യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്  മലയാളിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Pravasi Top News
1 min read
130

യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളിക്ക് ദാരുണാന്ത്യം

April 1, 2025
0

യുഎഇയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളിക്ക് ദാരുണാന്ത്യം.റോഡുവിള പുത്തൻവീട്ടിൽ ഇർഷാദ് (50) ആണ് മരിച്ചത്‍. റാസൽഖൈമയിൽ താമസസ്ഥലത്തെ ഫ്ലാറ്റിൽ പാചകത്തിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഭാര്യ ഷീബ. മക്കൾ: നിലോഫർ ഫാത്തിമ, മുഹമ്മദ്‌ ഫൈസൽ. സംസ്കാരം പിന്നീട്.

Continue Reading
സ്വ​യം നി​യ​ന്ത്രി​ത റോ​ബോ ടാ​ക്‌​സി​യു​ടെ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ന് അ​ബൂ​ദ​ബി​യി​ല്‍ തു​ട​ക്ക​മാ​യി
Kerala Kerala Mex Kerala mx Pravasi Top News
1 min read
130

സ്വ​യം നി​യ​ന്ത്രി​ത റോ​ബോ ടാ​ക്‌​സി​യു​ടെ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ന് അ​ബൂ​ദ​ബി​യി​ല്‍ തു​ട​ക്ക​മാ​യി

April 1, 2025
0

സ്വ​യം നി​യ​ന്ത്രി​ത റോ​ബോ ടാ​ക്‌​സി​യു​ടെ പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​ന് അ​ബൂ​ദ​ബി​യി​ല്‍ തു​ട​ക്ക​മാ​യി. അ​ടു​ത്ത വ​ര്‍ഷം ആ​ദ്യം സ​ര്‍വി​സ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ന​ട​പ​ടി. യു.​എ.​ഇ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്വ​യം​നി​യ​ന്ത്രി​ത വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ക​മ്പ​നി​യാ​യ ഓ​ട്ടോ​ഗാ​യാ​ണ് ത​ങ്ങ​ളു​ടെ റോ​ബോ ടാ​ക്‌​സി​യു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മു​ത​ല്‍ ആ​രം​ഭി​ച്ച​ത്. സം​യോ​ജി​ത ഗ​താ​ഗ​ത കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രീ​ക്ഷ​ണ​യോ​ട്ടം. റോ​ബോ ടാ​ക്‌​സി​യു​ടെ പ​രീ​ക്ഷ​ണം അ​ബൂ​ദ​ബി​യി​ലെ ന​ഗ​ര ഗ​താ​ഗ​ത​ത്തി​ന്‍റെ ബൃ​ഹ​ത്താ​യ പ​രി​വ​ര്‍ത്ത​ന​ത്തി​ന്‍റെ തു​ട​ക്ക​മാ​ണെ​ന്ന് ഓ​ട്ടോ​ഗോ​യു​ടെ മാ​തൃ​ക​മ്പ​നി​യാ​യ കി​ന്‍റ​സു​ഗി ഹോ​ള്‍ഡി​ങ് മാ​നേ​ജി​ങ്

Continue Reading
കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
129

കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു

March 31, 2025
0

കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു.കോഴിക്കോട് കോട്ടപറമ്പ് കുട്ടിക്കാട്ടൂർ സ്വദേശി ഫലാക്ക് വെളുത്തെടത്ത് സൈദ് സിയാനുൽ ഹഖ് (47) ആണ് മരിച്ചത്. ഹൃദയാഘാതം മൂലം ശനിയാഴ്ച വൈകുന്നേരം ആയിരുന്നു അന്ത്യം. നോമ്പുതുറന്ന സമയത്ത് സഹപ്രവർത്തകർ വിളിക്കാൻ ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. അൽ റുവൈസ് ജനറൽ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു സൈദ് സിയാനുൽ ഹഖ്. ജനാസ നമസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് സബാഹ് മോർച്ചറിയിൽ നടക്കും. മൃതദേഹം ഇന്ന് വൈകിട്ട് നാട്ടിലേക്ക്

Continue Reading
ഉമ്മുൽഖുവൈൻ ഭരണാധികാരിയുടെ മാതാവ് അന്തരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
131

ഉമ്മുൽഖുവൈൻ ഭരണാധികാരിയുടെ മാതാവ് അന്തരിച്ചു

March 31, 2025
0

യുഎഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽഖുവൈൻ ഭരണാധികാരിയുമായ ഷെയ്‌ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയുടെ മാതാവ് ഷെയ്‌ഖ ഹെസ്സ ബിൻത് ഹുമൈദ് ബിൻ അബ്ദുൾ റഹ്‌മാൻ അൽ ഷംസി അന്തരിച്ചു. ഇതേ തുടർന്ന് ഭരണാധികാരിയുടെ കാര്യാലയം ഇന്ന് മുതൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ പതാകകൾ താഴ്ത്തിക്കെട്ടും. ഉമ്മുൽഖുവൈനിലെ അൽ റാസ് ഏരിയയിലുള്ള ഷെയ്‌ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മുഅല്ല പള്ളിയിൽ ഉച്ച

Continue Reading
ഗ്ലോബൽ വില്ലേജിൽ ഈദ് ആഘോഷങ്ങൾക്ക് തുടക്കമായി
Kerala Kerala Mex Kerala mx Pravasi Top News
0 min read
132

