ കണ്ടെത്തൽ തമോദ്വാരങ്ങളെക്കുറിച്ചുള്ള പഠനത്തിൽ ഒരു പുതിയ നാഴികക്കല്ലാണ്. ‘ബ്ലാക്ക് ഹോൾ ബോംബ്’ എന്ന പേര് ഭീതിജനകമായി തോന്നാമെങ്കിലും, ഇതൊരു പുതിയ ഭീഷണിയോ ആയുധമോ അല്ല, മറിച്ച് സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിലെ ഒരു നിർണായക

Continue Reading