ഭൂമിയെ ലക്ഷ്യമാക്കി അതിശക്തമായ സൗരകൊടുങ്കാറ്റ് വരുന്നു!
Kerala Kerala Mex Kerala mx Tech Top News
1 min read
151

ഭൂമിയെ ലക്ഷ്യമാക്കി അതിശക്തമായ സൗരകൊടുങ്കാറ്റ് വരുന്നു!

May 21, 2025
0

വരും ദിവസങ്ങളിൽ ഭൂമിയിലെ സൗരോർജ്ജ പ്രവർത്തനങ്ങൾ വർദ്ധിക്കുമെന്ന് നാസ. അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന മുന്നറിയിപ്പാണ് നാസയും മറ്റ് ബഹിരാകാശ ഏജൻസികളും നൽകുന്നത്. തീവ്രമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിലെ ആശയവിനിമയങ്ങൾ, നാവിഗേഷൻ സംവിധാനങ്ങൾ, വൈദ്യുതി ഗ്രിഡുകൾ എന്നിവയെ പോലും തടസ്സപ്പെടുത്തിയേക്കാം. നാസയുടെ സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി പകർത്തിയ വർഷത്തിലെ ഏറ്റവും ശക്തമായ സൗരജ്വാലയെ തുടർന്നാണ് മുന്നറിയിപ്പ്. അടുത്തിടെ സൂര്യനിലുണ്ടായ വലിയ പൊട്ടിത്തെറികളുടെ ഭാഗമായി പുറന്തള്ളിയ X2.7 ക്ലാസ് സൗരജ്വാലയാണ്

Continue Reading
ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഹാക്കർമാരുടെ ഭീഷണിയിൽ
Kerala Kerala Mex Kerala mx Tech Top News
1 min read
134

ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഹാക്കർമാരുടെ ഭീഷണിയിൽ

May 21, 2025
0

ന്യൂഡൽഹി: വിൻഡോസ്, മാക്, ലിനക്സ് എന്നീ പ്ലാറ്റ്‌ഫോമുകളിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഹാക്കർമാരുടെ ആക്രമണ സാധ്യതയിൽ ആണെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ ഗൂഗിൾ ക്രോം ഉപയോക്താക്കൾ ഗുരുതരമായ സൈബർ ഭീഷണി നേരിടുന്നതായി കേന്ദ്ര സർക്കാരിന്‍റെ സൈബർ സുരക്ഷാ ഏജൻസിയായ CERT-In മുന്നറിയിപ്പ് നൽകി. ബ്രൗസറിലെ സുരക്ഷാ പിഴവുകൾ പരിഹരിക്കാൻ ഉപയോക്താക്കൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്ന് സർക്കാർ നിർദേശിച്ചു. ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകളിൽ (വിൻഡോസ്, മാക്, ലിനക്സ്) ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന

Continue Reading
വൻ വിലക്കുറവുമായി ആപ്പിൾ ഐഫോൺ 15 പ്ലസ്
Kerala Kerala Mex Kerala mx Tech Top News
0 min read
106

വൻ വിലക്കുറവുമായി ആപ്പിൾ ഐഫോൺ 15 പ്ലസ്

May 21, 2025
0

ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഐഫോൺ 15 പ്ലസ് വൻ വിലക്കുറവിൽ സ്വന്തമാക്കാനുള്ള സുവർണ്ണാവസരം നൽകുകയാണ് ഫ്ലിപ്‍കാർട്ട്. ബിഗ് ബഡ്ജറ്റ് ഡേയ്‌സ് വിൽപ്പന അവസാനിച്ചെങ്കിലും, സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ ഓഫറുകൾ തുടരുകയാണ്. നിലവിൽ ഐഫോൺ 15 പ്ലസിന് 79,900 രൂപയാണ് വില. എന്നാൽ ബാങ്ക് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും കാരണം വില വലിയ രീതിയിൽ കുറയാൻ സാധ്യതയുണ്ട്. ഫ്ലിപ്കാർട്ട് വഴി ഐഫോൺ 15 പ്ലസ് വാങ്ങുകയാണെങ്കിൽ നിലവിൽ 18,750 രൂപയ്ക്ക് ഐഫോൺ 15 പ്ലസ്

Continue Reading
ഇൻസ്റ്റഗ്രാം വോയിസ് മെസേജ് ഇനി മലയാളത്തിലും
Kerala Kerala Mex Kerala mx Tech Top News
0 min read
165

