പ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രമായ എല്‍മോയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു
Kerala Kerala Mex Kerala mx Tech Top News
0 min read
40

പ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രമായ എല്‍മോയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു

July 15, 2025
0

കാര്‍ട്ടൂണ്‍ കഥാപാത്രമായ എല്‍മോയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. പിന്നാലെ അക്കൗണ്ടില്‍ ഒരുകൂട്ടം ജൂതവിരുദ്ധ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. എല്ലാ ജൂതരും മരിക്കണം, പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നെതന്യാഹുവിന്റെ പാവയാണ് തുടങ്ങിയ അധിക്ഷേപ പോസ്റ്റുകളാണ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. ജൂതന്മാര്‍ ലോകത്തെ നിയന്ത്രിക്കുന്നുവെന്നും അവരെ ഉന്മൂലനം ചെയ്യണമെന്നും പോസ്റ്റുകളിലൊന്നില്‍ പറയുന്നു. ജെഫ്രി എപ്സ്റ്റീന്‍ ഫയല്‍ ട്രംപ് പുറത്തുവിടണമെന്നും അക്കൗണ്ടില്‍ വന്ന പോസ്റ്റുകളിലൊന്ന് ആവശ്യപ്പെടുന്നു. അതേസമയം ആരാണ് എല്‍മോയുടെ

Continue Reading
ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി ശു​ഭാ​ൻ​ഷു ശു​ക്ല ഭൂമിയിൽ തിരിച്ചെത്തി
Kerala Kerala Mex Kerala mx Tech Top News
0 min read
71

ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി ശു​ഭാ​ൻ​ഷു ശു​ക്ല ഭൂമിയിൽ തിരിച്ചെത്തി

July 15, 2025
0

ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി ശു​ഭാ​ൻ​ഷു ശു​ക്ല​18 ദി​വ​സ​ത്തെ ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ശേ​ഷം ഭൂമിയിൽ തിരിച്ചെത്തി. 27,000 കിമീ വേഗത്തിലാണ് ഭ്രമണപഥത്തിൽനിന്ന് ഭൗമോപരിതലത്തിലേക്ക് സ്​പേസ് എക്സിന്റെ ഡ്രാ​ഗ​ൺ ഗ്രേ​സ് പേടകം പ്രവേശിച്ചത്. റീഎൻട്രി എന്ന പ്രക്രിയയിൽ ഭൗമോപരിതലത്തിലേക്ക് കടക്കുന്ന പേടകം ഭൗമാന്തരീക്ഷത്തിലെ വായുവുമായുള്ള ഘർഷണത്തെ തുടർന്ന് അഗ്നിഗോളമായി മാറിയിരുന്നു. കാലിഫോർണിയയിലെ പസഫിക് സമുദ്രമേഖലയിലേക്കാണ് ഡ്രാഗൺ പേടകം പതിച്ചത്. ആദ്യം രണ്ടുവലിയ പാരച്യൂട്ടുകൾ വിരിഞ്ഞ് വേഗം കുറച്ചു. തൊട്ടടുത്ത നിമിഷം അടുത്ത രണ്ടു പാരച്യൂട്ടുകളും

Continue Reading
വീണ്ടും തൊഴിലാളികളെ പിരിച്ചുവിട്ട് ഗൂഗിൾ
Kerala Kerala Mex Kerala mx Tech Top News
1 min read
129

വീണ്ടും തൊഴിലാളികളെ പിരിച്ചുവിട്ട് ഗൂഗിൾ

July 15, 2025
0

വാഷിങ്ടണ്‍: നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ട് ഗൂഗിള്‍. ഡിവൈസ് യൂണിറ്റായ ആന്‍ഡ്രോയിഡ് സോഫ്റ്റ്വെയര്‍, പിക്‌സല്‍ ഫോണുകള്‍, ക്രോം ബ്രൗസര്‍ എന്നിവയില്‍ ജോലി ചെയ്യുന്നവരെയാണ് പിരിച്ചുവിട്ടതെന്നാണ് റിപ്പോര്‍ട്ട്. ജനുവരിയില്‍ ഈ യൂണിറ്റിലെ ജോലിക്കാര്‍ക്ക് വോളണ്ടറി എക്‌സിറ്റ് ഓഫര്‍ നല്‍കിയതിന് ശേഷമാണ് ലേ ഓഫ് നടത്തുന്നതെന്നാണ് ദി ഇന്‍ഫര്‍മേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം പ്ലാറ്റ്‌ഫോം ഡിവൈസ് ടീമുകളില്‍ ആളുകളെ ചരുക്കി ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. ഇതിനായി ജനുവരിയില്‍ വോളന്ററി എക്‌സിറ്റ് പ്രോഗ്രാം

