പുതിയ സ്പൈഡര്‍മാന്‍ സിനിമയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു

April 1, 2025
0

പുതിയ സ്പൈഡര്‍മാന്‍ സിനിമയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. “സ്പൈഡർ-മാൻ: ബ്രാൻഡ് ന്യൂ ഡേ” എന്നാണ് വരാനിരിക്കുന്ന ചിത്രത്തിന്‍റെ പേര്. ടോം ഹോളണ്ട്

വിവാദ പരാമർശവുമായി യോഗി ആദിത്യനാഥ്

April 1, 2025
0

ലക്നൗ: റോഡിൽ നിസ്കരിക്കുന്നത് വിലക്കിയതിനെ സംബന്ധിച്ചുള്ള വാർത്ത ഏജൻസിയുടെ ചോദ്യത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ നൽകിയ മറുപടി വിവാദമാകുന്നു. ആഘോഷങ്ങളും

ഉര്‍വശി ചിത്രം ‘എൽ ജഗദമ്മ ഏഴാം ക്ളാസ് ബി’ മേയ് 2 ന് തിയേറ്ററുകളിലേക്ക്

April 1, 2025
0

എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര താരം ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “എൽ ജഗദമ്മ എഴാം ക്ലാസ്

എ​മ്പു​രാ​ൻ സി​നി​മ​യെ എ​തി​ർ​ക്കാ​ൻ കാ​ര​ണം ബു​ദ്ധി​ശൂ​ന്യ​ത ; എം.​ബി. രാ​ജേ​ഷ്

April 1, 2025
0

തി​രു​വ​ന​ന്ത​പു​രം: എ​മ്പു​രാ​ൻ ഹി​ന്ദു​വി​രു​ദ്ധ സി​നി​മ​യെ​ന്ന പ്ര​ചാ​ര​ണം ബു​ദ്ധി​ശൂ​ന്യ​ത​യാ​ണെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. സി​നി​മ​യി​ൽ വെ​ട്ടി മാ​റ്റേ​ണ്ട ഒ​ന്നു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എം.​ബി.

ഷ​ഹ​ബാ​സ് കൊ​ല​പാ​ത​ക​ക്കേ​സ് ; കു​റ്റാ​രോ​പി​ത​രു​ടെ ജാ​മ്യാ​പേ​ക്ഷ വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും

April 1, 2025
0

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ഷ​ഹ​ബാ​സ് കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ കു​റ്റാ​രോ​പി​ത​രു​ടെ ജാ​മ്യാ​പേ​ക്ഷ വ്യാ​ഴാ​ഴ്ച പ​രി​ഗ​ണി​ക്കും.കേസിലുള്ള ആ​റു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് കോ​ഴി​ക്കോ​ട് ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി

ആറു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു

April 1, 2025
0

കോട്ടയം: കോട്ടയം പാലാ ഇടപ്പാടിയിൽ ആറു വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. ഇടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിന്‍റെയും മഞ്ജു സോണിയുടെയും മകൾ ജുവാന

ഒൻപതാം ക്ലാസുകാരി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ യുവാവ് പിടിയിൽ

April 1, 2025
0

പത്തനംതിട്ട: കുടുംബത്തിനൊപ്പം ഉത്സവം കാണാനെത്തിയ ഒൻപതാം ക്ലാസുകാരി ആറ്റിൽ ചാടി മരിച്ച സംഭവത്തിൽ അയൽവാസിയായി യുവാവ് പിടിയിൽ. പെൺകുട്ടിയുടെ അയൽവാസിയായ ശരത്തിനെ

ആറ്റിങ്ങലിൽ റ്റിറ്റിസി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ചു

April 1, 2025
0

തിരുവനന്തപുരം: ആറ്റിങ്ങലിൽ റ്റിറ്റിസി വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ചു. തച്ചൂർകുന്ന് പരവൂർകോണം സ്വദേശി കാവ്യ (19) യാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ്റിങ്ങൽ

രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു; എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന് ഹൈക്കോടതിയില്‍ ഹർജി

April 1, 2025
0

എമ്പുരാന്‍ സിനിമയ്ക്കെതിരെ ഹൈക്കോടതിയിൽ ഹർജി. തൃശ്ശൂര്‍ സ്വദേശിയായ ബിജെപി പ്രവര്‍ത്തകന്‍ വിവി വിജീഷാണ് ഹർജി നൽകിയത്. സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യം,

യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

April 1, 2025
0

ആലപുഴ : ആലപ്പുഴ പുന്നപ്രയില്‍ കേരള ബാങ്ക് ജപ്തി ചെയ്ത വീട്ടിലെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത്