ദുബായിൽ പാർക്കിങ് നിരക്കു വർധന പ്രാബല്യത്തിൽ

April 5, 2025
0

ദുബായിൽ പാർക്കിങ് നിരക്കു വർധന പ്രാബല്യത്തിൽ.തിരക്കേറിയ സമയങ്ങളിൽ ഇനി മുതൽ ഉയർന്ന ഫീസ് ഈടാക്കും. തിരക്കില്ലാത്ത മണിക്കൂറുകളിൽ നിരക്കിൽ മാറ്റമില്ല. ഞായറാഴ്ചളിൽ

പൊലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ

April 5, 2025
0

തിരുവനന്തപുരം:  പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ. നെടുങ്കാട് കുന്നിൻപുറം വീട്ടിൽ ജിതിൻ,നെടുങ്കാട് യോഗീശ്വരാലയം വീട്ടിൽ രജീഷ്,ആനത്താനം മുടുമ്പിൽ വീട്ടിൽ

കുവൈത്ത് ജനസംഖ്യ 50 ലക്ഷത്തിലേക്ക്

April 5, 2025
0

കുവൈത്ത് ജനസംഖ്യ 4.9 ദശലക്ഷം കവിഞ്ഞതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ റിപ്പോർട്ട്. ഇന്ത്യക്കാർ അടക്കമുള്ള വിദേശികളുടെ വരവാണ് ജനസംഖ്യയിലെ

ക്ഷേ​ത്ര​ഭാ​ര​വാ​ഹി​യ്ക്കും ഭാ​ര്യ​യ്ക്കും മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി

April 5, 2025
0

ആ​ല​പ്പു​ഴ: ക്ഷേ​ത്ര​ത്തി​ൽ അ​ന്ന​ദാ​ന​ത്തി​നി​ടെ ക്ഷേ​ത്ര​ഭാ​ര​വാ​ഹി​യ്ക്കും ഭാ​ര്യ​യ്ക്കും മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. ആ​ല​പ്പു​ഴ ഇ​ല​ഞ്ഞി​പ്പ​റ​മ്പ് ക്ഷേ​ത്ര​ത്തി​ലെ അ​ന്ന​ദാ​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം നടന്നത്. ക്ഷേ​ത്ര​ത്തി​ലെ അ​ന്ന​ദാ​ന​ത്തി​നി​ടെ അ​ച്ചാ​ർ

അസാപിൽ ഡ്രോൺ പൈലറ്റ് കോഴ്‌സ്

April 5, 2025
0

മലപ്പുറം : കൃഷി, സർവേ, ഫോട്ടോഗ്രാഫി തുടങ്ങിയ നിരവധി മേഖലകളിൽ ഡ്രോണുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ സ്ഥാപനമായ അസാപ് കമ്മ്യൂണിറ്റി

സൗദിയിൽ ഗ്ലോബൽ ഇൻഡസ്ട്രിയൽ ട്രാൻസ്‌ഫോർമേഷൻ എക്‌സിബിഷന് ഡിസംബറിൽ തുടക്കമാകും

April 5, 2025
0

സൗദിയിൽ ഗ്ലോബൽ ഇൻഡസ്ട്രിയൽ ട്രാൻസ്‌ഫോർമേഷൻ എക്‌സിബിഷന് ഡിസംബറിൽ തുടക്കമാകും. വിവിധ രാജ്യങ്ങളിലെ കമ്പനികളും വിദഗ്ധരും പങ്കെടുക്കുന്ന മേള റിയാദിലായിരിക്കും സംഘടിപ്പിക്കുക. സൗദി

ട്ര​ക്കി​ൽ മി​നി ബ​സ് ഇ​ടി​ച്ചു​ക​യ​റി ; അ​ഞ്ച് പേ​ർ മ​രി​ച്ചു

April 5, 2025
0

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ക​ല​ബു​റ​ഗി​യി​ൽ ട്ര​ക്കി​ൽ മി​നി ബ​സ് ഇ​ടി​ച്ചു​ക​യ​റി അ​ഞ്ച് പേ​ർ മ​രി​ച്ചു. അപകടത്തിൽ 11പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 3:30ഓ​ടെ

ല​ഹ​രി​യി​ൽ നി​ന്ന് മോ​ച​നം​തേ​ടി യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ

April 5, 2025
0

മ​ല​പ്പു​റം: ല​ഹ​രി​യി​ൽ നി​ന്ന് മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ട് യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. ല​ഹ​രി​ക്ക് അ​ടി​മ​യാ​ണെ​ന്നും ര​ക്ഷി​ക്ക​ണ​മെ​ന്നും യു​വാ​വ് താനൂർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. തുടർന്ന്

അല്‍പം കൂടി ചെയ്യുവാനുള്ള ത്വരയാണ് തന്റെ ജീവിത മന്ത്രമെന്ന് ധോണി; ധോണിആപ്പിലൂടെ ജീവിതകഥ പങ്കുവെച്ച് ക്രിക്കറ്റ് താരം

April 5, 2025
0

മുംബൈ: ക്രിക്കറ്റ് താരം ധോണിയുടെ ആരാധകര്‍ക്കായി സജ്ജമാക്കിയ ധോണി ആപ്പില്‍ താരത്തിന്റെ ആദ്യ പോഡ്കാസ്റ്റ് റിലീസ് ചെയ്തു. ഇതുവരെ കേട്ടിട്ടില്ലാത്ത ധോണിയുടെ

സൗദിയിൽ സിനിമ പ്രദർശന വരുമാനത്തിൽ വൻ വർധനവ്

April 5, 2025
0

സൗദിയിൽ സിനിമ പ്രദർശന വരുമാനം 1270 ലക്ഷം റിയാലായി ഉയർന്നു. ഈ വർഷം ആദ്യ പാദത്തിലെ കണക്കുകളാണ് പുറത്തു വന്നത്. കഴിഞ്ഞ