ഇൻസ്റ്റഗ്രാം വോയിസ് മെസേജ് ഇനി മലയാളത്തിലും

May 21, 2025
0

പൊതുസ്ഥലങ്ങളിലോ ജോലി ചെയ്യാൻ ഇരിക്കുമ്പോഴോ നാം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് നമുക്ക് വന്ന വോയിസ് മെസേജ് കേൾക്കുക എന്നത്. ഹെഡ്‌സെറ്റ് കൈയിൽ ഇല്ലെങ്കിൽ പിന്നെ പറയുകയും വേണ്ട. പലപ്പോഴും തികച്ചും വ്യക്തിപരമായ കാര്യങ്ങളോ രഹസ്യങ്ങളോ ഒക്കെയായിരിക്കും വോയിസ് മെസേജ് ആയി എത്തിയിട്ടുണ്ടാവുക. ഇനി മെസേജ് അയച്ച ആൾക്ക് തിരികെ മറുപടി നൽകണമെങ്കിൽ നമുക്ക് അയച്ച സന്ദേശം എന്താണെന്ന് അറിയുകയും വേണം. ഇത്തരം സന്ദർഭത്തിലാണ് കഴിഞ്ഞ വർഷം പുതിയ അപ്‌ഡേറ്റുമായി

Continue Reading
നെറ്റ്ഫ്ലിക്സിൽ മാറ്റം വരുന്നു; ചിലർക്ക് ലഭ്യമാകില്ല !
Kerala Kerala Mex Kerala mx Tech Top News
1 min read
161

നെറ്റ്ഫ്ലിക്സിൽ മാറ്റം വരുന്നു; ചിലർക്ക് ലഭ്യമാകില്ല !

May 21, 2025
0

ഈ മാസം മുതൽ നെറ്റ്ഫ്ലിക്സ് ടിവി ആപ്ലിക്കേഷനിൽ വലിയ മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്. പുതിയ രൂപകൽപ്പനയും അതിലെ എഐ ഫീച്ചറുകളും പ്രേക്ഷകർക്കിടയിലും സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്. ചിലർ ഈ മാറ്റങ്ങളെ സ്വാഗതം ചെയ്തിരുന്നു. മേയ് 19 തിങ്കളാഴ്ച മുതൽ പുതിയ മാറ്റങ്ങൾ നടപ്പിലാക്കുമെന്നാണ് നെറ്റ്ഫ്ലിക്സ് അറിയിച്ചത്. പക്ഷെ ഈ മാറ്റങ്ങൾ എല്ലാവരിലേക്കും എത്താൻ ആഴ്ചകളെടുക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. എന്താണ് നെറ്റ്ഫ്ലിക്സിന്റെ ഈ പുതിയ രൂപം? ഈ പുതിയ രൂപകൽപ്പന പ്രേക്ഷകർക്ക്

Continue Reading
സുരക്ഷ ഭീഷണി: ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്
Kerala Kerala Mex Kerala mx Tech Top News
1 min read
145

സുരക്ഷ ഭീഷണി: ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്

May 21, 2025
0

ഇന്ത്യയിലെ ഗൂഗിൾ ക്രോം ഉപയോക്താക്കൾ സൈബർ ഭീഷണി നേരിടുന്നതായി കേന്ദ്രം മുന്നറിയിപ്പ് നൽക. കേന്ദ്ര സർക്കാരിന്‍റെ സൈബർ സുരക്ഷാ ഏജൻസിയായ CERT-In ആണ് മുന്നറിയിപ്പ് നൽകിയത്. വിൻഡോസ്, മാക്, ലിനക്സ് എന്നീ പ്ലാറ്റ്‌ഫോമുകളിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഹാക്കർമാരുടെ ആക്രമണ സാധ്യതയിൽ അപകടത്തിലാണ് എന്നാണ് മുന്നറിയിപ്പ് നൽകിയത്. സെര്‍ട്ട്-ഇന്‍-ന്‍റെ അലേർട്ട് പ്രകാരം, ഗൂഗിൾ ക്രോമിന്‍റെ പഴയ പതിപ്പുകളിൽ ഒന്നിലധികം ദുർബലതകൾ കണ്ടെത്തിയിട്ടുണ്ട്. വിൻഡോസ്, മാക് എന്നിവയിൽ 136.0.7103.113/.114-നും

Continue Reading
ഇളവ് നൽകിയില്ലെങ്കിൽ അടച്ചുപൂട്ടേണ്ടിവരും; ടെലികോം വകുപ്പിന് കത്തയച്ച് വോഡഫോണ്‍ ഐഡിയ
Kerala Kerala Mex Kerala mx Tech Top News
1 min read
120

ഇളവ് നൽകിയില്ലെങ്കിൽ അടച്ചുപൂട്ടേണ്ടിവരും; ടെലികോം വകുപ്പിന് കത്തയച്ച് വോഡഫോണ്‍ ഐഡിയ