ഗ്ലോബൽ വില്ലേജിൽ ഈദ് ആഘോഷങ്ങൾക്ക് തുടക്കമായി

March 31, 2025
0

ഗ്ലോബൽ വില്ലേജിൽ ഈദ് ആഘോഷങ്ങൾക്ക് തുടക്കമായി. വൈകിട്ട് 4 മുതൽ രാത്രി ഒന്നുവരെയാണ് ആഘോഷം. ഈദ് സന്ദേശങ്ങളും ആശംസകളുമായി ഗ്ലോബൽ വില്ലേജിൽ അലങ്കാര ദീപങ്ങൾ നിറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 5 വരെ രാത്രി 10ന് വെടിക്കെട്ട് നടക്കും. റമസാനിൽ ആദ്യമായി ആരംഭിച്ച മുൽതാഖ ഗ്ലോബൽ വില്ലേജ് ഈദ് ആഘോഷങ്ങളിലും സന്ദർശകർക്ക് സ്വാഗതമോതും. തുറന്ന മൈതാനിയിൽ സന്ദർശകർക്ക് സൗജന്യമായി മജ്‌ലിസ് സൗകര്യമൊരുക്കുന്നതാണ് മുൽതാഖ ഗ്ലോബൽ വില്ലേജ്. ഇവിടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും

Continue Reading
കുവൈത്തിൽ അ​വ​ധി ദി​ന​ങ്ങ​ളി​ലും സേ​വ​ന​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം
Kerala Kerala Mex Kerala mx Pravasi Top News
1 min read
162

കുവൈത്തിൽ അ​വ​ധി ദി​ന​ങ്ങ​ളി​ലും സേ​വ​ന​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

March 31, 2025
0

കുവൈത്തിൽ പെ​രു​ന്നാ​ൾ അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ പൊ​തു​ജ​നാ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഡോ. ​അ​ബ്ദു​ല്ല അ​ൽ സ​ന​ദ് അ​റി​യി​ച്ചു. ആ​രോ​ഗ്യ സേ​വ​നം ഉ​റ​പ്പാ​ക്കാ​ൻ 35 താ​ൽ​ക്കാ​ലി​ക ക്ലി​നി​ക്കു​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഈ​ദ് അ​വ​ധി​ക്കാ​ല​ത്ത് രാ​ജ്യ​ത്തെ 40 ശ​ത​മാ​നം പ്രാ​ഥ​മി​ക മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ക്കും. കൂ​ടാ​തെ, എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലു​മു​ള്ള നി​ര​വ​ധി മെ​ഡി​ക്ക​ൽ സെ​ന്റ​റു​ക​ൾ അ​ർ​ധ​രാ​ത്രി വ​രെ പ്ര​വ​ർ​ത്തി​ക്കും. മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ആ​രോ​ഗ്യ

Continue Reading
സി​റി​യ​യി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​നെ  സ്വാ​ഗ​തം ചെയ്ത് കു​വൈ​ത്ത്
Kerala Kerala Mex Kerala mx Pravasi Top News
0 min read
197

സി​റി​യ​യി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​നെ സ്വാ​ഗ​തം ചെയ്ത് കു​വൈ​ത്ത്

March 31, 2025
0

സി​റി​യ​യി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​നെ കു​വൈ​ത്ത് സ്വാ​ഗ​തം ചെ​യ്തു. സു​ര​ക്ഷ, സ​മൃ​ദ്ധി എ​ന്നി​വ​യി​ലെ സി​റി​യ​ക്കാ​രു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ൽ പു​തി​യ സ​ർ​ക്കാ​ർ വി​ജ​യി​ക്ക​ട്ടെ​യെ​ന്നും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​ശം​സി​ച്ചു. കു​വൈ​ത്തും സി​റി​യ​യും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വി​ശാ​ല​മാ​ക്കു​ന്ന​തി​നും വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ അ​വ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പു​തി​യ സി​റി​യ​ൻ സ​ർ​ക്കാ​റു​മാ​യി സ​ഹ​ക​രി​ക്കാ​ൻ കു​വൈ​ത്ത് ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

Continue Reading
ഉം​റ തീ​ർ​ഥാ​ട​ന​ത്തി​ന് പു​റ​പ്പെ​ട്ട വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു ; മൂ​ന്ന​പേ​ർ മ​രി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
233

ഉം​റ തീ​ർ​ഥാ​ട​ന​ത്തി​ന് പു​റ​പ്പെ​ട്ട വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു ; മൂ​ന്ന​പേ​ർ മ​രി​ച്ചു

March 31, 2025
0

മ​സ്‌​ക​റ്റ്: ഉം​റ തീ​ര്‍​ഥാ​ട​ന​ത്തി​ന് പോ​യ കു​ടും​ബം സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പെ​ട്ട് മൂ​ന്നു​പേ​ര്‍ മ​രി​ച്ചു. ഒ​മാ​നി​ല്‍​ നി​ന്ന് സൗ​ദി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ഒ​മാ​ന്‍ നാ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി ശി​ഹാ​ബ് കാ​പ്പാ​ടി​ന്‍റെ ഭാ​ര്യ ഷ​ഹ​ല (30), മ​ക​ള്‍ ആ​ലി​യ (എ​ഴ്), മി​സ്ഹ​ബ് കൂ​ത്തു​പ​റ​മ്പി​ന്‍റെ മ​ക​ന്‍ ദ​ക്വാ​ന്‍ (ഏ​ഴ്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ സൗ​ദി​യി​ലെ ബ​ത്ത​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​ട്ടി​ക​ൾ അ​പ​ക​ട​സ്ഥ​ല​ത്തും ഷ​ഹ​ല ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്. മി​സ്അ​ബി​ന്‍റെ ഭാ​ര്യ ഹ​ഫീ​ന​യും മ​റ്റു മ​ക്ക​ളും ചി​കി​ത്സ​യി​ലാ​ണ്.

Continue Reading