അടു​ത്ത ആ​ഴ്ച പകൽ താപനില ഉയരും; കുവൈത്തിൽ മുന്നറിയിപ്പ്  

July 22, 2025
0

കു​വൈ​ത്ത് : രാജ്യത്ത് അ​ടു​ത്ത ആ​ഴ്ച പ​ക​ൽ സമയം പൊതുവെ ചൂ​ടു​ള്ള​തും രാ​ത്രി​യി​ൽ മി​ത​മാ​യ കാ​ലാ​വ​സ്ഥ​യും അനുഭവപ്പെടുമെന്ന് ​കാലാ​വ​സ്ഥാ വ​കു​പ്പ് അറിയിച്ചു.

മുംബൈ ട്രെയിന്‍ സ്ഫോടനക്കേസ്… 12 പ്രതികളെ വെറുതെ വിട്ട് ഹൈക്കോടതി..

July 21, 2025
0

189 പേര്‍ കൊല്ലപ്പെട്ട 2006ലെ മുംബൈ ട്രെയിന്‍ സ്ഫോടനക്കേസിലെ 12 പ്രതികളുടെ ശിക്ഷാവിധി റദ്ദാക്കി ബോംബെ ഹൈക്കോടതി. അഞ്ച് പ്രതികളുടെ വധശിക്ഷയും

സി സദാനന്ദൻ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

July 21, 2025
0

ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദന്‍ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലായിരുന്നു സത്യവാചകം ചൊല്ലിയത്. അക്രമരാഷ്ട്രീയത്തിന്‍റെ ഇരയായി രണ്ട് കാലുകളും

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

July 21, 2025
0

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പതിവ് നടത്തത്തിനിടെ ഉണ്ടായ തലകറക്കത്തെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന്

വി എസ് കേരളത്തിന്റെ പുരോഗതിക്കും പൊതുപ്രവർത്തനത്തിനും വേണ്ടി ജീവിതം മാറ്റിവെച്ച നേതാവ്: പ്രധാനമന്ത്രി

July 21, 2025
0

ന്യൂഡൽഹി: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വി എസിന്റെ

ലക്ഷ്യം സ്ത്രീസുരക്ഷ; പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ എഐ സംവിധാനം വരുന്നു

July 21, 2025
0

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഏഴ് പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഉടന്‍ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അടിസ്ഥാനമാക്കിയുള്ള മുഖം തിരിച്ചറിയല്‍

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ക​ന​ത്ത മ​ഴ; മ​ര​ണ​സം​ഖ്യ 125 ആ​യി

July 21, 2025
0

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ക​ന​ത്ത​മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ ദു​ര​ന്ത​ങ്ങ​ളി​ൽ 125 പേ​ർ മ​രി​ച്ചു. മ​ണ്ണി​ടി​ച്ചി​ൽ, വെ​ള്ള​പ്പൊ​ക്കം, വൈ​ദ്യു​താ​ഘാ​തം, കെ​ട്ടി​ട​ങ്ങ​ൾ ത​ക​ര​ൽ തു​ട​ങ്ങി​യ ദു​ര​ന്ത​ങ്ങ​ളി​ൽ​പ്പെ​ട്ട് 70പേ​രും റോ​ഡ​പ​ക​ട​ങ്ങ​ളെ

ഓപ്പറേഷൻ സിന്ദൂറിലെ അവ്യക്തത നീക്കിയേ മതിയാവൂ: മല്ലികാര്‍ജുന്‍ ഖര്‍ഗെ

July 21, 2025
0

പഹൽഗാം ഭീകരാക്രമണത്തിലും, ഓപ്പറേഷൻ സിന്ദൂറിലുമുള്ള അവ്യക്തത നീക്കിയേ മതിയാവൂയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രാജ്യസഭയില്‍ ആവശ്യപ്പെട്ടു.ചർച്ചയാവശ്യപ്പെട്ട് രാജ്യസഭയിൽ നൽകിയ നോട്ടീസുകൾ

സി സദാനന്ദന്‍ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

July 21, 2025
0

ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദന്‍ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലായിരുന്നു സത്യപ്രതിജ്ഞ. മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം,

‘തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ എല്ലാ പാർട്ടികളും ഒന്നിച്ച് നിന്നു, ആ ഐക്യം പാർലമെന്‍റിലും പ്രതിഫലിക്കണം’; പ്രധാനമന്ത്രി

July 21, 2025
0

തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ എല്ലാ പാർട്ടികളും ഒന്നിച്ച് നിന്നു, ആ ഐക്യം പാർലമെന്‍റിലും പ്രതിഫലിക്കണമെന്ന് പ്രധാനമന്ത്രി. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു