ആക്‌സിയം-4 ദൗത്യ സംഘത്തിന്റെ മടക്കയാത്ര ജൂലായ് 14 ന്
Kerala Kerala Mex Kerala mx Tech Top News
1 min read
88

ആക്‌സിയം-4 ദൗത്യ സംഘത്തിന്റെ മടക്കയാത്ര ജൂലായ് 14 ന്

July 12, 2025
0

വാഷിങ്ടണ്‍: ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുള്‍പ്പെടെ നാല് പേരെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തിച്ച (ഐഎസ്എസ്) ആക്‌സിയം-4 ദൗത്യത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്ര ജൂലായ് 14 ന് നടക്കുമെന്ന് നാസ അറിയിച്ചു. നിലയത്തിലേക്കുള്ള ക്രൂ-11 ദൗത്യത്തിന്റെ വിക്ഷേപണം ജൂലായ് 31-ന് തീരുമാനിച്ച സാഹചര്യത്തിലാണ് ആക്‌സിയം-4 ദൗത്യത്തിന്റെ അണ്‍ഡോക്കിങ് തീയതി പ്രഖ്യാപിച്ചത്. ബഹിരാകാശ നിലയത്തിലെത്തിയതിന് പിന്നാലെ ശുഭാംശു ശുക്ല ഉള്‍പ്പടെയുള്ളവര്‍ വിവിധ ശാസ്ത്ര പരീക്ഷണ ദൗത്യങ്ങള്‍ ആരംഭിച്ചിരുന്നു. മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍, ഗ്രൂപ്പ്

Continue Reading
എയർടെല്ലിനും ജിയോക്കും ശേഷം 5ജിയിലേക്ക് കടന്ന് വോഡഫോൺ
Kerala Kerala Mex Kerala mx Tech Top News
1 min read
127

എയർടെല്ലിനും ജിയോക്കും ശേഷം 5ജിയിലേക്ക് കടന്ന് വോഡഫോൺ

July 12, 2025
0

വോഡഫോൺ ഐഡിയ (Vi) മുംബൈ ടെലികോം സർക്കിളിൽ 5ജി സേവനം ഔദ്യോഗികമായി ആരംഭിച്ചു. രാജ്യത്തുടനീളമുള്ള കൂടുതൽ ടെലികോം സർക്കിളുകളിലേക്ക് 5ജി വ്യാപിപ്പിക്കാന്‍ കമ്പനി ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം മുംബൈയിൽ ആരംഭിച്ചതിന് ശേഷം ഡൽഹി, ബിഹാർ, കർണാടക, പഞ്ചാബ് എന്നിവിടങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിക്കും. കമ്പനിയുടെ വെബ്‍സൈറ്റിൽ മുംബൈയ്‌ക്കൊപ്പം ഈ ടെലികോം സർക്കിളുകളും ലിസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇത് കമ്പനി ഈ മേഖലകളിലേക്കും അതിന്‍റെ കവറേജ് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നുവെന്ന് സൂചിപ്പിക്കുന്നു.

Continue Reading
ഒറ്റ സെക്കന്‍ഡില്‍ കിടിലൻ സ്പീഡ്; ലോകത്തെ ഏറ്റവും വേഗമാര്‍ന്ന ഇന്‍റര്‍നെറ്റ് സൃഷ്ടിച്ച് ജപ്പാന്‍
Kerala Kerala Mex Kerala mx Tech Top News World
1 min read
258

ഒറ്റ സെക്കന്‍ഡില്‍ കിടിലൻ സ്പീഡ്; ലോകത്തെ ഏറ്റവും വേഗമാര്‍ന്ന ഇന്‍റര്‍നെറ്റ് സൃഷ്ടിച്ച് ജപ്പാന്‍

July 11, 2025
0

ടോക്കിയോ: ഒറ്റ സെക്കന്‍ഡില്‍ നെറ്റ്‌ഫ്ലിക്‌സിലെ എല്ലാ ഉള്ളടക്കവും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായേനെ അല്ലെ? എന്നാൽ അതിനുള്ള ഒരു വഴി തെളിയുകയാണ്. ഒരുകോടി 8K അൾട്രാ-എച്ച്ഡി വീഡിയോകൾ ഒരേസമയം സ്ട്രീം ചെയ്യാൻ ശേഷിയില്‍ സെക്കന്‍ഡില്‍ 1.02 പെറ്റാബിറ്റ് (1,020,000 gigabits per second) ഇന്‍റര്‍നെറ്റ് വേഗത കൈവരിച്ചിരിക്കുകയാണ് ജപ്പാനിലെ ഗവേഷകര്‍. പതിവ് ഫൈബര്‍ ഒപ്റ്റിക് സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ഈ കണ്ടെത്തല്‍ ലോകത്തിന്‍റെ ഇന്‍റര്‍നെറ്റ് ഭാവിയെ തിരുത്തിയെഴുതും എന്നാണ് അനുമാനം.

Continue Reading
ബഹിരാകാശനിലയത്തിൽ  കൃഷിക്കാരന്റെ കുപ്പായമണിഞ്ഞ് ശുഭാംശു ശുക്ല
Kerala Kerala Mex Kerala mx Tech Top News
1 min read
47

ബഹിരാകാശനിലയത്തിൽ കൃഷിക്കാരന്റെ കുപ്പായമണിഞ്ഞ് ശുഭാംശു ശുക്ല

July 10, 2025
0

അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐഎസ്എസ്) കൃഷിക്കാരന്റെ കുപ്പായമണിഞ്ഞ് ഇന്ത്യൻ വ്യോമസേനാ പൈലറ്റ് ശുഭാംശു ശുക്ല. പരീക്ഷണങ്ങളുടെ ഭാഗമായി നിലയത്തിൽ ശുഭാംശു ഉലുവയും ചെറുപയറും മുളപ്പിച്ചെന്ന് ഐഎസ്എസ് യാത്രയുടെ പ്രധാനസംഘാടകരായ ആക്സിയം സ്പെയ്സ് അറിയിച്ചു. ഭൂമിയിലെത്തിച്ചാൽ ഈ വിത്തുകളുടെ പല തലമുറകളെ വളർത്തിയെടുക്കുകയും അവയിലെ ജനിതകവ്യതിയാനം, സൂക്ഷ്മാണു ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റം, പോഷകഘടകങ്ങളുടെ സ്വാധീനം എന്നിവയെക്കുറിച്ച് പഠിക്കുകയും ചെയ്യുമെന്ന് ആക്സിയം പറഞ്ഞു. വിത്തുമുളയ്ക്കലിനെയും ചെടികളുടെ പ്രാരംഭവളർച്ചാഘട്ടത്തെയും മൈക്രോഗ്രാവിറ്റി എങ്ങനെ സ്വാധീനിക്കുന്നെന്ന് പഠിക്കാനുള്ള ഗവേഷണത്തിന്റെ ഭാഗമായായിരുന്നു

Continue Reading
ഇന്ത്യയില്‍ നടക്കുന്ന മാധ്യമ സെന്‍സര്‍ഷിപ്പിനെക്കുറിച്ച് കടുത്ത ആശങ്കയുണ്ട്:  ഇലോണ്‍ മസ്‌കിന്റെ എക്‌സ്
Kerala Kerala Mex Kerala mx Tech Top News
0 min read
78

ഇന്ത്യയില്‍ നടക്കുന്ന മാധ്യമ സെന്‍സര്‍ഷിപ്പിനെക്കുറിച്ച് കടുത്ത ആശങ്കയുണ്ട്: ഇലോണ്‍ മസ്‌കിന്റെ എക്‌സ്

July 9, 2025
0

ഡല്‍ഹി: രാജ്യാന്തര മാധ്യമമായ റോയിട്ടേഴ്‌സിന്റേത് അടക്കമുള്ള അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശിച്ചത് കേന്ദ്ര സര്‍ക്കാരാണെന്ന് സമൂഹമാധ്യമമായ എക്‌സ്. ഇന്ത്യയില്‍ മാധ്യമങ്ങള്‍ സെന്‍സര്‍ഷിപ്പ് നേരിടുകയാണെന്നും ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് പ്രസ്താവനയില്‍ പറഞ്ഞു. ”2025 ജൂലൈ 3ന് രാജ്യാന്തര മാധ്യമമായ റോയിട്ടേഴ്‌സ്, റോയിട്ടേഴ്‌സ് വേള്‍ഡ് എന്നിവയുള്‍പ്പെടെ 2,355 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഐടി നിയമത്തിലെ 69എ വകുപ്പ് പ്രകാരമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കാരണമൊന്നും കാണിക്കാതെ,

Continue Reading
ചെറിയ കാറ്റിനെ വിഴുങ്ങുന്ന വലിയ കാറ്റ് ; കൗതുക ദൃശ്യങ്ങൾ  പകർത്തി നാസ
Kerala Kerala Mex Kerala mx Tech Top News
1 min read
143