Continue Reading
കിടിലൻ ഓഫർ;സോണിലിവ്,സീ5 എന്നിവയിൽ 90 ദിവസത്തെ സബ്‌സ്‌ക്രിപ്‌ഷനുമായി ജിയോ
Kerala Kerala Mex Kerala mx Tech Top News
1 min read
146

കിടിലൻ ഓഫർ;സോണിലിവ്,സീ5 എന്നിവയിൽ 90 ദിവസത്തെ സബ്‌സ്‌ക്രിപ്‌ഷനുമായി ജിയോ

July 15, 2025
0

ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോക്ക് 460 ദശലക്ഷത്തിൽ അധികം വരിക്കാരുണ്ട് എന്നാണ് കണക്കുകൾ. നിരവധി വൈവിധ്യമാർന്ന റീചാർജ് പ്ലാനുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിലെ മുൻനിര വിനോദ ചാനലുകളായ സീ, സോണി എന്നിവ ഒടിടി പ്ലാറ്റ്‌ഫോമുകളായ സീ5, സോണിലിവ് എന്നിവയിലൂടെ ആക്‌സസ് ചെയ്യാൻ കഴിയും. നിങ്ങൾ ഒരു സബ്‌സ്‌ക്രൈബർ ആണെങ്കിൽ ഈ പ്ലാറ്റ്‌ഫോമുകളിലേക്ക് സൗജന്യ ആക്‌സസ് ആസ്വദിക്കാം. റിലയൻസ് ജിയോയുടെ 1,049 രൂപയുടെ പ്ലാൻ 84 ദിവസത്തേക്ക് പരിധിയില്ലാത്ത വോയ്‌സ്

Continue Reading
സ്വന്തം വെബ് ബ്രൗസർ പുറത്തിറക്കാനൊരുങ്ങി ഓപ്പൺ എഐ
Kerala Kerala Mex Kerala mx Tech Top News
1 min read
81

സ്വന്തം വെബ് ബ്രൗസർ പുറത്തിറക്കാനൊരുങ്ങി ഓപ്പൺ എഐ

July 13, 2025
0

സ്വന്തം വെബ് ബ്രൗസർ പുറത്തിറക്കാനൊരുങ്ങി ഓപ്പൺ എഐ.ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ബ്രൗസർ ലഭ്യമായേക്കുമെന്നാണ് സൂചനകൾ. ഗൂഗിളിൻ്റെ ക്രോം ബ്രൗസറിന് ഒരു പുതിയ വെല്ലുവിളിയുയർത്താൻ ലക്ഷ്യമിട്ടാണ് ഓപ്പൺ എഐയുടെ ഈ നിർണായക നീക്കം. ചാറ്റ് ജിപിടി ശൈലിയിലുള്ള ഒരു ചാറ്റ് ഇൻ്റർഫേസ് ആയിരിക്കും ഓപ്പൺ എഐ വെബ് ബ്രൗസറിൻ്റെ പ്രധാന ആകർഷണം. ഇത് വഴി നിരവധി ടാബുകൾ തുറക്കുന്നതിൻ്റെയും ഒരുപാട് തവണ ക്ലിക്ക് ചെയ്യേണ്ടതിൻ്റെയും ആവശ്യം ഇല്ലാതാകും. AIയുടെ ശക്തി ഉപയോഗിച്ച്

Continue Reading
വിപ്ലവം ആകുമോ ഈ കണ്ടുപിടുത്തം ; ഡി.എൻ.എ വകഭേദങ്ങൾ വെളിപ്പെടുത്തി ഇന്ത്യക്കാരുടെ ജീനോം മാപ്പിങ്
Kerala Kerala Mex Kerala mx Tech Top News
1 min read
158

വിപ്ലവം ആകുമോ ഈ കണ്ടുപിടുത്തം ; ഡി.എൻ.എ വകഭേദങ്ങൾ വെളിപ്പെടുത്തി ഇന്ത്യക്കാരുടെ ജീനോം മാപ്പിങ്