May 19, 2025
0

ന്യൂഡൽഹി: സര്‍ക്കാര്‍ എ.ജി.ആർ കുടിശ്ശികകളില്‍ സര്‍ക്കാര്‍ അടിയന്തിര ഇളവ് നല്‍കിയില്ലെങ്കില്‍ 2026 സാമ്പത്തിക വര്‍ഷത്തിന് ശേഷം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുമെന്ന് വോഡഫോണ്‍ ഐഡിയ ടെലികോം വകുപ്പിനെ അറിയിച്ചു. സര്‍ക്കാരിന്റെ പിന്തുണയില്ലാത്ത പക്ഷം ഫണ്ട് കണ്ടെത്താനുള്ള ബാങ്കുകളുമായി ചര്‍ച്ചകള്‍ മുന്നോട്ട് പോകാത്തതിനാല്‍ 2026 സാമ്പത്തിക വര്‍ഷത്തിനപ്പുറം വിഐഎല്ലിന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് 2025 ഏപ്രില്‍ 17 ന് അയച്ച കത്തില്‍ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐഎല്‍) സിഇഒ അക്ഷയ മുന്ദ്ര അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ട്

Continue Reading
ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി സി61 വിക്ഷേപണം പരാജയപ്പെട്ടു
Kerala Kerala Mex Kerala mx Tech Top News
1 min read
91

ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി സി61 വിക്ഷേപണം പരാജയപ്പെട്ടു

May 18, 2025
0

ഐ.എസ്.ആർ.ഒയുടെ പി.എസ്.എൽ.വി സി61 വിക്ഷേപണം പരാജയപ്പെട്ടു. ദൗത്യം പരാജയപ്പെട്ടുവെന്ന് ഐ.എസ്.ആർ.ഒ ഔദ്യോഗികമായി തന്നെ അറിയിച്ചു. ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.വി.നാരായണൻ പറഞ്ഞു. ദൗത്യത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങളും വിജയമായിരുന്നു.എന്നാൽ, മൂന്നാംഘട്ടത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങൾ കാണുകയായിരുന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്​പേസ് സെന്ററിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. വിക്ഷേപണം നടത്തി 17 മിനിറ്റിനകം ഉപഗ്രഹം ഭ്രമണപഥത്തിലേക്ക് എത്തിക്കാനാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, വിക്ഷേപണത്തിന് ശേഷമുള്ള മൂന്നാംഘട്ടത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങൾ

Continue Reading
ശാസ്ത്രാവബോധവും സാങ്കേതിക അറിവുകളും വ്യാപകമാക്കേണ്ടതാണ് ; മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Tech Top News
1 min read
137

ശാസ്ത്രാവബോധവും സാങ്കേതിക അറിവുകളും വ്യാപകമാക്കേണ്ടതാണ് ; മുഖ്യമന്ത്രി

May 18, 2025
0

തിരുവനന്തപുരം : സുസ്ഥിര വളർച്ചക്കും സാമൂഹിക നീതിയിലധിഷ്ഠിതമായ വികസനത്തിനും ശാസ്ത്രാവബോധവും സാങ്കേതിക അറിവുകളും വ്യാപകമാക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രൊഫഷണലുകളുമായുള്ള സംവാദ പരിപാടിയായ പ്രൊഫഷണൽ കണക്ട് 2025 ൽ ആമുഖ പ്രസംഗം നടത്തുകയായിരുന്നു മുഖ്യമന്ത്രി. വർഷങ്ങൾക്കപ്പുറം നവോത്ഥാന നായകന്മാരുടെ നേതൃത്വത്തിലും തുടർന്നും ഇല്ലാതാക്കിയ അന്ധവിശ്വാസങ്ങൾ തിരികെ വരുന്ന, വ്യാപകമാകുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഗവേഷണ പിന്തുണയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും പല ദേശീയ ഗ്രാൻഡുകളും ഇല്ലാതാകുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്.

Continue Reading
ഐ​എ​സ്ആ​ർ​ഒ​യു​ടെ 101-ാം ദൗ​ത്യം ; പിഎസ്എൽവി സി-61 വിക്ഷേപണം പരാജയം
Kerala Kerala Mex Kerala mx National Tech Top News
1 min read
104

ഐ​എ​സ്ആ​ർ​ഒ​യു​ടെ 101-ാം ദൗ​ത്യം ; പിഎസ്എൽവി സി-61 വിക്ഷേപണം പരാജയം

May 18, 2025
0

ചെന്നൈ: ഇഒഎസ്-09 ഭൗമനിരീക്ഷണ ഉപഗ്രഹവുമായുള്ള പിഎസ്എൽവി സി-61 വിക്ഷേപണം പരാജയം. ഞായറാഴ്ച രാവിലെ 5.59-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് വിക്ഷേപണം നടന്നെങ്കിലും ദൗത്യം പരാജയപ്പെട്ടതായി ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു. ദൗത്യത്തിൻ്റെ മൂന്നാംഘട്ടത്തിലാണ് പ്രശ്നങ്ങൾ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആര്‍ഒയുടെ 101ാമത്തെ സാറ്റലൈറ്റാണ് ഇഒഎസ് 09. പിഎസ്എൽവിയുടെ 63ാമത്ത ദൗത്യമാണ് ഇത്. പിഎസ്എൽവി എക്സ് എൽ കോൺഫിഗറേഷൻ ഉപയോഗിച്ച് നടക്കുന്ന 27ാമത്തെ ദൗത്യമാണ് ഇത്.

Continue Reading