ചെറിയ കാറ്റിനെ വിഴുങ്ങുന്ന വലിയ കാറ്റ് ; കൗതുക ദൃശ്യങ്ങൾ പകർത്തി നാസ

July 9, 2025
0

കാലിഫോര്‍ണിയ: ചൊവ്വ ഗ്രഹത്തിലെ അന്തരീക്ഷത്തെ കുറിച്ച് പഠനം തുടരുന്ന നാസയുടെ പെര്‍സിവറന്‍സ് റോവര്‍ പകര്‍ത്തിയ പുതിയ ദൃശ്യങ്ങള്‍ ശാസ്ത്രലോകത്തിന് കൗതുകവും ആവേശവും നല്‍കുന്നു. ചൊവ്വയുടെ ഉപരിതലത്തില്‍ വച്ച് കുഞ്ഞന്‍ ‘ഡെസ്റ്റ് ഡെവിള്‍’ (Dust Devil) കാറ്റിനെ വിഴുങ്ങുന്ന ഭീമന്‍ ഡെസ്റ്റ് ഡെവിള്‍ കാറ്റിന്റെ ദൃശ്യങ്ങളാണ് പെര്‍സിവറന്‍സ് റോവര്‍ പുറത്തുവിട്ടത്. ചൊവ്വയിലെ അന്തരീക്ഷ പ്രതിഭാസങ്ങളെ കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് കൂടുതല്‍ സൂചനകള്‍ നല്‍കുന്നതാണ് ഈ വീഡിയോ. ഇതിലെ വലിയ കാറ്റിന് ഏകദേശം 65

Continue Reading
ആ അതുല്യ കാഴ്ച മറച്ച് മഴ; അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി
Kerala Kerala Mex Kerala mx Tech Top News
1 min read
53

ആ അതുല്യ കാഴ്ച മറച്ച് മഴ; അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ കടന്നുപോയി

July 7, 2025
0

ശുഭാംശു ശുക്ല അടക്കമുള്ള 11 സഞ്ചാരികളെ വഹിച്ചുകൊണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) കേരളത്തിന് മുകളിലൂടെ കടന്നുപോയി. കഴിഞ്ഞ ദിവസമാണ് തെക്കുപടിഞ്ഞാറന്‍ മാനത്ത് കൂടി ഐഎസ്എസ് കടന്നുപോയത്. പക്ഷെ മിക്കയിടങ്ങളിലും മഴ മേഘങ്ങള്‍ ഈ അവിസ്മരണീയ കാഴ്ച മറച്ചു. താഴ്ന്ന ഭൂ-ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം അഥവാ ഐഎസ്എസ്. ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഐഎസ്എസ് മണിക്കൂറിൽ 27000 കിലോമീറ്റർ

Continue Reading
മൂന്ന് ടൺ വസ്തുക്കളുമായി റഷ്യയുടെ ബഹിരാകാശ കാർഗോ പേടകം അന്താരാഷ്ട ബഹിരാകാശ നിലയത്തിൽ
Kerala Kerala Mex Kerala mx Tech Top News
0 min read
68

മൂന്ന് ടൺ വസ്തുക്കളുമായി റഷ്യയുടെ ബഹിരാകാശ കാർഗോ പേടകം അന്താരാഷ്ട ബഹിരാകാശ നിലയത്തിൽ

July 6, 2025
0

മൂന്ന് ടൺ വസ്തുക്കളുമായി റഷ്യയുടെ ബഹിരാകാശ കാർഗോ പേടകം അന്താരാഷ്ട ബഹിരാകാശ നിലയത്തിൽ എത്തി. പ്രോഗ്രസ് 92 പേടകമാണ് ഇന്ന് പുലർച്ചെ ഐഎസ്എസിൽ എത്തിയത്. നിലയത്തിൽ കഴിയുന്ന എക്സ്പീഡിഷൻ 73, ആക്സിയം 4 ദൗത്യസംഘങ്ങൾക്ക് ആവശ്യമായ ഭക്ഷണവും ഇന്ധനവും പരീക്ഷണങ്ങൾക്ക് ആവശ്യമായ വസ്തുക്കളുമായാണ് പേടകം എത്തിയത്. ആറ് മാസത്തിനു ശേഷമായിരിക്കും പേടകം ഭൂമിയിലേക്ക് മടങ്ങുക. ബഹിരാകാശ നിലയത്തിൽ നിന്ന് പുറന്തള്ളൂന്ന മാലിന്യങ്ങളുമായി ആയിരിക്കും പ്രോഗ്രസ് 92 പേടകം ഭൂമിയിലേക്ക് തിരിക്കുക.അതുവരെ