July 12, 2025
0

ന്യൂഡൽഹി: ഇന്ത്യയിലുടനീളമുള്ള ജനസംഖ്യയിൽ നിന്നുള്ള ഏകദേശം 10,000 മനുഷ്യ ജീനോമുകൾ മാപ്പ് ചെയ്യുന്ന ഗവേഷണത്തിൽ ഡി.എൻ.എയിൽ 180 ദശലക്ഷത്തിലധികം (18കോടി) സവിശേഷ വകഭേദങ്ങൾ കണ്ടെത്തി ശാസ്ത്രജ്ഞർ. ജീൻ അധിഷ്ഠിതമാക്കിയുള്ള വ്യക്തിഗത ചികിൽസാ ഔഷധങ്ങൾ വികസിപ്പിക്കുന്നതിലേക്ക് പ്രതീക്ഷ നൽകുന്നതാണിത്‌. ആഗോള ജീനോം പഠനങ്ങളിൽ ഇതുവരെ വളരെ വിരളമായ, ഇന്ത്യയിലുടനീളമുള്ള 83 ജനസംഖ്യാ ഗ്രൂപ്പുകളിലെ സമ്പന്നമായ ജനിതക വൈവിധ്യമുൾക്കൊള്ളുന്ന ഡാറ്റാബേസ് നിർമിച്ചതായി ശാസ്ത്രജ്ഞർ പറയുന്നു. ഓരോ വ്യക്തിയുടെയും 30ലധികം ആരോഗ്യ സൂചകങ്ങൾ ഈ

Continue Reading
ചൊവ്വ വാസയോഗ്യമാകുമോ, പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞർ  
Kerala Kerala Mex Kerala mx Tech Top News
1 min read
120

ചൊവ്വ വാസയോഗ്യമാകുമോ, പുതിയ കണ്ടുപിടുത്തവുമായി ശാസ്ത്രജ്ഞർ  

July 12, 2025
0

ചുവന്ന ഗ്രഹമെന്നറിയപ്പെടുന്ന ചൊവ്വയെ വാസയോ​ഗ്യമാക്കുന്നതിനെ കുറിച്ച് നിരവധി സിദ്ധാന്തങ്ങൾ നിലവിലുണ്ട്. ​ഗ്രഹത്തിലെ ഇപ്പോഴത്തെ സാഹചര്യങ്ങളെ അതിജീവിക്കാൻ അന്റാർട്ടിക്കയിലേതിന് സമാനമായ പായൽ അല്ലെങ്കിൽ ലൈക്കൺ പോലുള്ള സസ്യങ്ങളുടെ ഉപയോ​ഗവും ശാസ്ത്രജ്ഞർ നിർദേശിച്ചിരുന്നു. എന്നാൽ, ഈ രീതിയിൽ ചൊവ്വയെ സജ്ജമാക്കാൻ ബുദ്ധിമുട്ടാണെന്നും ​ഗ്രഹത്തെ വാസയോ​ഗ്യമാക്കുന്നതിന് മറ്റൊരു രീതി നിർദേശിക്കുകയും ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് പോളിഷ് ശാസ്ത്രജ്ഞൻ ഡോ. ലെസ്സെക് ചെക്കോവ്സ്കി. ഭാവിയിൽ ചൊവ്വയിൽ താമസിക്കുന്നവർ അവിടെ വിളകൾ നട്ടുപിടിപ്പിച്ചതുകൊണ്ട് മാത്രം അവിടെ അതിജീവിക്കില്ല എന്നാണ്

Continue Reading
നഗ്നനേത്രങ്ങൾ കൊണ്ട് കാണാം; സൗരയുഥത്തിന് ഉള്ളിൽ പുതിയ വാൽനക്ഷത്രം കണ്ടെത്തി 
Kerala Kerala Mex Kerala mx Tech Top News
1 min read
130

