പാ​പു​വ ന്യൂ ​ഗി​നി​യ​യി​ൽ ഭൂ​ച​ല​നം ; റി​ക്ട​ർ സ്കെ​യി​ലി​ൽ 6.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

April 5, 2025
0

പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പു​വ ന്യൂ ​ഗി​നി​യ​യി​ൽ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​. ഭൂ​ച​ല​നം ശ​നി​യാ​ഴ്ച രാ​വി​ലെ ന്യൂ ​ബ്രി​ട്ട​ൻ

തി​രു​വ​ന​ന്ത​പു​ര​ത്ത് എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

April 5, 2025
0

തി​രു​വ​ന​ന്ത​പു​രം: ‌നെ​ടു​മ​ങ്ങാ​ട് എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി സു​നീ​ർ ഖാ​നാ​ണ് പി​ടി​യി​ലാ​യ​ത്.ഇ​യാ​ളി​ൽ നി​ന്ന് 420 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. പൊലീസിന്

കടൽ സുരക്ഷാ സ്‌ക്വാഡ് പദ്ധതി; മത്സ്യത്തൊഴിലാളികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

April 5, 2025
0

തിരുവനന്തപുരം : ഓഖി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി എൻഐഡബ്ല്യൂഎസ് ഗോവയിൽ പരിശീലനം നൽകുന്ന കടൽ സുരക്ഷാ സ്‌ക്വാഡ് പദ്ധതിയിലേക്ക് 20 നും

മാലിന്യ സംസ്‌കരണത്തില്‍ പുതുവഴികളുമായി തെക്കുംഭാഗം പഞ്ചായത്ത്

April 5, 2025
0

ആലപ്പുഴ : പുഴയിലും കായലിലും മറ്റു ജലസ്രോതസ്സുകളിലും കക്കൂസ്മാലിന്യം ഒഴുക്കിവിടുന്നത് തടയാന്‍ തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് ഒരുക്കുന്നത് പുതുവഴികള്‍. അഷ്ടമുടി കായലിന്റെ തീരത്ത്

വലിയമട വാട്ടർ ടൂറിസം പാർക്ക് ഏപ്രിൽ ഏഴിന് തുറക്കും

April 5, 2025
0

കുമരകം : വലിയമട വാട്ടർ പാർക്ക് തിങ്കളാഴ്ച മുതൽ സന്ദർശകർക്ക് തുറന്നുകൊടുക്കും. 4.85 കോടി രൂപ മുടക്കിയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ്

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​ന്ത്യ കടുത്ത​ചൂ​ടി​ലേ​ക്ക് ; മുന്നറിയിപ്പുമായി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം

April 5, 2025
0

ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​ന്ത്യ​യി​ൽ അ​ടു​ത്ത ഒ​രാ​ഴ്ച കടുത്ത ചൂട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. തെ​ക്ക​ൻ ഹ​രി​യാ​ന, പ​ടി​ഞ്ഞാ​റ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹി​മാ​ച​ൽ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്,

ആ​ലു​വ​യി​ൽ ട്രെ​യി​ൻ ത​ട്ടി അ​ജ്ഞാ​ത​ൻ മ​രി​ച്ചു

April 5, 2025
0

കൊ​ച്ചി: ആ​ലു​വ​യി​ൽ ട്രെ​യി​ൻ ത​ട്ടി അ​ജ്ഞാ​ത​ൻ മ​രി​ച്ചു. കമ്പനിപ്പടി തു​ര​പ്പ് ഭാ​ഗ​ത്തു​നി​ന്ന് ഇ​ന്ന് രാ​വി​ലെയാണ് ട്രെ​യി​ൻ ത​ട്ടിയ നിലയിൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ബ​സ് ബൈ​ക്കി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു ; ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

April 5, 2025
0

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ ബ​സ് ബൈ​ക്കി​ലി​ടി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. സേ​ഫ്റ്റി എ​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ ഡ്രൈ​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്.

പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരാൻ പെർമിറ്റ്‌ നിർബന്ധമാക്കി

April 5, 2025
0

തിരുവനന്തപുരം : പെട്രോളിയം ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിന് ഏപ്രിൽ 10 മുതൽ പെർമിറ്റ് നിർബന്ധമാക്കി. പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനും

സംസ്ഥാനത്ത് രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതം

April 5, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് 2024-25 സംഭരണ വർഷത്തെ രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതമായി നടന്നുവരികയാണെന്ന് മന്ത്രി ജി.ആർ. അനിൽ. കൊയ്ത്ത്‌ ആരംഭിക്കുന്നതിനും