Continue Reading
സൈബര്‍ തട്ടിപ്പ് തടയാന്‍ ഫിനാന്‍ഷ്യല്‍ ഫ്രോഡ് റിസ്‌ക് ഇന്‍ഡിക്കേറ്റര്‍ സംവിധാനവുമായി കേരള പോലീസ്
Kerala Kerala Mex Kerala mx Tech Top News
1 min read
73

സൈബര്‍ തട്ടിപ്പ് തടയാന്‍ ഫിനാന്‍ഷ്യല്‍ ഫ്രോഡ് റിസ്‌ക് ഇന്‍ഡിക്കേറ്റര്‍ സംവിധാനവുമായി കേരള പോലീസ്

July 5, 2025
0

തിരുവനന്തപുരം: തട്ടിപ്പുകാരുടെ ഫോണ്‍, അക്കൗണ്ട് നമ്പര്‍ വിവരങ്ങള്‍ ബാങ്കുകള്‍ക്ക് കൈമാറി പണമിടപാട് തത്സമയം തടയുന്ന ഫിനാന്‍ഷ്യല്‍ ഫ്രോഡ് റിസ്‌ക് ഇന്‍ഡിക്കേറ്റര്‍ സംവിധാനം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഫിനാന്‍ഷ്യല്‍ ഫ്രോഡ് റിസ്‌ക് ഇന്‍ഡിക്കേറ്റര്‍ സംവിധാനം കേന്ദ്രം നടപ്പാക്കുന്നത് കേരള പോലീസിന്റെ നിര്‍ദേശം പരിഗണിച്ച്. സൈബര്‍ തട്ടിപ്പുകള്‍ തടയിടാന്‍ ഇസ്രയേല്‍ വിജകരമായി നടപ്പാക്കിയ പദ്ധതി ഒരുവര്‍ഷം മുന്‍പ് സംസ്ഥാന പോലീസ് മേധാവി ഷേയ്ക്ക് ദര്‍വേഷ് സാഹിബാണ് മുന്നോട്ടുവെച്ചത്. നിര്‍മിതബുദ്ധിയുടെ സഹായത്തോടെയാണ് അക്കൗണ്ടുകള്‍ക്കും അതുമായി

Continue Reading
ഊര്‍ജ പ്രവാഹങ്ങൾ കൊണ്ട് ചൊവ്വയിലെ പൊടിപടലങ്ങൾ മിന്നൽപ്പിണരുകൾ സൃഷ്‍ടിക്കും! പഠനം
Kerala Kerala Mex Kerala mx Tech Top News
0 min read
82

ഊര്‍ജ പ്രവാഹങ്ങൾ കൊണ്ട് ചൊവ്വയിലെ പൊടിപടലങ്ങൾ മിന്നൽപ്പിണരുകൾ സൃഷ്‍ടിക്കും! പഠനം

July 5, 2025
0

ഊര്‍ജ പ്രവാഹങ്ങൾ കൊണ്ട് ചൊവ്വയിലെ പൊടിപടലങ്ങൾ മിന്നൽപ്പിണരുകൾ സൃഷ്‍ടിക്കുമെന്ന് സൂചന നൽകി ഒരു പുതിയ കമ്പ്യൂട്ടർ മോഡലിംഗ് പഠനം. അത്തരം ചാർജുകള്‍ സൃഷ്ടിക്കപ്പെടുന്നത് ചൊവ്വയുടെ ഉപരിതലത്തിൽ കറങ്ങുന്ന റോവറുകൾക്ക് അപകടകരമാണ് എന്നതിനാൽ ശാസ്ത്രലോകം ആശങ്കയിലാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ പ്ലാനറ്ററി സയൻസ് വിഭാഗം മേധാവി വരുൺ ഷീലിന്‍റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ചൊവ്വയുടെ വരണ്ട അന്തരീക്ഷവും ഘർഷണപരമായ ഡസ്റ്റ് കോളീഷനുകളും മിന്നൽപ്പിണരുകൾ സൃഷ്‍ടിക്കുന്നതായി കണ്ടെത്തിയത്. ചൊവ്വയിലെ പൊടിപടലം വൈദ്യുത

Continue Reading