നഗ്നനേത്രങ്ങൾ കൊണ്ട് കാണാം; സൗരയുഥത്തിന് ഉള്ളിൽ പുതിയ വാൽനക്ഷത്രം കണ്ടെത്തി 

July 12, 2025
0

സൗരയുഥത്തിന്റെ ഉൾഭാഗത്ത് തിളക്കമുള്ള പുതിയ ബ്രൈറ്റ് ഗ്രീൻ വാൽനക്ഷത്രത്തെ കണ്ടെത്തിയതായി റിപ്പോർട്ട്. മരതക നിറമുള്ള ഈ ധൂമകേതു ഒരു മാസത്തിനുള്ളിൽ സൂര്യനെ ചുറ്റി സഞ്ചരിക്കും. ആ സമയം നഗ്നനേത്രങ്ങൾ കൊണ്ട് അത് കാണാൻ സാധിക്കും. SWAN25F എന്ന് വിളിക്കപ്പെടുന്ന പുതിയ വാൽനക്ഷത്രത്തെ ഏപ്രിൽ ഒന്നിന് ഓസ്‌ട്രേലിയൻ അമച്വർ ജ്യോതിശാസ്ത്രജ്ഞനായ മൈക്കൽ മാറ്റിയാസോ ആണ് കണ്ടെത്തിയത്. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സോളാർ ആൻഡ് ഹീലിയോസ്ഫെറിക് ഒബ്സർവേറ്ററി (SOHO) ബഹിരാകാശ പേടകത്തിലെ SWAN

Continue Reading
പണി പാളുമോ; ട്രംപിന്റെ തീരുമാനങ്ങളില്‍ വെട്ടിലായി ടെക് ഭീമന്മാർ
Kerala Kerala Mex Kerala mx Tech Top News
1 min read
127

പണി പാളുമോ; ട്രംപിന്റെ തീരുമാനങ്ങളില്‍ വെട്ടിലായി ടെക് ഭീമന്മാർ

July 12, 2025
0

അമേരിക്കയിൽ ഡോണൾഡ്‌ ട്രംപിനെ പോലൊരു വ്യവസായി അധികാരത്തിലെത്തുന്നതില്‍ സന്തോഷിച്ചിരുന്നവരാണ് അമേരിക്കയിലെ ടെക് കമ്പനികള്‍. ട്രംപ് ഭരണകൂടത്തിന്റെ സ്ഥാനാരോഹണ പരിപാടികളില്‍ വന്‍കിട ടെക്ക് കമ്പനികളുടെ പ്രതിനിധികളെല്ലാം സന്നിഹിതരായിരുന്നു. വന്‍ തുകയാണ് ഈ പ്രമുഖരെല്ലാം ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും സ്ഥാനാരോഹണത്തിനുമായി ചെലവാക്കിയത്. എന്നാല്‍ അധികാരത്തിലേറി മൂന്ന് മാസം കഴിയുമ്പോള്‍ ഈ ടെക് ഭീമന്‍മാരെയെല്ലാം പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഡോണൾഡ്‌ ട്രംപ്. മെറ്റ, ആപ്പിള്‍, ഗൂഗിള്‍, ടെസ്ല, ആമസോണ്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ക്ക് ഈ വര്‍ഷം തുടക്കം മുതല്‍

Continue Reading
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  മാലിന്യ വണ്ടിയുമായി യുഎസ്; സ്‌കാൻ ചെയ്ത് മാലിന്യങ്ങൾ വേർതിരിക്കാം
Kerala Kerala Mex Kerala mx Tech Top News
0 min read
51

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാലിന്യ വണ്ടിയുമായി യുഎസ്; സ്‌കാൻ ചെയ്ത് മാലിന്യങ്ങൾ വേർതിരിക്കാം

July 12, 2025
0

നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന മാലിന്യ ട്രക്കുകൾ നിരത്തിലിറക്കി യുഎസിലെ അധികൃതർ. യുഎസിലെ സ്റ്റേറ്റുകളിലൊന്നായ ഒഹായിയോയിലെ സെന്റർവില്ലെയിൽ പ്രദേശവാസികൾ വലിച്ചെറിയുന്ന മാലിന്യക്കെട്ടുകൾ സ്‌കാൻ ചെയ്ത് മാലിന്യങ്ങൾ ശരിയായ രീതിയിൽ വേർതിരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ കഴിവുള്ളവയാണ് ഈ ഹൈടെക്ക് മാലിന്യ ട്രക്കുകൾ. സെന്റർവില്ലെയിലെ പിഡബ്ല്യൂഡി അധികൃതരാണ് നഗരത്തിൽ എഐ ട്രക്കുകൾ അവതരിപ്പിച്ചത്. ഇതുവഴി മാലിന്യ സംസ്‌കരണം എളുപ്പമാക്കാൻ സാധിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. യുഎസിലെ സ്റ്റേറ്റുകളിലൊന്നായ ഒഹായിയോയിലെ സെന്റർവില്ലെയിൽ നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന മാലിന്യ ട്രക്കുകൾ നിരത്തിലിറക്കിയിരിക്കുകയാണ്

Continue Reading